ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടു, ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം; ദിയയെ സംരക്ഷിക്കുമെന്ന് വി ഡി സതീശൻ
പാലാ നഗരസഭാധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ സൈബർ ആക്രമണം. ഷോൺ ജോർജിനൊപ്പം വേദി പങ്കിട്ടതിലാണ് സൈബർ ആക്രമണം. ഗ്രൂപ്പ് ഫോട്ടോ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നു എന്ന് ദിയ പറഞ്ഞു. ആരെയും വേട്ടയാടാൻ അനുവദിക്കില്ല. യുഡിഎഫിനൊപ്പം അടിയുറച്ചു നിൽക്കും. പാലായിൽ മാണി സി കാപ്പന്റെ വിജയത്തിനായി പ്രവർത്തിക്കും എന്നും ദിയ വ്യക്തമാക്കി. […]
