Keralam

ഗവര്‍ണര്‍ വായിച്ചതല്ല, മന്ത്രിസഭ അംഗീകരിച്ചതാണ് നയപ്രഖ്യാപനം; ആര്‍ലേക്കറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ താന്‍ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കീഴ് വഴക്കവും ചട്ടവും നിരത്തിയാണ് നടപടി. ഭരണഘടനയുടെ അനുച്ഛേദം 176 പ്രകാരമുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ അവതരിപ്പിക്കുന്നത് എന്റെ […]

Keralam

സർക്കാർ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു, എല്ലാം നമ്പർ വൺ നമ്പർ വൺ എന്ന് പറയുന്നതല്ലാതെ ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല; കെ. ബാബു

സർക്കാർ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കെ ബാബു എംഎൽഎ. എല്ലാം നമ്പർ വൺ നമ്പർ വൺ എന്ന് പറയുന്നതല്ലാതെ ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല. മാണി അവതരിപ്പിച്ച ബജറ്റ് ഇനി എൽഡിഎഫ് അംഗീകരിക്കുമോ. സമാശ്വാസ സമ്മാനം എന്ന എം ബി രാജേഷിന്റെ പരിഹാസത്തിലും അദ്ദേഹം മറുപടി നൽകി. മൂന്ന് […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 1,18,000ന് മുകളില്‍ എത്തി. പവന് ഒറ്റയടിക്ക് 1120 രൂപയാണ് വര്‍ധിച്ചത്. 1,18,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് വര്‍ധിച്ചത്. 14,830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ […]

Keralam

ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയിൽ കണ്ടത് സർക്കാരിൻ്റെ മർക്കട മുഷ്ടികയും അഹങ്കാരവുമാണ്. കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കപ്പെട്ട സർക്കാരാണിതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എസ് ഐ […]

Keralam

150ന് മുകളില്‍ സേവനങ്ങള്‍ ഒറ്റ ആപ്പില്‍; ‘നമ്മുടെ കേരളം’ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യമാക്കാനും ഏവര്‍ക്കും കൂടുതല്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാനും സഹായകമായ ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. സേവനങ്ങള്‍ക്ക് അപേക്ഷിക്കാനും ബില്ലുകള്‍ അടയ്ക്കാനും ‘നമ്മുടെ കേരളം’ ആപ്പ് മുഖേനയോ വെബ്പോര്‍ട്ടല്‍ വഴിയോ സാധിക്കും. കൂടാതെ ഭരണനിര്‍വഹണത്തില്‍ പൊതുജനങ്ങള്‍ക്ക് പങ്കാളികളാവാനുള്ള സംവിധാനവും […]

Keralam

അതിവേഗ പാതയ്‌ക്ക് പുതുഭാവം; പുതിയ ഡിസൈനുമായി മെട്രോമാന്‍, പരിഷ്‌കാരം സ്റ്റോപ്പുകളിലും എണ്ണത്തിലും

കോഴിക്കോട്: മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയിൽ പരിഷ്‌കാരങ്ങൾ നടത്തി പുതിയ റിപ്പോർട്ട്. സ്റ്റോപ്പുകളിലും അതിൻ്റെ എണ്ണത്തിലുമാണ് പരിഷ്‌കാരങ്ങൾ നടത്തിയിരിക്കുന്നത്. ചങ്ങനാശേരിയെ ഒഴിവാക്കി പത്തനംതിട്ട തിരുവല്ല സ്റ്റോപ്പുകളാണ് പുതിയതായി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിൽ നിന്ന് തിരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം സെൻട്രലിനും കണ്ണൂരിനും ഇടയിൽ 20 സ്റ്റോപ്പുകളാണ് ഉണ്ടാവുക. 54,000 […]

District News

നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ […]

Keralam

പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് യുഡിഎഫ്; ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം

കെടിഡിസി മുൻ ചെയർമാൻ പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് യുഡിഎഫ്. ഡിസിസിയിൽ നിന്നുള്ള ലിസ്റ്റിൽ ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം. മലമ്പുഴയും ഒഴിച്ചിടാൻ നിർദേശം. മലമ്പുഴയിൽ വി എസ് അച്യുതാനന്ദന്റെ മുൻ പഴ്സണൽ അസിസ്റ്റന്റ് എ സുരേഷ് സ്ഥാനാർത്ഥിയാകും. മറ്റു മണ്ഡലങ്ങളിലെ അനുയോജ്യരായ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കൈമാറാനും […]

Keralam

‘ദുരന്തബാധിതരുടെ ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റിവെച്ചത് സാങ്കേതിക കാരണങ്ങളാൽ’; മന്ത്രി കെ രാജൻ

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചത് ചില സാങ്കേതിക കാരണങ്ങളാൽ എന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാ വീടുകളിലേക്കും റോഡ് എത്തിക്കാനുള്ള പണി പൂർത്തിയാകാനുണ്ട്. എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ചയാണ് സൗകര്യപ്രദമെന്നും മന്ത്രി പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. 178 വീടുകളാണ് ആദ്യ ഘട്ടത്തിൽ കൈമാറാനിരിക്കുന്നത്. […]

Keralam

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം എസ്ഐടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി പി രാജീവ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം എസ്ഐടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി പി രാജീവ്. ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല. അറസ്റ്റിലായവർ കുറ്റക്കാരാണോ അല്ലയ്യോ എന്ന് സർക്കാർ പറയുന്നില്ല. ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു ഹൈക്കോടതിക്ക് എസ്ഐടിയെ പൂർണവിശ്വാസമാണ്. വേഗത്തിൽ […]