Keralam

‘ഐടി ഉദ്യോഗസ്ഥരുടെ പീഡനം നേരിട്ടിട്ടില്ല, കള്ളക്കച്ചവടം ചെയ്തിട്ടില്ല; റോയ് സി ജെയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ല’; ടി എ ജോസഫ്

ബെംഗളൂരുവിൽ നടന്നത് പതിവ് ഐടി പരിശോധനയെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. പരിശോധനയിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുമായി സഹകരിച്ചു. കമ്പനിക്ക് നിക്ഷേപകരോട് ഉത്തരവാദിത്തമുണ്ടെന്നും ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് വ്യക്തമാക്കി. സിനിമാ മേഖലയിൽ ആർക്കും […]

Keralam

ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്കായി പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി

സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ്‌ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ , പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ […]

India

‘വ്യാപാര കരാര്‍, നരവനെയുടെ പുസ്തകം,ബജറ്റ്… ചോദ്യങ്ങളെ ഭയക്കുകയാണ് സര്‍ക്കാര്‍’; സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരെ രാഹുല്‍

ലോക്‌സഭയില്‍ തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചര്‍ച്ചകളെ പ്രധാനമന്ത്രി ഭയക്കുന്നുവെന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ കുറ്റപ്പെടുത്തി. ചര്‍ച്ചകള്‍ നടക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ നീക്കമുണ്ടായെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഈ ഗുരുതരമായ […]

Keralam

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി; കാസർഗോഡ് വാടക വീട്ടിൽ തൂങ്ങിമരിച്ചു

കാസർഗോഡ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നവെന്നാണ് പോലീസ് പറയുന്നത്. അതിനെ […]

Technology

ഭൂമിക്കപ്പുറവും കീഴടക്കാൻ ഇലോൺ മസ്‌ക്! ചന്ദ്രനിൽ നഗരം നിർമിക്കുമെന്ന് പ്രഖ്യാപനം

ചന്ദ്രനിൽ നഗരം നിർമ്മിക്കാനൊരുങ്ങി ശതകോടീശ്വരൻ ഇലോൺ മസ്‌ക്കിന്‍റെ ഉടമസ്ഥതയിലുള്ള എയറോസ്‌പേസ് സ്ഥാപനമായ സ്‌പേസ്‌എക്‌സ്. ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുകയെന്ന ദീർഘകാല ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ ചന്ദ്രനിൽ വാസസ്ഥലം സ്ഥാപിക്കുന്നതിന് മുൻഗണന നൽകുകയാണെന്നാണ് മസ്‌ക് പറഞ്ഞത്. സ്പേ‌സ് എക്‌സ് ഇതിനകം തന്നെ ചന്ദ്രനിൽ ഒരു നഗരം നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി എക്‌സിലെ […]

Keralam

യുവാക്കളെ മർദിച്ചെന്ന പരാതി; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ, എറണാകുളം ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കൾ പരാതി നൽകിയിരുന്നു. വൈപ്പിൻ ബീച്ചിൽ […]

Keralam

‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി ശിവൻകുട്ടി

സച്ചിദാനന്ദന്റെ പ്രതികരണം, എന്തുകൊണ്ട് അങ്ങനെ ഒരു വിലയിരുത്തൽ നടത്തി എന്ന് അറിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹം പറഞ്ഞത് ശിരിയല്ല. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും തുടർച്ചയായി ഭരണത്തിൽ വന്നാലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ആൻ്റോ […]

Keralam

താരങ്ങൾ പ്രമോഷന് എത്തുന്നില്ല, നഷ്‌ടം നിർമാതാക്കൾക്ക്; ബിജു മേനോനെതിരെ വിമര്‍ശനവുമായി ബി ഉണ്ണികൃഷ്‌ണൻ

സിനിമ പ്രമോഷനുകളിൽ ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്നില്ല എന്ന ഗുരുതര ആരോപണവുമായി നിർമാതാക്കളുടെ സംഘടന. ഫെഫ്കെയും ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയും ഒരുമിച്ച് തീരുമാനിച്ച സേവനവേദന കരാർ ഒപ്പിടുന്ന ചടങ്ങിലാണ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. നടൻ ബിജു മേനോൻ്റെ പേരെടുത്ത് പറഞ്ഞായിരുന്നു ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ്റെ വിമർശനം. ഒരു സിനിമയ്ക്ക് […]

India

‘സത്യം ആളുകള്‍ അറിയണം’; കമ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന ഒരിടത്തും വികസനം കൊണ്ടുവരാന്‍ അവര്‍ക്കായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ സത്യം ആളുകള്‍ മനസിലാക്കണമെന്നും അത് നാശത്തിന്റെ സൂചനയാണെന്നും രാജ്യത്തിന് എത്രയും വേഗം അതില്‍ നിന്ന് മോചനം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. ജനാധിപത്യത്തില്‍ നിന്ന് കമ്യൂണിസം വലിയ തോതില്‍ […]

Keralam

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ട് ഹൈക്കോടതി

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. തലശ്ശേേരി അഡീഷണൽ സെഷൻസ് കോടതി വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ജില്ലാ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ബഷീർ […]