Uncategorized

ക്രിസ്ത്യാനികള്‍ക്ക് മൈക്രോ മൈനോറിറ്റി പദവി; ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി റിജിജു

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സഭകളെ കൈയിലെടുക്കാനുള്ള നടപടികളുമായി ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കിരണ്‍ റിജിജു കൊച്ചിയിലെത്തി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ വെച്ചായിരുന്നു ചര്‍ച്ച. ക്രിസ്ത്യാനികള്‍ക്ക് […]

Keralam

പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല. പുതുയുഗ യാത്രയ്ക്ക് പിന്നിൽ കെസി വേണുഗോപാൽ. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ നേതാവ് ആയതിനു ശേഷം സതീശൻ തവള വീർത്ത പോലെ വീർത്തു. ലീഗിന്റെ നാവാണ് […]

Movies

തിയേറ്ററിൽ കയ്യടി, അന്തർദേശീയ-രാജ്യാന്തര ചലച്ചിത്ര ഫെസ്റ്റിവലുകൾ, ഒടിടി നെറ്റ്ഫ്ലിക്സ്; പെണ്ണും പൊറാട്ടും ക്വാളിറ്റി സിനിമാനുഭവം

പട്ടട എന്ന സങ്കൽപ്പിക ഗ്രാമത്തെ അടിസ്ഥാനമാക്കി രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും മികച്ച അഭിപ്രായങ്ങളുമായി രണ്ടാം ആഴ്ചയിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മനുഷ്യരും മൃഗങ്ങളും ഒരേ രീതിയിൽ വേട്ടയാടപ്പെടുന്ന പട്ടടയിലെ സവിശേഷത തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷകം. അതോടൊപ്പം ഇപ്പോൾ നിറഞ്ഞ കൈയ്യടി നേടുകയാണ് പട്ടടയിലെ […]

India

നിർദ്ദേശങ്ങൾ പാലിക്കും,ഡാറ്റ പങ്കിടില്ല; വാട്സ്ആപ്പ് സുപ്രീംകോടതിയിൽ

ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്. ഡാറ്റ പങ്കിടുന്നതിന് മുമ്പ് മെറ്റയുടെ കീഴിലുള്ള കമ്പനികൾ ഉപയോക്താക്കളിൽ നിന്ന് സമ്മതം തേടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്കനുസരിച്ച് […]

Keralam

സർക്കാർ ജീവനക്കാരുടെ നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയക്കുന്നത് വിലക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

സർക്കാർ ജീവനക്കാുടെ വാട്സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതിനെതിരായ ഹർജിയിൽ മുഖ്യമന്ത്രിക്ക് തിരിച്ചടി. കൂടുതൽ സന്ദേശങ്ങൾ അയയ്ക്കുന്നത് കോടതി വിലക്കി. ഗുരുതരമായ ആരോപണം എന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും കോടതി വിമർശിച്ചു. ഇനി ഒരു സന്ദേശവും അയക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻകാല ഉത്തരവുണ്ടെന്ന് […]

Keralam

‘തികഞ്ഞ ആത്മവിശ്വാസം, ആകാവുന്ന വിധം നാടിനെ ഉയർത്തി; കേരളത്തിന്റെ മക്കൾക്ക് ഒരു ആശങ്കയും വേണ്ട’: മുഖ്യമന്ത്രി

രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങളും ഉണ്ടായിരുന്നു, എന്നാൽ കേരളത്തിലെ മക്കൾക്ക് ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി. നിരവധി അനവധി അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത സഭയാണ്, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തു. പ്രതിപക്ഷം ക്രിയാത്മകമായിരുന്നില്ല. ചർച്ചയെ ഭയപ്പെടുന്ന പ്രതിപക്ഷമായിരുന്നു. സാധാരണ പ്രതിപക്ഷം ഭരണപക്ഷത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുളള ആരോപണങ്ങൾ […]

World

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ വിലക്കുമെന്ന വാഗ്ദാനവുമായി റിഫോം യുകെ

യുകെ: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച് കയറാനുള്ള എല്ലാ അടവുകളും പയറ്റാന്‍ റിഫോം യുകെ. മറ്റ് പാര്‍ട്ടികള്‍ മാറി ചിന്തിക്കാത്ത പക്ഷം ജനം നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുമെന്നാണ് സൂചന. അധികാരം ലക്ഷ്യമിട്ടു കുടിയേറ്റ വിരുദ്ധത പറയുന്ന റിഫോം യുകെ തങ്ങളുടെ വാഗ്ദാനങ്ങള്‍ ഒരു പടി കൂടി കടന്നു പ്രഖ്യാപിക്കുന്ന […]

Keralam

സംസ്ഥാനത്ത് നാലിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഓറഞ്ച് അലര്‍ട്ട്, ത്വക്ക് രോഗങ്ങളില്‍ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാ വയലറ്റ് സൂചിക ഉള്ളത്. ഈ പ്രദേശങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക എട്ടാണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

India

‘രാജ്യവ്യാപകമായി ഏക സിവിൽ കോഡ് നടപ്പിലാക്കണം’: മോഹൻ ഭഗവത്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർഎസ്‌എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന മുൻ സൈനികരുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “യുസിസി നടപ്പിലാക്കുന്നത് വളരെ നല്ല കാര്യമായിരിക്കും. രാജ്യമെമ്പാടും നടപ്പിലാക്കുന്നതാണ് നല്ലത്. പക്ഷെ ഉത്താഖണ്ഡിൽ നടപ്പിലാക്കിയത് പോലെ നടപ്പിലാക്കണം” മോഹൻ […]

Business

കൂപ്പുകുത്തി വിപണി, സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു; ഐടി ഓഹരികളില്‍ കൂട്ടത്തകർച്ച

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഐടി ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റഴിച്ചതാണ് വിപണി ഇടിയാന്‍ പ്രധാന കാരണം. ഇതിന് പുറമേ ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിപണിയില്‍ […]