‘സുരേഷ് ഗോപിയെ കേന്ദ്രം അപമാനിക്കുന്നു, എയിംസ് ലഭിക്കും എന്ന് പറഞ്ഞു തരുന്നില്ല, ടൂറിസം സർക്യൂട്ട് തരും എന്ന് പറഞ്ഞു തന്നില്ല’; ജോൺ ബ്രിട്ടാസ് എം പി
സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ അപമാനിക്കുകയാണ് എന്ന് ജോൺ ബ്രിട്ടാസ് എം പി. എയിംസ് ലഭിക്കും എന്ന് സുരേഷ് ഗോപി പറയുന്നു, കേന്ദ്രം തരുന്നില്ല. ടൂറിസം സർക്യൂട്ട് തരും എന്ന് പറഞ്ഞു, കേന്ദ്രം തന്നില്ല. സുരേഷ് ഗോപിയെ ഇങ്ങനെ അപമാനിക്കരുത് എന്ന് ബ്രിട്ടാസ് പരിഹസിച്ചു. സദാനന്ദൻ മാസ്റ്റർക്കെതിരെയുണ്ടായ ആക്രമണത്തിൽ ഉലേഖ് […]
