Keralam

ജോസ് കെ മാണിയാണ് എന്റെ ലീഡര്‍, അദ്ദേഹത്തിന് എവിടേയും മത്സരിക്കാം, എവിടെ നിന്നാലും ജയിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് എമ്മില്‍ താനും ചെയര്‍മാന്‍ ജോസ് കെ മാണിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജോസ് കെ മാണിയാണ് തന്റെ ലീഡറെന്നും അദ്ദേഹത്തിന്റെ വിജയമാണ് പാര്‍ട്ടി ലക്ഷ്യമെന്നും റോഷി അഗസ്റ്റിയന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അദ്ദേഹത്തിന് കേരളത്തില്‍ ഏത് സീറ്റിലും […]

District News

പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി

പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി. റോഷി അച്ചടക്ക ലംഘനം നടത്തിയില്ലെന്നും സഹോദരതുല്യ ബന്ധമെന്നും ജോസ് കെ മാണി പറഞ്ഞു. കേരളത്തില്‍ എത്രയോ ആളുകള്‍ പറയുന്നു റോഷി ഇന്ന് മത്സരിക്കണമെന്ന്. അവര്‍ക്ക് അത് പറയാന്‍ സ്വാതന്ത്ര്യമില്ലേ. റോഷി മൈക്ക് […]

Health

പ്രമേഹ രോഗികളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയെന്ന് അറിയാം

തനിക്ക് പ്രമേഹം ബാധിച്ചു എന്ന് ഒരാള്‍ അറിയുമ്പോള്‍ അയാളുടെ മനസിലേക്ക് വരുന്ന സംശയങ്ങളില്‍ ഒന്നാണ് ഇനി എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമോ എന്നുള്ളത്. യഥാര്‍ഥത്തില്‍ ഒരു പ്രമേഹ രോഗി എന്തൊക്കെയാണ് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.  പ്രമേഹം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന മാറ്റങ്ങളാണ്. പ്രമേഹം […]

India

ഗുരുതര വീഴ്ച, സുരക്ഷാ അനുമതി ഇല്ലാതെ വിമാനം എട്ടു തവണ സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ

യാത്രക്കാരുടെ സുരക്ഷയില്‍ ഗുരുതരമായ അനാസ്ഥ കാട്ടി വിമാന സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). സര്‍വീസ് നടത്തുന്നതിന് മതിയായ അനുമതിയില്ലാതെ എയര്‍ ഇന്ത്യയുടെ എയര്‍ബസ് വിമാനം എട്ടുതവണ സര്‍വീസ് നടത്തിയെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി […]

Keralam

തടസ്സങ്ങള്‍ കുഞ്ഞ് ആലിന് വേണ്ടി വഴിമാറി; അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു; മലയാളക്കരയുടെ നോവും അഭിമാനവുമായി ആലിന്‍

നാടിന്റെ ആകെ വേദനയായ ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായ ആലിനിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ ലഭിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ ആലിന്റെ ഭൗതിക ശരീരത്തിന് ആദരം അര്‍പ്പിച്ച ശേഷമാണ് […]

Keralam

എസ്‌ഐആര്‍: 122 നിയോജകമണ്ഡലങ്ങളിലെ ഹിയറിങ് പൂര്‍ത്തിയായി

കേരളത്തിലെ 122 നിയോജകമണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി. എസ്‌ഐആറുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയവരുടെ ഹിയറിങ്ങ് ഈ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. നോട്ടിസ് നല്‍കിയ എല്ലാവരെയും കൃത്യമായി ഹിയറിങ്ങ് നടത്തി. ഒരു വോട്ടറുടെയും വോട്ടവകാശം […]

Keralam

വിശ്വാസികൾ അല്ലാത്തവർ ഭരിക്കുമ്പോൾ അവരുടെ കണ്ണ് സമ്പത്തിൽ മാത്രം,അയ്യപ്പസംഗമം മറ്റൊരു കൊള്ളയായി: കെ സി വേണുഗോപാൽ

 ആഗോള അയ്യപ്പ സംഗമം മറ്റൊരു കൊള്ളയായി മാറിയിരിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നാടിനെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയെ വെള്ള പൂശാനായാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. എന്നാൽ ആ സംഗമം തന്നെ വൻകൊള്ളയായി മാറി എന്നാണ് മനസിലാക്കുന്നത്. ഇതെല്ലാം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തേണ്ട […]

Keralam

എന്നെ അറിയുന്നവരോട് മുമ്പേ പറഞ്ഞിട്ടുണ്ട് ഞാന്‍…; വീണ്ടും പ്രഭാവ’തീ’; എരഞ്ഞിപ്പാലത്ത് ഇന്നും ഫുട്പാത്തിലൂടെ പോകാന്‍ ശ്രമിച്ച ബൈക്ക് തടഞ്ഞു

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തില്‍ വീണ്ടും വാഹനം തടഞ്ഞ് പ്രഭാവതി അമ്മ. ഫുഡ്പാത്തിലൂടെ പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ അമ്മ തടയുന്ന ദൃശ്യങ്ങള്‍. മുമ്പ് സമാനമായ രീതിയില്‍ പ്രഭാവതിയമ്മ വാഹനം തടയുന്ന ദൃശ്യങ്ങള്‍ ഒരു വ്‌ലോഗര്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ ഏറെ വൈറലാകുകയും ചെയ്തിരുന്നു. അതേസമയം ആദ്യ വീഡിയോ പകര്‍ത്തിയ വ്‌ലോഗര്‍ […]

Keralam

ആലിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; നമ്മുക്ക് വഴിയൊരുക്കാം; യാത്ര കോട്ടയം വഴി

വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവങ്ങളുമായി ആംബുലന്‍സ് എറണാകുളം അമൃത ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. റോഡ് മാര്‍ഗമാണ് യാത്ര. KL 07 DF 3177 എന്ന നമ്പരുള്ള ആംബുലന്‍സാണ് അഞ്ചുപേര്‍ക്ക് പുതുജീവനേകാനിരിക്കുന്ന അവയവങ്ങളുമായി യാത്ര തുടങ്ങിയിരിക്കുന്നത്. വഴിയൊരുക്കാന്‍ കേരള […]

Health

നല്ല ഉറക്കത്തിന് 5 സ്റ്റെപ്പുകൾ

ചെറുപ്പക്കാർക്കിടയിൽ ഉറക്കമില്ലായ്മ ഇന്ന് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മെച്ചപ്പെട്ട ഉറക്കം സാധ്യമാക്കുന്നതിന് സ്ലീപ്പ് ഹൈജീൻ ഒരു മികച്ച മാർ​ഗമാണ്. ഇത് മാനസിക സമ്മർദം കുറയ്ക്കാനും ഉറക്കത്തിന് സഹായിക്കുന്ന ആരോ​ഗ്യകരമായ ചുറ്റുപാട് ഒരുക്കാനും സഹായിക്കും. ചില ശീലങ്ങളിൽ മാറ്റം വരുത്തുന്നത് ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറക്കമില്ലായ്മ ക്ഷീണവും സമ്മർദവും […]