World

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി

ആണവ കരാറിൽ എത്താനായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു എസ് എസ് എബ്രഹാം ലിങ്കണു പുറമേ പശ്ചിമേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനിക്കപ്പൽ കൂടി അയക്കാൻ ട്രംപ് ആലോചിച്ചുവരികയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ. ഒമാനിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് […]

India

എ ഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ഐ ടി നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്രം

സാമൂഹ്യ മാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം. എ.ഐ ഉള്ളടക്കങ്ങളുടെ ദുരുപയോഗം തടയാന്‍ നിയമങ്ങൾ കർശനമാക്കി. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി.നേരത്തെ തന്നെ എ ഐ ഉള്ളടക്കങ്ങളുടെ […]

Keralam

കൊല്ലത്ത് തീ തുപ്പിയ കാര്‍ ഇനി ആക്രിവിലയ്ക്ക് കൊടുക്കാം; രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാര്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് . പളളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെതാണ് വാഹനം. ഈ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതോടെ കാര്‍ ഉപയോഗശൂന്യമാകും. ഒപ്പം മുഹമ്മദ് ഇര്‍ഫാന്റെ ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കുമെന്നും […]

Keralam

സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ഒരു പ്രതി കൂടി പിടിയിൽ

തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭ് ആണ് പിടിയിൽ ആയത്. റാന്നിയിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർ ബംഗളൂരുവിൽ ഉണ്ടെന്നാണ് വിവരം. അന്വേഷണസംഘം വിപുലപ്പെടുത്തി […]

Health

ചുമ്മാ കഴുകിയാൽ പോരാ, കാബേജ് വൃത്തിയാക്കേണ്ടത് ഇങ്ങനെ

മലയാളികളുടെ സ്ഥിരം പച്ചക്കറികളിലൊന്നാണ് കാബേജ്. കാത്സ്യം, മ​ഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ എ, ബി2 പോലുള്ള നിരവധി പോഷകങ്ങളുടെ കലവറയാണ് കാബേജ്. എന്നാൽ പുറമേ കാണുന്ന വൃത്തി മിക്കവാറും കാബേജിന്റെ ഉള്ളിൽ ഉണ്ടാകില്ല. അവയുടെ പാളികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന അഴുക്കും ചെറിയ പ്രാണികളെയും നീക്കം ചെയ്തു വൃത്തിയാക്കിയെടുക്കലാണ് പ്രയാസം. ശരിയായ […]

India

മണിപ്പൂരില്‍ സംഘര്‍ഷം; മേഖലയില്‍ കര്‍ഫ്യൂ;ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരോധനം

മണിപ്പൂരില്‍ കുക്കി – തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു. വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരോധനമുണ്ട്. മണിപ്പൂര്‍ ഉഖ്രുലിലാണ് വീണ്ടും കുക്കി – തെങ്ഖുല്‍ നാഗാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി വീടുകള്‍ക്ക് തീയിട്ടു. […]

Health

എല്ലാ വേ​ദനയ്ക്കും ചൂട് പിടിക്കാമോ? ഐസ് പാക്ക് വയ്ക്കേണ്ടത് എപ്പോൾ

ശരീരവേദനയ്ക്ക് ചൂടുപിടിക്കുക എന്നതാണെല്ലോ പാരമ്പര്യ രീതി. എന്നാൽ എല്ലാത്തരം വേദനകൾക്കും ചൂടു പിടിക്കുന്നത് നല്ലതാണോ? ചിലർ വേദനയ്ക്ക് ഐസ് പാക്ക് വയ്ക്കുന്നതും കണ്ടുവരുന്നുണ്ട്. എന്നാൽ ഏതൊക്കെ വേദനയ്ക്കാണ് ചൂടു പിടിക്കേണ്ടതെന്നോ തണുപ്പ് ഉപയോ​ഗിക്കേണ്ടതെന്നോ പലർക്കും അറിയില്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരാം. ചൂട് പിടിക്കുമ്പോൾ […]

Keralam

സംസ്ഥാനത്ത് ചൂട് കനക്കുന്നു; യു വി സൂചികയിൽ ഒന്നാമത് ഇടുക്കി, അഞ്ചു ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാൽ ജാഗ്രത നിർദേശവുമായി അധികൃതർ. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വർധിക്കുന്നുണ്ട്. യു വി ഇൻഡെക്‌സ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. 07ആണ് ഇടുക്കിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറ്റവും കൂടിയ യു വി സൂചികയാണ്. അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഫെബ്രുവരി 18ന് വിധി പറയും. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ കോടതിയില്‍ എസ്ടഐടി ചൂണ്ടിക്കാട്ടി. തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. […]

India

ലോക്സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം; 118 എംപിമാർ ഒപ്പുവെച്ചു

ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിന് അവിശ്വാസപ്രമേയ നോട്ടീസുമായി പ്രതിപക്ഷം. 118 പ്രതിപക്ഷ അംഗങ്ങൾ ഒപ്പുവച്ച നോട്ടീസ് ലോക്സഭ സെക്രട്ടറി ജനറലിന് കൈമാറി. ചരിത്രത്തിൽ നാലാം തവണയാണ് ലോക്സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നത്. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ […]