Keralam

ഇരിപ്പിടത്തെ ചൊല്ലി തർക്കം; തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. മേയറെ ഇടതുപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൗൺസിലർമാരുടെ ഇരിപ്പിടത്തെ ചൊല്ലിയായിരുന്നു തർക്കം. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ ആരോപിച്ചു. കൗൺസിലറും മേയറുടെ സ്റ്റാഫും പ്രതിപക്ഷ അംഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. […]

Keralam

‘സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റിയെ ബന്ധപ്പെടുത്തിയത് ഞാനല്ല’, ഫോട്ടോവച്ചുള്ള ചോദ്യം ചെയ്യലെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; അടൂർ പ്രകാശ്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് വിട്ടയച്ച് പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. SIT നോട്ടീസ് നൽകിയിരുന്നില്ല. SIT യുടെ SP ആണ് ഇന്ന് കണ്ടാൽ കൊള്ളാം എന്ന് പറഞ്ഞത്. ചോദ്യത്തിന് എല്ലാം കൃത്യമായി മറുപടി […]

Health

എത്ര ശ്രമിച്ചിട്ടും തടി കുറയാത്തതിന്റെ കാരണം ഈ ശീലങ്ങളാകാം

തിരക്ക് കാരണം ഭക്ഷണം മുടക്കുന്നവരാണോ നിങ്ങള്‍? ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്തു രാത്രി വൈകിയും സ്‌ക്രീനിന്റെ മുന്നില്‍ കുത്തിയിരിക്കുന്നവരാണോ? ഇത്തരം ശീലങ്ങള്‍ മെറ്റബോളിസം മന്ദഗതിയിലാക്കാനും ശരീരഭാരം ക്രമേണ കൂടാനും കാരണമാകുന്നു. ഇത് ഹൃദ്രോ​ഗ സാധ്യത ഉൾപ്പെടെ നിരവധി ആരോ​ഗ്യ സങ്കീർണതകൾക്ക് കാരണമാകും. മോശം ജീവിതശൈലി ഹോർമോണുകളുടെയും മെറ്റബോളിസത്തിന്റെയും താളം തെറ്റിക്കും. […]

Keralam

‘ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല; ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരം’; സികെ ജാനു

നിയമസഭ തിരഞ്ഞെടുപ്പില്‍ ബത്തേരി, മാനന്തവാടി സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ജെആര്‍പി വയനാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി സികെ ജാനു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല. ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരമെന്നും മാനന്തവാടി സീറ്റ് ലഭിച്ചാല്‍ താന്‍ മത്സരിക്കുമെന്നും സി.കെ.ജാനു പറഞ്ഞു.  പ്രാദേശികമായി പ്രവര്‍ത്തകര്‍ വലിയ […]

Keralam

‘എൻ എം രാജു സഹായിച്ചിട്ടുണ്ട്; പണം തിരികെ ചോദിച്ചപ്പോൾ‌ നൽകി, ആരോപണങ്ങൾ‌ നിയമപരമായി നേരിടും’; ആൻ്റോ ആൻ്റണി

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ആന്റോ ആന്റണി […]

Keralam

ശബരിമല സ്വർണക്കൊളളയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊളളയിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതുകൊണ്ടാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. എസ്ഐടിയിൽ ഞങ്ങൾക്ക് അന്നും ഇന്നും വിശ്വാസമുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അടൂർ പ്രകാശ് പെരുങ്കള്ളന്മാരെ ഒന്നിലേറെ തവണ […]

Technology

ഒരു ലക്ഷത്തിൽ താഴെ വിലയിൽ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ: ഒമേഗ സെയ്‌കി മൊബിലിറ്റിയുടെ ‘വെക്‌സ്‌ട്ര’യെ കുറിച്ചറിയാം

ഹൈദരാബാദ്: ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒമേഗ സെയ്‌കി മൊബിലിറ്റി (OSM) തങ്ങളുടെ ആദ്യത്തെ അതിവേഗ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘വെക്‌സ്‌ട്ര’ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 99,900 രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി ഈ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്. ഇതുവരെ വാണിജ്യ ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനിയിൽ നിന്നുമുള്ള […]

India

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി. ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. […]

Keralam

‘തന്ത്രി പണം നിക്ഷേപിച്ചിട്ടില്ല’; ആൻ്റോ ആൻ്റണിക്ക് നൽകിയത് 2 കോടി, നെടുമ്പറമ്പിൽ രാജുവിൻ്റെ വെളിപ്പെടുത്തൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണം നിഷേധിച്ച് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു. തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടര കോടി നെടുമ്പറമ്പിൽ ഫിനാൻസിൽ ഇല്ല. ആരോപണം വ്യാജം. തന്ത്രിയുമായി സാമ്പത്തിക വ്യാപാര ഇടപാടുകൾ നടത്തിയിയിട്ടില്ല. തന്ത്രിയെ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം […]

Entertainment

ഉണ്ണി മുകുന്ദൻ – അപർണ ബാലമുരളി ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXTൽ സ്ട്രീമിങ് ആരംഭിച്ചു

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം “മിണ്ടിയും പറഞ്ഞും” Sun NXT ഒടിടി പ്ലാറ്റ്ഫോമിൽ ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് ആരംഭിച്ചു. വൈകാരികമായ സത്യസന്ധതയ്ക്കും പക്വതയ്ക്കും ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു മിണ്ടിയും പറഞ്ഞും. […]