Health

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

പലപ്പോഴും നിസാരമായി തള്ളിക്കളയുന്ന ഒന്നാണ് ദന്തസംരക്ഷണം. പല്ലുകൾക്ക് കേടു വന്നാലോ മോണ വീക്കം ഉണ്ടായാലോ ഒട്ടു സഹിക്കാനാകാതെ വരുമ്പോഴാണ് വൈദ്യസഹായം തേടുക. വായയുടെ ശുചിത്വമില്ലായ്മ മാത്രമാണ് പല്ലുകളുടെ ആരോഗ്യം ദുർബലപ്പെടുത്തുന്നതെന്ന തെറ്റിദ്ധാരണ നമ്മൾക്കിടയിൽ സാധാരണമാണ്. എന്നാൽ ശുചിത്വമില്ലായ്മ മാത്രമല്ല, നിത്യജീവിതത്തിലെ ചില ശീലങ്ങളും പല്ലുകളെ ദുർബലപ്പെടുത്താം. അസിഡിക് ഗുണമുള്ള […]

Keralam

പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിക്കും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു. ഇന്ന് മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ അടുത്ത ഘട്ടമായാണ് […]

World

രണ്ട് വർഷത്തിന് ശേഷം തെക്കൻ ഗസ്സയിലെ റഫ ഇടനാഴി തുറന്ന് ഇസ്രയേൽ

രണ്ട് വർഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്ന് ഇസ്രയേൽ. ഗസ്സ വെടിനിർത്തൽ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീൻകാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറൻസ് […]

District News

അനുഗ്രഹ വർഷം ചൊരിഞ്ഞ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയിറങ്ങി

അതിരമ്പുഴ :അനുഗ്രഹ വർഷം ചൊരിഞ്ഞ് സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ എട്ടാമിടം ആചരണത്തോടെ തിരുനാളിന് കൊടിയിറങ്ങി. വിശുദ്ധന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ട് ഇന്നലെ രാത്രി നടന്ന പ്രദക്ഷിണത്തിലും തുടർന്ന് നടന്ന തിരുസ്വരൂപ പുന:പ്രതിഷ്ഠയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായി. വൈകുന്നേരം  റവ. ഡോ. ജോസഫ് മുണ്ടകത്തിൽ  മുഖ്യ […]

Keralam

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്; കേന്ദ്ര ബജറ്റിൽ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണ്. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, […]

India

റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട ചൊല്ലി ബെം​ഗളൂരു. കൽക്കരെ സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഡോ. റോയ് സി ജെയുടെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദർശനം നടന്ന […]

Keralam

‘ഒരു തരത്തിലുള്ള ആശ്വാസവും കേരളത്തിനില്ല; സങ്കടകരം’; വി ഡി സതീശന്‍

കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരു തരത്തിലുള്ള ആശ്വാസവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എയിംസുമില്ല അതിവേ​ഗ റെയിലുമില്ല. വളരെ സങ്കടകരമാണെന്ന് അദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന് വേണ്ടി അതിശക്തമായ നിലപാട് പ്രതിപക്ഷം സ്വീകരിച്ചിട്ടുണ്ട്. വികസിത കേരളമെന്നാണ് പ്രധാനമന്ത്രിയും ബിജെപി നേതാക്കളും പറഞ്ഞിരുന്നത്. ഇതൊരു മുന്നറിയിപ്പാണ്. എത്രമാത്രം അവഗണനയോടെയാണ് […]

Keralam

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

 കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തിയ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രം തുടരുകയാണ്. കേരളത്തിന് അനുകൂലമായി ഒന്നും ബജറ്റിലില്ല. എയിംസ് ഉള്‍പ്പെടെ 29 […]

India

‘ഐതിഹാസിക ബജറ്റ്; വികസിത ഭാരതത്തിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പ് ‘; പ്രശംസിച്ച് പ്രധാനമന്ത്രി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച 2026-2027 വര്‍ഷത്തെ ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് പണപ്പെരുപ്പവും ധനക്കമ്മിയും കുറയ്ക്കുമെന്നും വികസിത് ഭാരത് 2047നായുള്ള മിഷനാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചരിത്രാതീതമെന്നും അവസരങ്ങളുടെ പെരുമഴയെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നുവെന്നും ഭാവിയിലേക്കുള്ള രൂപരേഖയാണെന്നും അദ്ദേഹം […]

Keralam

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരിന്റെ കേന്ദ്ര ബജറ്റ്  കേരളത്തിന് സമ്മാനിച്ചത് കടുത്ത നിരാശ. കേരളത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അപൂര്‍വ ധാതു ഇടനാഴിയാണ് ബജറ്റില്‍ സംസ്ഥാനത്തിനുള്ള പ്രധാന പ്രഖ്യാപനം. അതിവേഗ റെയില്‍ പദ്ധതി, എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയവയില്‍ കേരളം പ്രതീക്ഷയര്‍പ്പിച്ചെങ്കിലും നിരാശയായി. കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി […]