Keralam

‘ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം നടത്തി, യുഡിഎഫിന് ഭരണം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും’; വാഗ്ദാനങ്ങളുമായി വി ഡി സതീശൻ

കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ, സമഗ്ര മാറ്റത്തിനാണ് UDF ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡോ SS ലാൽ ചെയർമാനും ഡോ അജിത അംഗവുമായ ഹെൽത് കമ്മീഷൻ കാര്യങ്ങൾ പഠിച്ചു. ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം യുഡിഫ് നടത്തി. ഫസ്റ്റ് ഹെൽത്ത് ക്യാമ്പയിൻ യുഡിഫ് നടപ്പാക്കും. […]

Keralam

കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോ?, കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: വിഡി സതീശന്‍

ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ കേരളത്തില്‍ […]

India

എം എം നരവനെയുടെ പുസ്തകം; ചോർച്ചയ്ക്ക് പിന്നിൽ ഗൂഢാലോചന: പകർപ്പ് ആദ്യമെത്തിയത് വിദേശ വെബ്സൈറ്റുകളിലെന്ന് ഡൽഹി പൊലീസ്

മുൻ കരസേനാ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചനയെന്ന് ഡൽഹി പൊലീസ്. പുസ്തകത്തിന്റെ പകർപ്പ് ആദ്യം എത്തിയത് വിദേശ വെബ്സൈറ്റുകളിൽ. അമേരിക്ക, കാനഡ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്ലാറ്റ്ഫോമുകളിൽ ഓൺലൈൻ വിൽപന നടന്നെന്നും കണ്ടെത്തൽ. ഈ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഡിജിറ്റൽ, സാമ്പത്തിക ഇടപെടുകളിൽ പൊലീസ് […]

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി […]

District News

‘തൻ്റേടം ഉണ്ടേൽ ജോസ് കെ മാണി പാലായിൽ മത്സരിക്കണം; വികസനങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ’; മാണി സി കാപ്പൻ

മുന്നണിമാറ്റത്തിന് ജോസ് കെ മാണി യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാദത്തിൽ ഉറച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. ഈശ്വര വിശ്വാസിയായതുകൊണ്ടാണ് കുരിശുപള്ളിക്ക് മുന്നിൽ വന്ന് ഇക്കാര്യം പറയാൻ സാധിക്കുമോ എന്ന് താൻ ജോസ് കെ മാണിയോട് ചോദിച്ചത്. തന്റേടം ഉണ്ടെങ്കിൽ ജോസ് കെ മാണി പാലായിൽ […]

Health

തൈറോയ്ഡ് പ്രശ്‌നങ്ങളോ? അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

ലോകത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നത്. കഴുത്തിന് മുന്‍വശത്ത് ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സ് നഷ്ടമാകല്‍, മെറ്റബോളിക് പ്രശ്‌നങ്ങള്‍ മുതലായവയ്ക്ക് കാരണമാകും. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കാം. ഉറക്കത്തിലെ പ്രശ്‌നങ്ങള്‍ ഉറക്കത്തിന്റെ പാറ്റേണുകള്‍ക്കും […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം; എസ്ഐടി ഇന്ന് സന്നിധാനത്തെത്തും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് തുടങ്ങും.ഇതിനായി എസ്ഐടി ഉദ്യോഗസ്ഥർ വൈകീട്ടോടെ സന്നിധാനത്തെത്തും. സ്വർണം പൂശിയ പാളികളിൽ നിന്നും മറ്റ് ഉരുപ്പടികളിൽ നിന്നുമായി സാമ്പിൾ ശേഖരിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തോളം നീളാനാണ് സാധ്യത. എസ്ഐടിയോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്കെത്തും. എക്‌സ്റേ […]

Keralam

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് കടും വേനലിന് സമാനമായ ചൂട്

വേനലിനു മുമ്പേ കേരളം പൊള്ളുന്നു. സംസ്ഥാനത്ത് പല ജില്ലകളിലും അനുഭവപ്പെടുന്നത് കടും വേനലിന് സമാനമായ ചൂട്. വരും ദിവസങ്ങളിലും ചൂട് കൂടും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാജ്യത്തെ […]

Keralam

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കണ്ണൂർ പേരാവൂർ മണ്ഡലത്തിൽ നിന്നാകും മത്സരിക്കുക. കെപിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല ബെന്നി ബഹന്നാൻ എംപിക്ക് നൽകും. കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിച്ചേക്കും സിറ്റിംഗ് സീറ്റുകളിൽ ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ ബാക്കിയുള്ളവയിൽ നിലവിലെ […]

Health

യുകെയിലെ നഴ്സുമാർക്ക് വൻ നേട്ടം; നിർണായക പ്രഖ്യാപനവുമായി ലേബർ സർക്കാർ

ലണ്ടൻ: യുകെയിലെ എൻഎച്ച്എസ് നഴ്സിങ് മേഖലയിൽ നിർണായക പ്രഖ്യാപനവുമായി ലേബർ സർക്കാർ രംഗത്ത്. റോയൽ കോളജ് ഓഫ് നഴ്സിങ് (ആർസിഎൻ) മാസങ്ങളായി തുടരുന്ന സമ്മർദ്ദത്തിനും ചർച്ചകൾക്കും പിന്നാലെയാണ് ആരോഗ്യ-സാമൂഹ്യപരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിങ് നഴ്സുമാർക്കായി പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. നഴ്സുമാർക്ക് മികച്ച ശമ്പള വർധനവ്, വ്യക്തമായ കരിയർ പാതയ്ക്കായുള്ള […]