Keralam

കേരളത്തിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു, 2.69 കോടി വോട്ടര്‍മാര്‍, 9,06,211 പേര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്‌ഐആര്‍ ഹിയറിങ് ഉള്‍പ്പെടെ പൂര്‍ത്തിയായി ഇന്ന് പുറത്തുവിട്ട അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. പട്ടികയില്‍ 9,06,211 പേര്‍ പേര്‍ പുറത്തായി. അന്തിമ പട്ടികയിൽ […]

Keralam

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താസമ്മേളനം വിലക്കി ജിസിഡിഎ; ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി

കലൂര്‍ സ്റ്റേഡിയത്തിന്റെ വാടകക്കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം വിലക്കി ജിസിഡിഎ. അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളേയും മാധ്യമപ്രവര്‍ത്തകരെയും പ്രസ് കോണ്‍ഫറസ് റൂമില്‍ നിന്ന് ഇറക്കിവിട്ടു. നാളത്തെ ഐഎസ്എല്‍ മത്സരത്തിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത് രാവിലെ 11.30നായിരുന്നു. കലൂര്‍ സ്റ്റേഡിയത്തിനകത്തെ […]

Keralam

‘ലോകത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം’; വി കെ സനോജ്

‘ലോകത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സ്വകാര്യ മേഖലയ്ക്ക് വേണ്ടി അക്രമം അ‍ഴിച്ചു വിടാനാണ് യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് വി കെ സനോജ്. ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി റീത്ത് […]

Keralam

‘രോഗിക്കുള്ളിൽ ഉപകരണങ്ങൾ വെച്ച് ചികിത്സ നടക്കുന്നു, വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജിവെയ്ക്കണം’; രാജീവ് ചന്ദ്രശേഖർ

ആരോഗ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജിവെയ്ക്കണം. രോഗിക്കുള്ളിൽ ഉപകരണങ്ങൾ വെച്ച് ചികിത്സ നടക്കുന്നു. കേരളത്തിൽ മാത്രമുള്ള ഈ ചികിത്സയെക്കുറിച്ച് പറയണം. എന്ത് തുടരാം എന്നാണ് LDF ഇപ്പോഴും പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയിൽ എന്തിന് തന്ത്രിയെ അറസ്റ്റ് […]

Keralam

ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. കേരള […]

Keralam

ശസ്ത്രക്രിയ പൂര്‍ത്തിയായി; ഉഷയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കത്രിക പുറത്തെടുത്തു

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫ്കുട്ടിയുടെ ശസ്ത്രക്രിയ കൊച്ചിയില്‍ പൂര്‍ത്തിയായി. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തതായി കൊച്ചി അമൃത ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയുടെ നില തൃപ്തികരമെന്നും ഡോക്ടേഴ്‌സ് അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി […]

Technology

മോട്ടറോള എഡ്‌ജ് 70 ഫ്യൂഷൻ വരുന്നു: ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് സൂചന; എന്തൊക്കെ പ്രതീക്ഷിക്കാം?

ഹൈദരാബാദ്: 5000mAh ബാറ്ററി, 50 മെഗാപിക്‌സൽ ട്രിപ്പിൾ പിൻ ക്യാമറകൾ എന്നിങ്ങനെ ആകർഷകമായ സവിശേഷതയോടെ കഴിഞ്ഞ ഡിസംബറിലാണ് മോട്ടറോള എഡ്‌ജ് 70 ഇന്ത്യൻ വിപണിയിൽ എത്തിയത്. പിന്നാലെ മോട്ടറോള എഡ്‌ജ് 70 ഫ്യൂഷനായി കമ്പനി പ്രവർത്തിക്കുന്നതായാണ്. ഇതിന്‍റെ ലോഞ്ച് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന നൽകിക്കൊണ്ട് ഫ്ലിപ്‌കാർട്ടിൽ ഒരു മൈക്രോസൈറ്റ് […]

Keralam

പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുരക്ഷ വർദ്ധിപ്പിച്ചു

പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുരക്ഷ വർദ്ധിപ്പിച്ചു. DYFI – SFI പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ യൂത്ത് കോൺഗ്രസ് റീത്ത്‌ വെച്ച് പ്രതിഷേധം നടത്തിയതിന് മറുപടിയായി ഡിവൈഎഫ്ഐ പ്രതിഷേധം ഉണ്ടാകാൻ സാധ്യത കണക്കിലെടുത്താനാണ് നീക്കം. ആരോഗ്യ മന്ത്രിക്കു നേരെയുള്ള യൂത്ത് കോണ്ഗ്രസ് […]

District News

കേസ് തീര്‍ന്നിട്ടില്ലല്ലോ?; തന്ത്രിയുടെ വിഷയത്തില്‍ നിലപാടു മാറ്റമില്ലെന്ന് എന്‍എസ്എസ്

കോട്ടയം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ തന്ത്രി രാജീവര് കണ്ഠരരുടെ വിഷയത്തില്‍ പഴയ നിലപാട് തന്നെയാണ് എന്‍എസ്എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ പുതിയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. കേസ് തുടരുകയാണല്ലെയെന്നും അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ‘ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടത്തുന്നതും […]

Keralam

യുഡിഎഫില്‍ സീറ്റ് ചര്‍ച്ച നീണ്ട് പോകുന്നതില്‍ ലീഗിന് അതൃപ്തി; കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും

യുഡിഎഫില്‍ സീറ്റ് ചര്‍ച്ച നീണ്ട് പോകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. നാളെ ഡല്‍ഹയില്‍ എത്തുന്ന കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. സിഎംപി , ആര്‍എസ്പി ഉള്‍പ്പടെയുള്ള കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതിലും യുഡിഎഫില്‍ തീരുമാനം വൈകുകയാണ്. യുഡിഎഫില്‍ ചര്‍ച്ച നടക്കുന്നില്ലെന്ന് സിഎംപി നേതാവ് സി എന്‍ വിജയകൃഷ്ണന്‍  പറഞ്ഞു. […]