Keralam

ഗുരുവായൂരില്‍ ഐതിഹ്യപ്പെരുമയുമായി ‘ആനയില്ലാ ശീവേലി’; ഉത്സവത്തിനു തുടക്കം

ഗുരുവായൂര്‍: ആഡംബരങ്ങളല്ല, അചഞ്ചലമായ ഭക്തിയാണ് പ്രധാനം എന്ന് ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കം കുറിച്ച് ‘ആനയില്ലാ ശീവേലി’ നടന്നു. കുംഭമാസത്തിലെ പൂയം നക്ഷത്രത്തില്‍ കൊടിയേറുന്ന പത്തുദിവസത്തെ ഉത്സവത്തിന്റെ ആദ്യ ദിനത്തിലാണ് ഈ വേറിട്ട ആചാരം നടന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തിന് സ്വന്തമായി ആനകളില്ലാതിരുന്ന കാലത്താണ് ഈ […]

Keralam

വിവാദ ചിത്രം കേരള സ്‌റ്റോറി 2ന്റെ കൊച്ചിയിലെ ആദ്യ ഷോ റദ്ദാക്കി

വിവാദ ചിത്രം കേരള സ്‌റ്റോറി 2ന്റെ കൊച്ചിയിലെ ആദ്യ ഷോ റദ്ദാക്കി. കാണാന്‍ ആളില്ലാത്തതാണ് കാരണം. ഷോയ്ക്ക് ഒരു ബുക്കിങ് പോലും ഉണ്ടായിരുന്നില്ല. കൊച്ചിയിലെ വിവിധ തിയേറ്ററുകളില്‍ കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിന് തണുപ്പന്‍ പ്രതികരണമാണ്. ഉച്ചയ്ക്ക് കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്ന ഷേണായീസില്‍ കനത്ത പൊലീസ് സുരക്ഷയാണ് […]

Keralam

ഇഷ്ടമുള്ളിടത്ത് കയറാം, ഇറങ്ങാം; ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് ബസുകളില്‍ സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങളുമായി കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളില്‍ സേവനം […]

Keralam

സഭകള്‍ക്കിടയിലെ ഐക്യം; പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ  

തിരുവനന്തപുരം:മലങ്കര സഭ   ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച നല്ലതെന്നും സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പ്രതികരിച്ചു. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്. സഭാതര്‍ക്കത്തിലെ 1958, 1995, […]

Keralam

ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫി; അറിയാതെ സംഭവിച്ചത്, ക്ഷമിക്കാം എന്ന് മന്ത്രി; നടപടി ശാസനയില്‍ അവസാനിപ്പിച്ച് പരിയാരം മെഡിക്കല്‍ കോളജ്

ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ക്ക് എതിരെ കടുത്ത നടപടിയില്ല. അറിയാതെ സംഭവിച്ചത്, ക്ഷമിക്കാം എന്ന് മന്ത്രി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ നടപടി ശാസനയില്‍ അവസാനിപ്പിച്ച് പരിയാരം മെഡിക്കല്‍ കോളജ്. വീഴ്ച ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്‍കി. അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. […]

Keralam

സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; തെളിവില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തി ക്രൈംബ്രാഞ്ച്; അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി

ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെ വീണ്ടും സംരക്ഷിച്ച് പൊലീസ്. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ തുടരന്വേഷണത്തില്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് റിപ്പോര്‍ട്ട് മടക്കി. ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം പൊലീസ് മന്ത്രി സജി […]

Business

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, പവന്‍ വീണ്ടും 1,20,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,800 രൂപ. ഗ്രാമിന് 290 രൂപ ഉയര്‍ന്ന് 15,100 ആയി. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പവന്‍ വില 1,20,000ന് മുകളില്‍ എത്തുന്നത്. ജനുവരി 29ന് […]

India

പ്രധാനമന്ത്രി ഇന്ന് തമിഴ്‌നാട്ടിലേക്ക്; വിവിധ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലേക്ക്. ഇന്ന് (ഫെബ്രുവരി 28) രാത്രി 9 മണിക്ക് നരേന്ദ്ര മോദി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദർശനത്തിന് ഒരുങ്ങുന്നത്. ഇന്ന് രാത്രി ചെന്നൈയിൽ തങ്ങും. പുതുച്ചേരിയിലും മധുരയിലുമായി നടക്കുന്ന വിവിധ കേന്ദ്ര […]

World

ഇറാന്റെ കാര്യത്തില്‍ ഞാനൊട്ടും സന്തുഷ്ടനല്ല, ആക്രമണം വേണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല: ട്രംപ്

ആണവചര്‍ച്ചകളുടെ വിഷയത്തില്‍ ഇറാന്റെ കാര്യത്തില്‍ താന്‍ സന്തുഷ്ടനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.  അര്‍ത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ മാര്‍ഗത്തിലൂടെ അത് നേടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാനുമായി ധാരണയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും […]

Keralam

സിഇഐആര്‍: സംസ്ഥാനത്ത് 70,500 മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി, 46,357 ഫോണുകള്‍ കണ്ടെത്തി

കൊച്ചി: സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) സംവിധാനം നിലവില്‍വന്നശേഷം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 70,500-ഓളം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി. പുതിയ സംവിധാനം നിലവില്‍ വന്നശേഷം രാജ്യത്ത് മൊത്തം 47.04 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് റദ്ദാക്കിയത്. ടെലികോം വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആരംഭിച്ച പൗരകേന്ദ്രിത ഡിജിറ്റല്‍ സുരക്ഷാ […]