ഓഹരി വിപണി; സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു, ടെക്‌സ്‌റ്റൈല്‍സ് കമ്പനികള്‍ നേട്ടത്തില്‍
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ റദ്ദാക്കിയ അമേരിക്കന്‍ സുപ്രീംകോടതിയുടെ നടപടിയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25,750 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. […]
