Movies

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവം; മഹേഷ് നാരായണൻ – മമ്മൂട്ടി – മോഹൻലാൽ ചിത്രം “പേട്രിയറ്റ്” ആഗോള റിലീസ് ഏപ്രിൽ 23 ന്, സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ മാസ് ആക്ഷൻ ലുക്കിലുള്ള പോസ്റ്റർ ആണ് ഇപ്പൊൾ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബനും സെക്കൻ്റ് ലുക്ക് പോസ്റ്ററിൻ്റെ ഭാഗമാണ്. […]

Business

ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞു സ്വര്‍ണവില; രണ്ടു തവണയായി കുറഞ്ഞത് 640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഉച്ചയോടെ പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 1,18,080 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെ 160 രൂപയാണ് കുറഞ്ഞത്. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 14,760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് […]

Keralam

‘കണ്ടും മിണ്ടിയും ഇരുവർ’ മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം ഇന്ന് വൈകിട്ട് 6 മുതൽ

മുഖ്യമന്ത്രി പിണറായി വിജയൻ – മോഹൻലാൽ അഭിമുഖം ഇന്ന് വൈകിട്ട് 6 മുതൽ . കണ്ടും മിണ്ടിയും ഇരുവർ എന്ന പേരിലാണ് അഭിമുഖം നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിൽ ഉള്ളതെന്നാണ് […]

Keralam

ഇനി ‘വൈകുണ്ഠം’ ഉത്സവ ലഹരിയില്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച കൊടി കയറും; അറിയാം പത്തുദിവസത്തെയും ചടങ്ങുകള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 28 ശനിയാഴ്ച തുടക്കമാകും. മാര്‍ച്ച് ഒന്‍പത് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും. കേരളത്തിലെ പ്രധാന വൈഷ്ണവ തീര്‍ഥ ക്ഷേത്രങ്ങളിലൊന്നാണിത്. സാധാരണയായി കുംഭമാസത്തില്‍ (ഫെബ്രുവരി-മാര്‍ച്ച്) പത്തു ദിവസങ്ങളിലായാണ് ഉത്സവം ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ ഓരോ ദിവസവും പ്രത്യേക പൂജകളും ഘോഷയാത്രകളും കലാപരിപാടികളും കൊണ്ട് സമ്പന്നമാണ്. ശനിയാഴ്ചയാണ് ഉത്സവത്തിന് കൊടിയേറുന്നത്. […]

Keralam

വിവാദ സിനിമ കേരളാ സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി

വിവാദ സിനിമ കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദത്തിന് ഭീഷണിയെന്നാണ് കോടതി നിരീക്ഷണം. ജസ്റ്റിസ്‌ ബെച്ചുകുര്യന്റെ ബെഞ്ച് ആണ് ചിത്രത്തിൻറെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. അപ്പീൽ കേന്ദ്ര സർക്കാർ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.    

District News

ഏഴരപ്പൊന്നാന ദർശനം; ഭക്തിയുടെ നിറവിൽ ഏറ്റുമാനൂർ ക്ഷേത്രം, എത്തിയത് ആയിരങ്ങൾ

കോട്ടയം: ഭക്ത‌ി സാന്ദ്രമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദർശനം. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ ഒരു നോക്ക് കാണാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഇന്നലെ (ഫെബ്രുവരി 25) രാത്രി 11.30ഓടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്‌പാലംകൃതമായ ആസ്‌ഥാന മണ്ഡപത്തിൽ പ്രതിഷ്‌ഠിച്ചു. തുടർന്ന് […]

Keralam

‘ആക്രമിക്കപ്പെട്ട ശേഷവും ഉമ്മൻചാണ്ടി പൊതുപരിപാടിയിൽ പങ്കെടുത്തു, അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്’; ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

തന്റെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കണ്ണൂരിൽ തന്റെ പിതാവ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ ചിത്രമാണ് പുതിയതായി ഇട്ടത്. ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട ചിത്രം പങ്കുവെച്ചത് ഓർമ്മപ്പെടുത്തലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സിപിഐഎം രാഷ്ട്രീയ കലാപത്തിന് ശ്രമിക്കുന്നു. അതുകൊണ്ട് ഇതൊരു ഓർമ്മപ്പെടുത്തലാണ്. ആക്രമിക്കപ്പെട്ട ശേഷവും ഉമ്മൻചാണ്ടി […]

Keralam

ഉരുകുന്ന ചൂട്!, രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, എട്ട് പ്രദേശങ്ങളില്‍ മഞ്ഞ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് രണ്ടിടങ്ങളില്‍. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട് ആണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അള്‍ട്രാ വയലറ്റ് സൂചിക എട്ടുമുതല്‍ പത്ത് […]

Keralam

‘വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് മന്തി നൽകും’; കുഴിമന്തി ചലഞ്ചുമായി കെ.എസ്.യു

ആരോഗ്യ മന്ത്രിയെ പരിഹസിച്ച് കെ.എസ്.യു. കുഴിമന്തി ചല്ലഞ്ചുമായി കെ.എസ്.യു. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് മന്തി നൽകുമെന്ന് കെ.എസ്.യു പ്രചാരണം.ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുന്ന ചലഞ്ചാണ് കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോര്‍ജിനെ […]

India

‘ജുഡീഷ്യറിയിലെ അഴിമതി’; എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി, കോപ്പികള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉള്‍ക്കൊള്ളുന്ന എട്ടാം ക്ലാസ് എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി. എല്ലാ കോപ്പികളും പിടിച്ചെടുക്കാനും അതിന്റെ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉടനടി പാലിക്കണമെന്നും ഏതെങ്കിലും രൂപത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ‘ഗുരുതരമായ നടപടി’ ഉണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് […]