Keralam

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ മാനശാസ്ത്രത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കി ബോധവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍ പി, മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തേതുടര്‍ന്ന് താമരശ്ശേരിയിലെ എംജെഎച്ച്എസ്എസ് വിദ്യാര്‍ത്ഥി […]

World

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും

ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്. 300 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 151 സീറ്റുകൾ ബി എൻ പി മറികടന്നു. ബി എൻ പി ചെയർമാൻ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും. മുഖ്യഎതിരാളിയായ ജമാഅത്തെ ഇസ്ലാമി 43 സീറ്റുകൾ നേടി. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പിൽ […]

Movies

മീശ പിരിച്ചു പോലീസ് വേഷത്തിൽ അനൂപ് മേനോൻ; “ഈ തനിനിറം” പ്രദർശനത്തിന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഈ തനിനിറം” നാളെ ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്നു. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്. രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാജ്,ശൈലജ.അമ്പു തങ്കച്ചൻ […]

Movies

രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടുവും കൂട്ടരും നാളെ എത്തുന്നു. “പെണ്ണും പൊറാട്ടും” തിയേറ്ററുകളിലേക്ക്

“ഹലോ കൂട്ടുകാരെ സുഖമാണോ? എൻ്റെ പേര് സുട്ടു.. നിങ്ങൾക്കെല്ലാവർക്കും സിനിമ കാണാൻ ഇഷ്ടമായിരിക്കും അതോണ്ട് ഞാനൊരു കാര്യം പറയാം. ഈ വരുന്ന ഫെബ്രുവരി 13 ന് പെണ്ണും പൊറാട്ടും. എന്ന സിനിമ തീയറ്ററിൽ എത്തുന്നുണ്ട്. വലിയ സന്തോഷം എന്താന്ന് വെച്ചാ ഞാനാണ് അതിലെ നായകൻ,എൻ്റെ കഥയാണ് ആ സിനിമ […]

Keralam

വീണ്ടും ട്രെൻഡ് ആകാൻ ജേക്ക്സ് ബിജോയ്- ടൊവിനോ കോംബോ; ഡിജോ ജോസ്‌ ആന്റണിയുടെ ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം ‘കാട്ടുചെമ്പകം’ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിറ്റ് മ്യൂസിക്ക് മേക്കർ ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ ട്രെൻഡിങ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിശാൽ മിശ്രയോടൊപ്പം ആവണി […]

Movies

ശ്രീലങ്കയിൽ നിന്നും മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ ബിഗ് ബഡ്ജറ്റ് ചിത്രം “പേട്രിയറ്റ്”, വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഏപ്രിൽ 23ന്

മലയാള സിനിമയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന “പേട്രിയറ്റ്” ൻ്റെ ആദ്യത്തെ ബിടിഎസ് വീഡിയോ പുറത്ത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൻ്റെ ശ്രീലങ്കൻ ഷെഡ്യൂളിൽ നിന്നുള്ള ബിടിഎസ് മേക്കിംഗ് വീഡിയോ ആണ് പുറത്ത് വിട്ടത്. […]

District News

ആഗോള അയ്യപ്പ സംഗമം; കണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ മന്ത്രി വിഎന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ദേവസ്വം ബോര്‍ഡ് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ താന്‍ വിശദീകരിക്കേണ്ട കാര്യമില്ലെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.  ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും […]

Keralam

‘ഭാരത് ബന്ദ് വെറും കേരള ബന്ദായി ഒതുങ്ങി’; പണിമുടക്കിനെ വിമർശിച്ച് ശശി തരൂർ എം പി

ദേശീയ പണിമുടക്കിനെ വിമർശിച്ച് ശശി തരൂർ എം പി. ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ വൈരുധ്യം. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നു. സംഘടിത ന്യൂനപക്ഷം നടത്തുന്ന അതിക്രമം ഇപ്പോഴും കേരളത്തെ ബന്ദിയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെയും വിയോജിപ്പ് പറയാനുള്ള […]

India

സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെ നിയമനം: എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെ നിയമനത്തില്‍ കോടതി ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എസ്എസ്എ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്ന് കേരളവും കോടതിയെ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു.  എസ്എസ്എ ഫണ്ട് അനുവദിച്ചിട്ടും അത് […]

Health

കറികളിൽ കടുകു താളിക്കുന്നത് എന്തിനാണെന്ന് അറിയാമോ?

എന്തിനാണ് കറികളിൽ കടുകു താളിക്കുന്നതെന്ന് അറിയാമോ? ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിനൊപ്പം ദഹനത്തെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ അവസാഘട്ട പ്രക്രിയ. കടുകിൽ അടങ്ങിയ ആന്റിഓക്സിഡൻ്റുകളുടെ ​ഗുണങ്ങൾ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു. കറികൾക്കു കടുകു താളിക്കുന്ന സമ്പ്രദായം മൂവായിരം വർഷങ്ങൾക്കു മുൻപു തന്നെ നിലവിലുണ്ടെന്നാണ് ഭക്ഷണ ചരിത്രകാരന്മാർ പറയുന്നത്. […]