‘കേരളം’ എന്നാക്കി മാറ്റിയത് ചരിത്രപരമായ തീരുമാനം; മാറ്റത്തിലേക്കുള്ള പ്രയാണത്തിന് തുടക്കം’; രാജീവ് ചന്ദ്രശേഖർ
കേരള എന്ന പേര് കേരളം എന്നാക്കി മാറ്റിയതിൽ നന്ദി പറയാൻ സാംസ്കാരിക നായകരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സാംസ്കാരിക നായകരായ ജോർജ് ഓണക്കൂർ, ശ്രീകുമാരൻ തമ്പി, വി. മധുസൂദനൻ നായർ, കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്, മുതിർന്ന […]
