10.99 ലക്ഷം രൂപ മുതൽ; പുതിയ സെൽറ്റോസിന്റെ വില പ്രഖ്യാപിച്ച് കിയ
ജനപ്രിയ എസ് യുവിയായ സെൽറ്റോസിന്റെ രണ്ടാം തലമുറയുടെ വില പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ പ്രാരംഭ വില. ഡിസംബർ 10നായിരുന്നു പുത്തൻ സെൽറ്റോസിനെ അവതരിപ്പിച്ചത്. 2019ൽ പുറത്തിറങ്ങിയ സെൽറ്റോസ് ആദ്യാമായാണ് മുഖം […]
