Keralam

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‍‌മോർട്ടം ചെയ്യും

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്‍‌മോർട്ടം ചെയ്യും. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതോടെയാണ് മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായത്. […]

Keralam

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും KGMCTA വ്യക്തമാക്കി. […]

Keralam

ശബരിമല സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷഡ്പൂരിലെ ലാബിൽ പരിശോധിക്കാൻ തീരുമാനം

ശബരിമല ശ്രീകോവിലിലെ സ്വർണപാളികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കുന്ന കാര്യം പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ജംഷഡ്പൂരിലേക്കാണ് സാമ്പിളുകൾ അയക്കുക.സ്വർണക്കൊള്ളയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എസ്.ഐ.ടി വിവരം അറിയിക്കുക. ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്. കൊടിമര പുനപ്രതിഷ്ഠയിലെ […]

Keralam

ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ്യ് അ​ഴി​മ​തി: ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ത​ട്ടി​യ​ത് 21 ല​ക്ഷം

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ‘ആ​ടി​യ നെ​യ്യ്’ വി​ൽ​പ​ന​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വി​ജി​ല​ൻ​സ്. വെ​റും ഒ​ന്ന​ര മാ​സ​ത്തി​നി​ടെ 21.39 ല​ക്ഷം രൂ​പ​യുടെ ത​ട്ടി​പ്പ് ന​ട​ന്നു​വെ​ന്നാ​ണ് വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ര​ട​ക്കം 33 പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നെ​യ്യ​ഭി​ഷേ​കം ക​ഴി​ഞ്ഞു​ള്ള […]

Sports

ഡച്ച് പോരാട്ടവീര്യത്തിന് മുന്നില്‍ വീഴാതെ ടീം ഇന്ത്യ; നാലാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു

ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്ക് സമ്പൂര്‍ണജയം. നാലാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ശിവം ദുബെയാണ് കളിയിലെ താരം. 194 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നെതര്‍ലന്‍ഡ്‌സ് നന്നായി തുടങ്ങിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ വരവാടെ ലക്ഷ്യം തെറ്റി. മൂന്ന് ഓവറില്‍ വെറും […]

Keralam

പിജി ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു; തീരുമാനം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍

പിജി ഡോക്ടര്‍മാരുടെ ഒ പി ബഹിഷ്‌കരണം പിന്‍വലിച്ചു. ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ച തുടര്‍ന്നാണ് തീരുമാനം. സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. ധനകാര്യ വകുപ്പുമായി ആലോചിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ എംഎസ്സി ബയോടെക്‌നോളജിയെ കൂടി ബാധകമാക്കിയ പിഎസ്‌സി ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കത്ത് നല്‍കുമെന്നും ഉറപ്പ് […]

Movies

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം പാതിരാത്രി ഒ.ടി.ടി.യിലേക്ക്

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് രത്തീനാ സംവിധാനം ചെയ്ത പാതിരാത്രി എന്ന ചിത്രം ഒ.ടി.ടിയിലേക്ക്. സീ 5 മലയാളം ചാനലിൽ ഫെബ്രുവരി ഇരുപത്തിനാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത സമയത്ത് മികച്ച നിരൂപക ശ്രദ്ധ നേടിയ ചിത്രം, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചുകൊണ്ടാണ് പ്രദർശിപ്പിച്ചത്. ബെൻസി […]

Technology

സ്റ്റാറ്റസുകള്‍ ഇനി എളുപ്പത്തില്‍ കാണാം; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. ചാറ്റ്‌സ് ടാബില്‍ നിന്ന് തന്നെ നേരിട്ട് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഉടന്‍ […]

Keralam

‘നുണകള്‍ക്കെതിരെ സത്യം ജയിക്കണം’; കേരള സ്റ്റോറിക്ക് എതിരെ മുഖ്യമന്ത്രി

വിവാദ ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദ് കേരള സ്റ്റോറി’ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ നിറഞ്ഞ രംഗങ്ങളും ഡയലോഗുകളും നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതിന് പിന്നാലെ ചര്‍ച്ചകള്‍ ഉയരുമ്പോഴാണ് രൂക്ഷ വിമര്‍മശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും […]

Health

ദിവസവും യോ​ഗർട്ട് കഴിക്കാമോ?

വേനൽക്കാലമാണ് വരുന്നത്, കഠിനമായ ചൂടിനെ നേരിടുന്നതിന് ഡയറ്റിലും പല മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് യോ​ഗർട്ട്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കാൻ യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ സഹായിക്കും. പലരും കരുതുന്നത് തൈരാണ് യോ​ഗ‍ർട്ട് എന്നാണ്. എന്നാൽ ഇവ രണ്ടും രണ്ടാണ്. കാച്ചിയ പാലില്‍ ഉറയൊഴിച്ച് പ്രകൃതിദത്തമായി […]