Keralam

ഇടുക്കി ഡാമിന്റെ ചരിത്രം വര്‍ണ്ണങ്ങളില്‍ തെളിഞ്ഞുവരും; വിസ്മയം ഒരുക്കി ലേസര്‍ഷോ

തൊടുപുഴ: ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമുകളിലൊന്നായ ഇടുക്കി അണക്കെട്ടില്‍ അത്യാധുനിക ലേസര്‍ ഷോയ്ക്ക് തുടക്കമാകുന്നു. ഇടുക്കിയുടെ നിര്‍മ്മാണ ചരിത്രവും ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പ്രാധാന്യവും വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ദൃശ്യവിരുന്നായി എത്തിക്കുന്നതാണ് ഈ പദ്ധതി. വൈകുന്നേരങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇടുക്കിയുടെ ചരിത്രം വര്‍ണ്ണാഭമായ വെളിച്ചത്തിലൂടെയും ശബ്ദത്തിലൂടെയും ആസ്വദിക്കാനുള്ള അവസരമാണ് […]

India

പുസ്തകം എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മതി; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രം

അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ പുസ്തകം എഴുതുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയുക വിരമിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം. മുന്‍ കരസേന മേധാവി ജനറല്‍ എം എം നര്‍വണേയുടെ പുസ്തകം വിവാദമായതിന് പിന്നാലെയാണ് നടപടി. അധികാര സ്ഥാനങ്ങളിലുള്ളവര്‍ പുസ്തകം എഴുതുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. […]

Keralam

തൃശ്ശൂര്‍ പൂരം കലക്കല്‍: അന്നത്തെ ജില്ലാ കളക്ടറെ ഒന്നാം പ്രതിയാക്കണമെന്ന് വി എസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍ പൂരം കലക്കലില്‍ രാഷ്ട്രീയവിവാദം വീണ്ടും കൊഴുക്കുന്നു. പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസത്തിന് ഉത്തരവാദിത്വം എന്ന് താന്‍ കരുതുന്നില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. എന്നാല്‍ ദേവസത്തിലെ ചില ആളുകള്‍ക്ക് പൂരം കലക്കിയതില്‍ പങ്കുണ്ടെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി’. അതേസമയം സിപിഎം ബിജെപി ഒത്തുകളിയുടെ ഭാഗമാണ് ക്രൈം ബ്രാഞ്ച് […]

Movies

മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റ്’ ബിടിഎസ് വീഡിയോ പുറത്ത്

മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന ‘പേട്രിയറ്റ്’ ന്റെ ആദ്യത്തെ ബിടിഎസ് വീഡിയോ പുറത്ത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ശ്രീലങ്കന്‍ ഷെഡ്യൂളില്‍ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോ ആണ് പുറത്ത് വിട്ടത്. […]

Keralam

‘അര്‍ഹിച്ച യാത്രയയപ്പ് പോലും നല്‍കാതെയാണ് എന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത്’; അതൃപ്തി പരസ്യമാക്കി പ്രേം കുമാര്‍

തുടര്‍ഭരണം സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ കവി സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതില്‍ അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തന്നെ മാറ്റി നിര്‍ത്തുകയും, എന്നാല്‍ ഭരണത്തുടര്‍ച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച സച്ചിദാനന്ദനെതിരെ നടപടി സ്വീകരിക്കാത്ത നിലപാടും ചൂണ്ടിക്കാണിച്ചാണ് പ്രേംകുമാറിന്റെ […]

World

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോൺസുലേറ്റ് ജനറൽ

വാഷിംഗ്‌ടൺ: യുസി ബെർക്ക്‌ലിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഇന്ത്യക്കാരനെ കാണ്മാനില്ല. കർണാടകയിൽ നിന്നുള്ള സാകേത് ശ്രീനിവാസയ്യ വിദ്യാർഥിയെയാണ് കാണാതായത്. സംഭവത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന് വിദ്യാർഥിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടുവെന്നും വിദ്യാർഥിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടന്നുവരുന്നെന്നും കോൺസുലേറ്റ് ജനറൽ അധികൃതർ എക്‌സ് പോസ്‌റ്റിലൂടെ […]

Keralam

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു. വിശദ പദ്ധതി റിപോര്‍ട്ട് തയാറാക്കുന്നതിനുള്ള ഫണ്ടിനും കേന്ദ്ര സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കുമാണ് മുഖ്യമന്ത്രി കേന്ദ്രനഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്തയച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനുവരി 28ന് […]

Keralam

‘ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന് പങ്കില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ചിത്രം വച്ചുള്ള പിആര്‍ വര്‍ക്ക് എന്തിനായിരുന്നു?’ പ്രതിപക്ഷ നേതാവ്

ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും പാര്‍ട്ടിയും എല്ലാവരും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ്. ആര്‍ക്കും പങ്കില്ലെങ്കില്‍ ഇതാരാണ് നടത്തിയതെന്ന് വി ഡി സതീശന്‍ ചോദിച്ചു. സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും ഇതുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ […]

District News

വികസന കുതിപ്പിൽ കോട്ടയം മെഡിക്കൽ കോളജ്; ശസ്‌ത്രക്രിയാവിഭാഗം ഉൾപ്പെടെ 283 കോടിയുടെ 15 വികസന പദ്ധതികൾ, 16 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കോട്ടയം: ആധുനിക രീതിയിൽ നിർമാണം പൂർത്തിയാക്കിയ ശസ്‌ത്രക്രിയാ വിഭാഗം ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ഈ മാസം 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. 283 കോടിയുടെ 15 വികസന പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക എന്ന് മന്ത്രി വാസവൻ പറഞ്ഞു. കോട്ടയം […]

Business

സ്വര്‍ണവില ഇന്നും ഉയര്‍ന്നു; പവന് കൂടിയത് 1920 രൂപ; നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 1920 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 240 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15, 680 രൂപ രൂപയായി. ഗ്രാമിന് 14,460 രൂപയാണ് ഇന്നത്തെ വില.  കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്നുണ്ട്. […]