Health

രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വേദനയുണ്ടോ?

അതിരാവിലെയുള്ള തണുപ്പത്ത് ചിലർക്ക് കാലുകളിൽ വേദനയും അസ്വസ്ഥതയും ഉണ്ടാക്കാറുണ്ട്. ഇത് പേശിസങ്കോജം അല്ലെങ്കിൽ കാലുകളിൽ രക്തയോട്ടം കുറയുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. ഇത് ഒഴിവാക്കുന്നതിന് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്. രാത്രി ഉറങ്ങുന്നതിന് മുൻപ് കാഫ് മസിലുകൾ സ്ട്രെച്ച് ചെയ്യുന്നത് മസിൽ കയറ്റവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു. രാത്രി […]

Keralam

നാളെ മുതല്‍ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തില്‍ നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം. ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല. ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറി മാര്‍ച്ച് ഒന്‍പതിന് […]

India

അജിത് പവാറിന്റെ മരണം; വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ ഡിജിസിഎ നടപടി, 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി DGCA. വിഎസ്ആറിന്റെ 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു.ബാരാമതിയിൽ അപകടത്തിൽപ്പെട്ടത് വിഎസ്ആറിന്റെ ലിയർജെറ്റ് 45 എന്ന വിമാനമായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു. […]

Keralam

ഫെബ്രുവരി മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ […]

Keralam

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരത്തില്‍, വീണ്ടും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഇരു വകുപ്പുകളിലെ സെക്രട്ടറിമാരും വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത ശേഷം ഡോക്ടേഴ്‌സിന്റെ പ്രതിനിധികളെ ബന്ധപ്പെടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2016 മുതലുള്ള വേതന കുടിശിക നല്‍കുക, ഉടന്‍ ഒഴിവുകള്‍ നികത്തി നിയമനങ്ങള്‍ നടപ്പിലാക്കുക, […]

Keralam

ലൈഫ് വീടുകളുടെ മുന്നിൽ ലോഗോ വെക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു; ആത്മാഭിമാനം വ്രണപ്പെടുത്താൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ കേന്ദ്രം സഹായം നിർത്തി, മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി.ലൈഫ് മിഷൻ വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ തയ്യാറല്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കേന്ദ്രസർക്കാർ സഹായം നിലച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവങ്ങൾക്കുള്ള വീട് നിർമ്മാണം എങ്ങനെ പൂർത്തീകരിക്കാൻ ആകുമെന്ന് ഇനിയും ഗൗരവമായി എൽഡിഎഫ് […]

India

നിര്‍ണായക നീക്കം; തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. ജയലളിതയുടെ 78ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് പിന്നീട് അറിയിക്കുമെന്ന് വി കെ ശശികല പറഞ്ഞു. രാമനാഥപുരത്ത് നടത്തിയ പരിപാടിയില്‍ പാര്‍ട്ടിയുടെ കൊടി പുറത്തിറക്കി. കറുപ്പ്,വെള്ള,ചുവപ്പ് നിറത്തില്‍ അണ്ണാദുരൈ-എംജിആര്‍-ജയലളിത എന്നിവരുടെ ചിത്രങ്ങളുള്ളതാണ് കൊടി. […]

Health

മുഖം ഐശ്വര്യ റായ്‌യുടേതു പോലെ തിളങ്ങും, പരീക്ഷിക്കാം കുക്കുമ്പർ ഫേയ്സ് പാക്കുകൾ

സമാനതകളില്ലാത്ത സൗന്ദര്യവും ചാരുതയും കൊണ്ട് ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഐശ്വര്യ റായ്. അവരുടെ തിളങ്ങുന്ന ചർമം ആരെയും ആകർഷിക്കുന്നതാണ്. തിളങ്ങുന്ന ചർമത്തിന് ഏറ്റവും പ്രധാനം ജലാംശമാണെന്ന് വിശ്വസിക്കുന്നയാളാണ് ഐശ്വര്യ റായ്. അതുകൊണ്ട് വെള്ളരിക്കയ്ക്ക് ഐശ്വര്യയുടെ ചർമ സംരക്ഷണത്തിൽ മുഖ്യ പങ്കുണ്ട്. ചർമത്തെ പുഷ്ടിയുള്ളതും പോഷിപ്പിക്കുന്നതും, ചുളിവുകൾ, […]

Keralam

ലഹരിമരുന്ന് കേസുകളില്‍ നടപടിയെടുക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച; സിഎജി റിപ്പോര്‍ട്ട്

ലഹരിമരുന്ന് കുറ്റകൃത്യങ്ങളില്‍ നടപടിയെടുക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോര്‍ട്ട്. 1596 കേസുകളില്‍ എന്‍ഡിപിഎസ് പ്രകാരം കേസ് രേഖപ്പെടുത്താനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടികളൊന്നും എടുത്തില്ലെന്നും വിമര്‍ശനമുണ്ട്. ഇന്ന് നിയമസഭാ മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ച സിഐജി റിപ്പോര്‍ട്ടിലാണ് എക്‌സൈസ് വകുപ്പിനെ കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുള്ളത്. ഒരു ജില്ലയില്‍ നിന്നും […]

Keralam

ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരം; റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ തീരുമാനം

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കി. റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം […]