Keralam

മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതില്‍ മനോവിഷമം? പത്താം ക്ലാസ് വിദ്യാര്‍ഥി ജിവനൊടുക്കി

തൊടുപുഴ: പത്താം ക്ലാസ് വിദ്യാര്‍ഥി ജിവനൊടുക്കി. ഇടുക്കി ബി എല്‍ ആറാം സ്വദേശിനിയായ ശ്രീ സഞ്ചനയാണ് (15) മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. മുരിക്കുംതൊട്ടിയിലെ മാന്‍ഫോര്‍ട്ട് വാലി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഞ്ചന. ഇന്നലെ വൈകിട്ട് വീട്ടില്‍വെച്ച് […]

Keralam

‘എംപിമാർക്കും പരാജയപ്പെട്ടവർക്കും അവസരമില്ല’; നിയമസഭ പോരാട്ടത്തിന് പുത്തൻ മാർഗനിർദ്ദേശവുമായി കോൺഗ്രസ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലാണ് കേരളം. ഏപ്രിൽ മാസത്തിൽ വോട്ടെടുപ്പ് നടത്തനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പദ്ധതി. തെരഞ്ഞെടുപ്പിനെ തുടർന്ന് അടുത്ത ആഴ്‌ചയോടെ സ്ഥാനാർത്തികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷത്തിരുന്ന […]

Keralam

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം നല്‍കാനും സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി സത്യവാങ്മൂലം […]

Technology

‘ചാറ്റ് ഹിസ്റ്ററി’ ; ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ചാറ്റ് ഫീച്ചര്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ട കാര്യമേയുള്ളു. ജോലിസ്ഥലത്തേയോ, സ്‌കൂളിലേയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായിട്ടുളളവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ ഗുണം ചെയ്യുന്നതാണ്. പുതിയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചാറ്റ് ഹിസ്റ്ററി ഷെയര്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ […]

Keralam

‘ശബരിമല യുവതി പ്രവേശനം, ആചാരലംഘനം ഉണ്ടായാൽ നടയടച്ചിടാനും ശുദ്ധികലശം നടത്താനും ഞാൻ തന്ത്രിയോട് പറഞ്ഞു’; പി എസ് ശ്രീധരൻ പിള്ള

ശബരിമല യുവതി പ്രവേശനകാലത്ത് സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആചാരലംഘനം ഉണ്ടായാൽ നടയടച്ചിടാനും ശുദ്ധികലശം നടത്താനും ഞാൻ തന്ത്രിയോട് പറഞ്ഞു. പുതുതായി ഇറങ്ങുന്ന ‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’ എന്ന പുസ്തകത്തിലാണ് […]

Keralam

ശമ്പളവര്‍ധന: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും

തൃശൂര്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. […]

Health Tips

ഉറക്കമില്ലായ്‌മ വില്ലനാകുന്നുവോ? ഇക്കാര്യം ശീലിച്ചാല്‍ ആരോഗ്യം മെച്ചപ്പെടും

ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ് മതിയായ ഉറക്കം. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിർത്താനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. തിരക്കേറിയ നിങ്ങളുടെ ദിനചര്യയിയില്‍ പലപ്പോഴും ഉറക്കത്തില്‍ വിട്ടുവീഴ്‌ച ചെയ്യുന്നവരേറെയാണ്. ജോലി, സോഷ്യൽ മീഡിയ, മറ്റ് ആവശ്യങ്ങള്‍ എന്നിവ ആരോഗ്യകരമായ ഉറക്കത്തെ പലപ്പോഴും ബാധിക്കാറുണ്ട്. […]

Keralam

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

എംഎ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്. എഴുത്തുകാരൻ വി ആർ സുധീഷ് നൽകിയ അപകീർത്തി കേസിലാണ് വാറണ്ട്. ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചു. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡിസംബർ 26 2025ലാണ് ഷഹനാസ് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് […]

World

യു.കെ.വാര്‍ത്തകള്‍ ഇമിഗ്രേഷന്‍ പദ്ധതികള്‍: കുടിയേറ്റക്കാരായ ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യം

ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഹെല്‍ത്ത്‌കെയര്‍ മേഖല വലിയ ആശങ്കയിലാണ്. കാരണം വിദേശ കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചാണ് ആരോഗ്യ മേഖല ഇത്രയുമെങ്കിലും ചലിച്ചുകൊണ്ടിരിക്കുന്നത്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനും, ‘ഏണ്‍ഡ് സെറ്റില്‍മെന്റ്’ രീതിയിലേക്ക് ചുവടുമാറ്റം നടത്താനും ലക്ഷ്യമിട്ടാണ് ലേബര്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. നെറ്റ് […]

India

‘ബാബറി മസ്‌ജിദിൻ്റെ പേരിലുള്ള പള്ളികള്‍ നിരോധിക്കണം, നിര്‍മ്മിക്കാന്‍ പോകുന്നവ തടയണം’; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ബാബറിൻ്റെ പേരിലോ ബാബറി മസ്‌ജിദിൻ്റെ പേരിലോ രാജ്യത്ത് പള്ളികള്‍ നിര്‍മ്മിക്കുന്നത് തടയണമെന്നുള്ള പൊതു താത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്‌ജിദിൻ്റെ പകർപ്പ് നിർമ്മിക്കുമെന്ന് സസ്‌പെൻഡ് […]