Keralam

ഉടമ ഹാജരായി; തീ തുപ്പിയ കാറിന് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്; ആര്‍സി, ഉടമയുടെ ലൈസന്‍സ് റദ്ദാക്കി

രൂപമാറ്റം വരുത്തുകയും പുകക്കുഴല്‍ വഴി തീ തുപ്പി സഞ്ചരിക്കുകയും ചെയ്ത കാര്‍ ഉടമയ്ക്ക് 40,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമയായ പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായി. കാറിന്റെ റജിസ്‌ട്രേഷന്‍ രണ്ടുവര്‍ഷത്തേക്കും ഉടമയുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും റദ്ദാക്കിയതായി മോട്ടര്‍ […]

Keralam

പൊതുപണിമുടക്ക്; കൊച്ചി മെട്രോ സര്‍വീസ് നടത്തും

നാളത്തെ ദേശീയ പണിമുടക്കില്‍ സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ. ഫീഡര്‍ ബസുകള്‍ വിമാനത്താവളത്തിലേക്ക് മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്നും വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങില്ലെന്നും കെഎംആര്‍എല്‍ അറിയിച്ചു. രാവിലെ 6.30 മുതല്‍ രാത്രി പത്തരവരെയാകും സര്‍വീസ് നടത്തുക. തൊഴില്‍ കോഡുകളുള്‍പ്പെടെയുള്ള മോദി സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരായ അഖിലേന്ത്യ […]

Keralam

ദീപക്കിന്റെ മരണം: ഷിംജിത പുറത്ത്; ഷിംജിതയ്ക്ക് നേരെ ജയിലിന് പുറത്ത് കൂവല്‍

ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പേരില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഷിംജിത പുറത്തേക്കിറങ്ങിയപ്പോള്‍ ജയിലിന് പുറത്തുണ്ടായിരുന്നവര്‍ കൂക്കി വിളിച്ച് പ്രതിഷേധിച്ചു. ദീപക്കിനെതിരായ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു ജയിലിന് പുറത്തിറങ്ങിയ ഷിംജിതയുടെ […]

Keralam

ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പോലീസ് നിഗമനം. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. എന്നാല്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു. ആദൂര്‍ സ്വദേശി […]

India

‘ ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ട്; ഒരു തവണ മെയില്‍ അയച്ചിരുന്നു; കുറ്റകൃത്യങ്ങളുമായി ബന്ധമില്ല’; മന്ത്രി ഹര്‍ദീപ് സിങ് പുരി

എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. താന്‍ ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. പീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് താന്‍ ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഒരു തവണ എപ്സ്റ്റീന് മെയില്‍ അയച്ചിരുന്നുവെന്നും മേക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം സൂചിപ്പിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി […]

Keralam

ആഗോള അയ്യപ്പ സംഗമം, സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രം; മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമം, സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വി എൻ വാസവൻ. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡ്. അയ്യപ്പസംമം കാരണമാണ് സ്വർണ്ണക്കൊള്ള പുറത്ത് വന്നത്. അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫ് […]

Keralam

മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ ഷാഫി പറമ്പില്‍ സംസാരിക്കാത്തതിനെച്ചൊല്ലി മല്‍പ്പിടുത്തം. സംസാരിക്കാതെ മടങ്ങാനൊരുങ്ങിയ ഷാഫിയെ നേതാക്കള്‍ തടഞ്ഞു. പിന്നീട് കുറ്റ്യാടി സീറ്റില്‍ ജയമുറപ്പെന്ന് പ്രഖ്യാപിച്ചാണ് ഷാഫി പറമ്പില്‍ മടങ്ങിയത്. കാര്യമായ വിവാദങ്ങളില്ലാതെ കടന്നുപോയ യാത്രയുടെ ശോഭ കെടുത്തുന്നതായിരുന്നു ഷാഫിയുടെ ഇന്നത്തെ മൗനം.  മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള […]

Keralam

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 […]

Health

ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാം, ആരോ​ഗ്യകരമായി തന്നെ

പപ്പടവും മീനുമൊക്കെ വറുത്ത ശേഷം അവശേഷിക്കുന്ന എണ്ണ എന്തു ചെയ്യുന്നമെന്നത് വലിയൊരു ചോദ്യമാണ്. ഉപയോ​ഗിച്ച എണ്ണ വീണ്ടും ചൂടാക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന തോന്നലിൽ മിക്കയാളുകളും അത് കളയുകയാണ് പതിവ്. എന്നാൽ ഒരിക്കൽ ഉപയോഗിച്ച എണ്ണ ആരോഗ്യകരമായി തന്നെ സൂക്ഷിക്കാനും അത് വീണ്ടും ഉപയോഗിക്കാനും കഴിയും. എങ്ങനെയാണെന്നല്ലേ..? ബാക്കി വന്ന […]

Health

നാരങ്ങാനീരിനെക്കാൾ ​ഗുണം തൊലിക്ക്! എങ്ങനെ ഉപയോ​ഗിക്കണം

നാരങ്ങാനീര് പിഴിഞ്ഞ ശേഷം തൊലി വലിച്ചെറിയുകയാണ് മിക്കവാറും പതിവ്. എന്നാൽ നാരങ്ങയുടെ ഉള്ളിലെ നീരിനെക്കാൾ തോലിക്കാണ് ആരോ​ഗ്യ​ഗുണമെന്ന് അറിഞ്ഞാലോ! ആശ്ചര്യപ്പെടേണ്ട. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് നാരങ്ങയുടെ തൊലി. അതിൽ വിറ്റാനിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ തൊലിയിൽ പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം […]