India

ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ; കേരളത്തിന്റെ അതിവേഗ റെയിലില്‍ വ്യക്തത നല്‍കാതെ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയില്‍ വ്യക്തത നല്‍കാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മെട്രോ മാന്‍ ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്ന് മാത്രമായിരുന്നു പ്രതികരണം. ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയോ എന്നത് അടക്കമുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രമന്ത്രി തനിക്ക് […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി; ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതിയിൽ ഡി.കെ.മുരളിയെ ഹിയറിങ്ങിന് വിളിപ്പിക്കും. നിയമസഭാ പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിയുടേതാണ് തീരുമാനം. ഈ മാസം 23ന് ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെടും. ഡി.കെ.മുരളിയെ കേട്ടശേഷം ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെയും കേൾക്കും. പീഡന പരാതികളുടെ അടിസ്ഥാനത്തിൽ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ.മുരളി ആവശ്യപ്പെട്ടിരുന്നത്. നിരന്തരം ക്രിമിനൽ […]

Keralam

‘പരാതികള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള ഗൂഢാലോചന; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം’; രാഹുല്‍ മാങ്കൂട്ടത്തില്‍

തനിക്ക് എതിരായ ബലാത്സംഗ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള ഗൂഢാലോചനയെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും പറഞ്ഞു. അതിജീവിതമാരെ രാഹുല്‍ വെല്ലുവിളിച്ചു. മുഴുവന്‍ ചാറ്റുകള്‍ പുറത്തുവിടണമെന്നാണ് ആവശ്യം. ഒളിച്ചോടില്ലെന്നും കേസുകളെ സധൈര്യം നേരിടുമെന്നുമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണം.  ലൈംഗിക പീഡന […]

Keralam

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം: പരാതി നല്‍കിയ ഡി കെ മുരളിയുടെ ഹിയറിങ് 23ന്

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിങ് നടത്താന്‍ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റി. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനാണ് മുരളിക്ക് നിര്‍ദ്ദേശം. മുരളിയുടെ പരാതിയില്‍ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചു. രാഹുലിന്റെ കേസുകള്‍ ഉയര്‍ത്തി വിഷയം ഉന്നയിക്കാന്‍ […]

Keralam

തൊണ്ടി മുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു

തൊണ്ടി മുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് എതിരായ ശിക്ഷാവിധി മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കീഴ്കോടതി വിധി താൽക്കാലികമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചത്. ഫെബ്രുവരി 6 ന് അപ്പീൽ ഹർജിയിൽ വാദം ആരംഭിക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍ […]

India

രാഹുൽഗാന്ധി രാജ്യത്തെ നാണം കെടുത്തുന്നു, പെരുമാറ്റത്തിൽ നിരാശ തോന്നുന്നു; കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു. പ്രസിദ്ധീകരിക്കാത്ത പുസ്തകങ്ങളെ സഭയിൽ ഉദ്ധരിക്കാൻ ആകില്ല. രാഹുൽ രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്യുന്നത്. സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്നു. ഭാവനയിൽ നിന്നുള്ള കാര്യങ്ങളാണ് രാഹുൽ ഉദ്ധരിക്കുന്നത്. ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തത് കോൺഗ്രസ് കാലത്തായിരുന്നു, 1962 ൽ എത്ര ഭൂമി ചൈനയ്ക്ക് […]

Movies

വേള്‍ഡ് വൈഡ് പോസിറ്റീവ് റെസ്‌പോണ്‍സ്; തീയേറ്ററുകളില്‍ എക്‌സ്ട്രാ ഷോകളോടെ ‘പ്രകമ്പനം’ മുന്നേറുന്നു

പ്രേക്ഷക പ്രതികരണത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ‘പ്രകമ്പനം’ വിജയയാത്ര തുടരുകയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലുടനീളം ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുന്ന ചിത്രം, ചെന്നൈ, ബാംഗ്ലൂര്‍ കൂടാതെ ദുബായ് എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലെ തീയേറ്ററുകളില്‍ അതേ ആവേശം സൃഷ്ടിക്കുകയാണ്. തിരക്ക് വര്‍ധിച്ചതോടെ നിരവധി കേന്ദ്രങ്ങളില്‍ എക്‌സ്ട്രാ ഷോകള്‍ ഉള്‍പ്പെടുത്തേണ്ടിവന്നത് ചിത്രത്തിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. […]

Health

രാത്രി വൈകി ഉറങ്ങുന്ന ശീലക്കാരാണോ? ഹൃദ്രോ​ഗ സാധ്യത കൂട്ടുമെന്ന് പഠനം

പതിവായി രാത്രി വൈകി ഉറങ്ങുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയം അത് അത്ര സുരക്ഷിതമല്ലെന്ന് അമേരിക്കൻ ഹാർട്ട് അസേസിയേഷൻ. രാത്രി വൈകി ഉറങ്ങുന്നത് ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ പഠനത്തിൽ പറയുന്നു. മധ്യവയസ്കരും പ്രായമുള്ളവരും, പ്രത്യേകിച്ച് സ്ത്രീകളും രാത്രികളിൽ കൂടുതൽ സജീവമാകുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും പഠനം […]

Keralam

ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിതക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി

കോഴിക്കോട്ടെ ദീപക്കിന്റെ മരണത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ആണ് കസ്റ്റഡി അപേക്ഷ നൽകിയത്. ഈ മാസം 5 ന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. പ്രതിയായ ഷിംജിതയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ദീപക്കിന്റെ കുടുംബത്തിന്റെ വാദം. ഷിംജിതയുടെ […]

Keralam

‘രാജീവ് ചന്ദ്രശേഖരൻ എവിടെ?’; ബജറ്റിന് ശേഷം ബിജെപി നേതാക്കളെ കാണാനില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വികസിത കേരളം എന്നു പറഞ്ഞു നടന്ന ബിജെപി നേതാക്കളെയും സംസ്ഥാന പ്രസിഡൻ്റിനെയും രാജീവ് ചന്ദ്രശേഖരനെയും കേന്ദ്ര ബജറ്റിനു ശേഷം കാണാനില്ലെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരെവിടെപ്പോയി എന്നും അവർ കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾ കൂടി […]