Keralam

നവകേരള സര്‍വേ നയപരമായ തീരുമാനം, കേരളം സുപ്രീം കോടതിയില്‍

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് എതിരെ കേരളം സുപ്രീം കോടതിയില്‍. നവകേരള സര്‍വേ സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും, മന്ത്രി സഭയ്ക്ക് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേരളം ഹര്‍ജി സമര്‍പ്പിച്ചു. രാഷ്ട്രീയ ക്യാംപെയ്നുകളുടെ മറവില്‍ സര്‍വേ […]

World

റഷ്യ-യുക്രെയ്ൻ യുദ്ധം; ജനീവയിലെ ചർച്ച സുപ്രധാന തീരുമാനങ്ങളില്ലാതെ അവസാനിച്ചു

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവയിൽ ചേർന്ന ചർച്ച അവസാനിച്ചു.  സുപ്രധാനതീരുമാനങ്ങളില്ലാതെയാണ് രണ്ട് ദിവസം നീണ്ട ചർച്ച അവസാനിച്ചത്. ചർച്ചകളിൽ പുരോഗതിയെന്നും വെല്ലുവിളികൾ ഏറെയുണ്ടെന്നും യുക്രൈൻ പ്രസിഡൻറ് വളോദിമിർ സെലൻസ്കി. ആദ്യദിനം ആറ് മണിക്കൂർ നീണ്ട ചർച്ചകളുണ്ടായി. എന്നാൽ രണ്ടാം ദിനം രണ്ട് മണിക്കൂറിൽ ചർച്ച അവസാനിച്ചു. സൈനികനടപടികൾ അവസാനിപ്പിക്കുന്നതിൽ […]

India

റോബോ ഡോഗ് വിവാദം; ക്യാമറ കണ്ടപ്പോൾ ആവേശത്തിൽ തെറ്റായ വിവരങ്ങൾ നൽകി; ക്ഷമാപണവുമായി ഗാൽഗോട്ടിയാസ് സർവകലാശാല

AI ഇംപാക്ട് ഉച്ചകോടിയിലെ റോബോഡോഗ് വിവാദത്തിൽ ക്ഷമാപണവുമായി ഗാൽഗോട്ടിയാസ് സർവകലാശാല. പവലിയനിൽ റോബോ ഡോഗിൻ്റെ ചുമതല ഉണ്ടായിരുന്ന ചെയ്ത പ്രതിനിധിയുടെ ഭാഗത്തുണ്ടായ പിശകെന്ന് സർവകലാശാലയുടെ വിശദീകരണം. സാങ്കേതിക വശങ്ങൾ അറിയാതെ പ്രതികരിച്ചു. ക്യാമറ കണ്ടപ്പോഴുണ്ടായ ആവേശത്തിൽ പ്രതിനിധി തെറ്റായ വിവരങ്ങൾ നൽകിയെന്ന് ഗാൽഗോട്ടിയാസ് സർവകലാശാല വിശദീകരിച്ചു. ആരുടെയും പേരെടുത്ത് […]

Keralam

ഭിന്നശേഷി അധ്യാപക സംവരണം, കെ – ടെറ്റ് ഇളവുകള്‍; നിര്‍ണായക ഉത്തരവുകള്‍ പുറത്തിറങ്ങി

ഭിന്നശേഷി അധ്യാപക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. എന്‍എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കി ഉത്തരവിറക്കി. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ കെ-ടെറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്തവര്‍ക്കും താല്‍ക്കാലികമായി ശമ്പളം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ […]

Keralam

‘7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം, ഇതോടെ 309 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു’; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യകേന്ദ്രം 91.06 ശതമാനം, മലപ്പുറം താനൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രം 93.15 ശതമാനം, കണ്ണൂര്‍ ചാല ജനകീയ ആരോഗ്യകേന്ദ്രം 93.91 ശതമാനം, തിരുവനന്തപുരം കാച്ചാണി ജനകീയ […]

Keralam

‘അഴിമതിയുടെ കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടെന്നതിന്റെ തെളിവ്’; ബാര്‍ സമയം കൂട്ടയതില്‍ രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടാണ് എന്നതിന്റെ തെളിവാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഞങ്ങള്‍ തുറക്കുന്നത് ബാറുകള്‍ അല്ല, സ്‌കൂളുകളാണ് എന്ന് മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ ബാറുകളുടെ എണ്ണത്തില്‍ […]

District News

‘ലിങ്കില്‍ കയറി പണം അടയ്ക്കണം’; കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമം. ആര്‍മി കാന്റീനിലേക്ക് തേയില വേണമെന്നും കരാര്‍ ലഭിക്കാനായി ലിങ്കില്‍ കയറി പണം അടക്കണമെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. കോട്ടയം നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന റെയിന്‍ബോ ട്രേഡിങ് കമ്പനി ഉടമയായ അമീനിനാണ് തട്ടിപ്പുസന്ദേശം ലഭിച്ചത്. സംഭവത്തില്‍ അമീന്‍ കോട്ടയം സൈബര്‍ പോലീസില്‍ […]

Keralam

‘മന്ത്രി അടുത്ത കാലത്ത് ഒരു ഫോൺ പോലും വിളിച്ചിട്ടില്ല, ബാർ സമയം മാറ്റുന്നതിൽ ഗവൺമെൻ്റുമായി ഒരു ചർച്ചയും നടന്നിട്ടില്ല’; വി ഡി സതീശൻ

സംസ്ഥാനത്ത് ബാറുകളുടെ സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് അറിയമായിരുന്നുവെന്ന മന്ത്രി എം ബി രാജേഷിൻറെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ ബാറുകളുടെ സമയം എകീകരിക്കുന്ന ശ്രമം നടക്കുന്നു എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, എന്നാൽ ഗവൺമെൻ്റുമായി ഒരു ചർച്ചയും നടന്നിട്ടില്ല. ഇങ്ങനെ ഒരു തീരുമാനം […]

Keralam

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം; ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ, ആരോപണവിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് സസ്പെൻഷൻ. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഡോക്ടർക്കെതിരായ നടപടിയിൽ സന്തോഷമെന്നും കുടുംബത്തിന്റെ പ്രതികരണം. അന്വേഷണവിധേയമായാണ് സസ്‌പെന്‍ഷന്‍. ഡോ.ബിന്ദു സുന്ദറിനെതിരെ പ്രതിഷേധം ശക്തമാക്കിയതിന് […]

Keralam

‘ഇടത് സർക്കാരിന്റെ മദ്യ നയത്തെ തീരുമാനം ബാധിക്കില്ല, മദ്യ വർജനമാണ് സർക്കാർ നയം’; ബാറുകളുടെ സമയമാറ്റത്തിൽ മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. ടൂറിസമാണ് പ്രധാന ലക്ഷ്യം. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് തീരുമാനം. ലൈസൻസ് ഫീസ് ഏറ്റവും കൂടുതൽ ഈടാക്കുന്നത് കേരളത്തിലാണ്. ഒരേ ഫീസാണ് കേരളത്തിൽ എല്ലാ ബാറുകൾക്കും […]