Keralam

മന്ത്രി വീണാ ജോർജ് ഐസിയുവിൽ; സന്ദർശിച്ച് മുഖ്യമന്ത്രി

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ഐസിയുവിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ‌ മന്ത്രിയെ സന്ദർശിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരുക്കേറ്റത്. ആരോഗ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം ഹീന […]

Keralam

‘മന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം; ഉണ്ടായത് കൊല്ലാനുള്ള ശ്രമം’; എം വി ഗോവിന്ദൻ

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കയ്യേറ്റമുണ്ടായ സംഭവത്തിൽ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മന്ത്രിക്കെതിരെ നടന്നത് നിഷ്ഠൂരമായ കടന്നാക്രമണമാണ്. ഒരു വനിതാ മന്ത്രിക്ക് എതിരെ ഇതുപോലൊരു ആക്രമണം ഉണ്ടായിട്ടില്ല. ആക്രമണം കോൺഗ്രസ് അറിഞ്ഞുകൊണ്ടാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് നടന്നത്. […]

Keralam

‘മന്ത്രിയെ കയ്യേറ്റം ചെയ്‌തെന്നത് അവാസ്തവം; പ്രതിഷേധക്കാര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയില്ല’; അലോഷ്യസ് സേവ്യര്‍

കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കയ്യേറ്റമുണ്ടായി എന്ന വാര്‍ത്ത തള്ളി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. മന്ത്രിയെ കയ്യേറ്റം ചെയ്‌തെന്നത് അവ്‌സാതവമാണ്. മന്ത്രി രക്തസാക്ഷി പരിവേഷത്തിനായി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്ന് അലോഷ്യസ്  പറഞ്ഞു. മന്ത്രിയുടെ അടുത്തുപോലും പ്രതിഷേധക്കാര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലന്ന് അലോഷ്യസ് പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ […]

Keralam

ആരോഗ്യ മന്ത്രിക്കെതിരായ കണ്ണൂരിലെ കെഎസ്‌യു ആക്രമണം; നടന്നത് പ്രതിഷേധം അല്ല ആക്രമികളുടെ വിളയാട്ടം, മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിൻറെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരുക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. […]

Keralam

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പോലീസ് വലയം ഭേദിച്ച് സമരക്കാര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നു. രാവിലെ മന്ത്രിക്കെതിരെ ജില്ലയില്‍ പലയിടത്തും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ വിണാ ജോര്‍ജിന്റെ കഴുത്തിലും കൈയിലുമാണ് […]

Health

ഇന്ത്യയിൽ സ്ട്രോക്ക് വരുന്ന ഏഴിൽ ഒരാൾ 45 വയസ്സിന് താഴെ, വില്ലൻ ഉയർന്ന രക്തസമ്മർദം?

രാജ്യത്ത് മസ്തിഷ്കാഘാതം വരുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയാണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ആശുപത്രി അധിഷ്ഠിത സ്ട്രോക്ക് രജിസ്ട്രി വിശകനം ചെയ്തുള്ള പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഇന്റർനാഷണൽ ജേണൽ ഓഫ് സ്‌ട്രോക്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020-നും 2022-നുമിടയിലെ ഏതാണ്ട് 35,000 മസ്തിഷ്കാഘാത കേസുകൾ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്‌ട്രോക്ക് വരുന്ന […]

Sports

സെമി ബെർത്തിനായുള്ള പോരാട്ടം മുറുകുന്നു; ലങ്ക-കിവീസ് മത്സരത്തെ ഉറ്റുനോക്കി പാകിസ്ഥാനും

ഹെെദരാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ നിർണ്ണായക ഘട്ടത്തിലെത്തി. ഗ്രൂപ്പ് 2ൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്ക ന്യൂസിലൻഡിനെ നേരിടും. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്നലെ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പാക്കിയിരുന്നു. ഇതോടെ ഗ്രൂപ്പ് […]

Keralam

‘പ്രദർശനാനുമതി നൽകിയത് വിദഗ്ധർ കണ്ട് വിലയിരുത്തി’; കേരള സ്‌റ്റോറി ഹൈക്കോടതി കാണുന്നതിനെ എതിർത്ത് നിർമാതാവ്

വിവാദമായ കേരള സ്റ്റോറി രണ്ടാംഭാഗം ഹൈക്കോടതി കാണുന്നതിനെതിരെ നിർമാതാവ്. സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പ്രദർശനാനുമതി നൽകിയതെന്നാണ് മറുപടി സത്യവാങ്മൂലത്തിലെ വാദം. ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെൻസർ ബോർഡിന് പകരമാവില്ല. കോടതിക്ക് ഇടപെടാനുള്ള പരിമിത അധികാരമേ ഉള്ളൂവെന്നും നിർമാതാവ് പറയുന്നു. സിനിമ കണ്ട് വിലയിരുത്താനുള്ള […]

India

ഐസിസി റാങ്കിങ്ങിൽ ‘ഇന്ത്യൻ തേരോട്ടം’: അഭിഷേക് ശർമ്മ ഒന്നാം സ്ഥാനത്ത്, ഇഷാൻ കിഷൻ അഞ്ചാമത്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ഏറ്റവും പുതിയ പുരുഷ ടി20 ഐ പ്ലെയർ റാങ്കിങ്ങിൽ ഇന്ത്യൻ കരുത്ത് പ്രകടം. ഓപ്പണർ അഭിഷേക് ശർമ്മ തന്‍റെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ആദ്യ അഞ്ചിലേക്ക് കുതിച്ചെത്തി. ബാറ്റിങ് റാങ്കിങ് ബാറ്റിങ് റാങ്കിങ്ങിന്‍റെ തലപ്പത്ത് അഭിഷേക് ശർമ്മ […]

Keralam

കോഴിക്കോട് മെഡിക്കൽ കോളജിലെ കുടിവെള്ളക്ഷാമം; ഇടപെട്ട് മന്ത്രി റോഷി അ​ഗസ്റ്റിൻ, അടിയന്തര പരിഹാരം കാണാൻ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളജിലെ കുടിവെള്ളക്ഷാമത്തിൽ ഇടപെടലുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നപരിഹാരത്തിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി. ഉടൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകുമെന്നും മന്ത്രി  പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമത്തിൽ നാളെ നിർണായക യോഗത്തിന് […]