‘ചരിത്രപരമായ നേതൃത്വത്തിന് ട്രംപിന് നന്ദി’; ഡൊണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി
ഇറാനിൽ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ചരിത്രപരമായ നേതൃത്വത്തിന് ട്രംപിന് നന്ദി. ഇത് അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത ഓപ്പറേഷൻ. ഭീഷണിക്ക് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും […]
