World

യുകെയില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മലയാളി യുവതി

യുകെയില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോരാട്ടത്തിന് മലയാളി യുവതി. ലണ്ടനിലെ ക്രോയ്‌ഡോണ്‍ കൗണ്‍സിലിലെ നോര്‍ബറി പാര്‍ക്ക് വാര്‍ഡില്‍ നിന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഹണി പ്രേംലാല്‍ ജനവിധി തേടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കുത്തക സീറ്റില്‍ മലയാളി കരുത്തിലൂടെ വിള്ളല്‍ വീഴ്ത്താനാണ് ഹണിയുടെ നീക്കം. കെമിസ്ട്രിയില്‍ ബിരുദവും […]

Health

കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; വേനൽക്കാലം സൂക്ഷിക്കണമെന്ന് പഠനം

ന്യൂഡൽഹി: വേനൽക്കാലത്തിൻ്റെ വരവോടെ അമീബ കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ രോഗ നിയന്ത്രണ കേന്ദ്രം (എൻസിഡിസി). കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വര കേസുകളും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് എൻ‌സി‌ഡി‌സിയുടെ ജാഗ്രതാ നിർദേശം സംസ്ഥാനത്തിന് നൽകിയത്. കഴിഞ്ഞ ആഴ്‌ച കേരളത്തിന് അയച്ച ജാഗ്രത നിർദേശത്തിൽ, കർശനമായി ശ്രദ്ധ […]

Keralam

‘പിണറായിസത്തിന് അന്ത്യം കുറിക്കും, ഇടതുപക്ഷം 25 സീറ്റിലൊതുങ്ങും’; ബേപ്പൂരിൽ റിയാസിനെ വെല്ലുവിളിച്ച് അൻവർ

കോഴിക്കോട്: ബേപ്പൂരിലെ നിലവിലെ എംഎൽഎയ്ക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഇപ്പോൾ സീ പ്ലെയിനിലും സ്പീഡ് ബോട്ടിലുമാണ് സഞ്ചരിക്കുന്നതെന്നും പിവി അൻവർ. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അൻവർ നിലവിലെ എംഎൽഎയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം […]

Business

രാവിലെ ഉച്ചയ്ക്കുമായി കുറഞ്ഞത് 9,840 രൂപ; സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. രാവിലെയും ഉച്ചയ്ക്കുമായി പവന് ഒറ്റയടിക്ക് 9,840 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,07,920 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വില 13,490 രൂപയാണ് രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് […]

Keralam

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ സഭാനേതൃത്വവുമായുള്ള അകലം കുറയ്ക്കാൻ എൽഡിഎഫ്. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് ജോസ് കെ മാണി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ സഭാനേതൃത്വവുമായുള്ള അകലം കുറയ്ക്കാൻ എൽഡിഎഫ്. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്ന് ജോസ് കെ മാണി ട്വന്റിഫോറിനോട് പറഞ്ഞു. കന്യാസ്ത്രീകളുടെ പെൻഷൻ പ്രഖ്യാപിച്ചത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അധ്യാപക നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിഹാരം ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. […]

Keralam

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്; ചാലിയത്ത് പ്രചാരണത്തിന് തുടക്കമിട്ട് അന്‍വര്‍

യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ പ്രചാരണം കൊഴുപ്പിച്ച് ബേപ്പൂര്‍ ഉറപ്പിച്ച യുഡിഎഫിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ അതിരാവിലെ പ്രചാരണത്തിനെത്തിയ അന്‍വര്‍ മത്സ്യതൊഴിലാളികള്‍ അടക്കമുള്ള വോട്ടര്‍മാരെക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ബേപ്പൂരില്‍ അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു.  യുഡിഎഫില്‍ […]

Keralam

കേന്ദ്ര ബജറ്റിലെ അവഗണന; നാളെ കരിദിനം ആചരിക്കാൻ സിപിഐഎം

കേന്ദ്ര ബജറ്റ് അവഗണനയ്ക്കെതിരെ നാളെ കരിദിനം ആചരിക്കാൻ സിപിഐഎം. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തും. പ്രതിഷേധ പ്രകടനം നടത്താനും തീരുമാനം. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം നിലനിൽക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ബജറ്റിന്‌ മുമ്പ്‌ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ […]

Keralam

കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; രണ്ട് സീറ്റുകളെങ്കിലും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം

കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം തുടരുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള 10 സീറ്റുകളിലും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ്  പറഞ്ഞു. ഇടുക്കി, ചങ്ങനാശ്ശേരി സീറ്റുകള്‍ ഏറ്റെടുത്ത് 8 സീറ്റുകള്‍ മാത്രം കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കാനാണ് കോണ്‍ഗ്രസിന്റെ […]

Keralam

‘വെറുതെ ജനങ്ങളെ വിഡ്ഢികളാക്കരുത്, ബജറ്റില്‍ കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങളുണ്ട്; ഇതുവരെ കൊടുത്ത പദ്ധതികള്‍ നടപ്പിലാക്കിയോ?’

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങളെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ട്. അതു പഠിച്ച് മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. കേന്ദ്ര ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കപ്പാസിറ്റി ഉണ്ടോയെന്ന് ചോദിക്കണം. […]

Keralam

സൈജു കുറുപ്പ്, അജു വർഗീസ് ചിത്രം ‘ലർക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൈജു കുറുപ്പ്, അജു വർഗീസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് സംവിധാനം ചെയ്ത ‘ലർക്ക്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തിരഞ്ഞെടുക്കുകയും നിരവധി അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത ‘ലർക്ക്’ ഉടൻ പ്രദർശനത്തിനെത്തും. ആർ ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ […]