Entertainment

‘സൂര്യാകാശരംഗമേ…’ യൂട്യൂബിൽ തരംഗമായി ‘മിഹിരാ’ മ്യുസിക്കൽ വീഡിയോ

സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം.യൂട്യൂബിൽ തരംഗമായി മാറുകയാണ് ‘മിഹിരാ’. ആധുനിക മനുഷ്യൻ പരിസ്ഥിതിയുമായി ചേർന്ന് നിൽക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമായാണ് ഈ ആൽബം എത്തിയിരിക്കുന്നത്. ജനുവരി 31ന് റിലീസ് ചെയ്ത ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. നന്ദു കർത്തയുടെ മ്യൂസിക് പ്രൊഡക്ഷനിൽ രൂപപ്പെട്ട മിഹിരയിലെ ഉപകരണങ്ങൾ വായിച്ച […]

Keralam

സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു, തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല, എല്ലാ പ്രതികളും പുറത്തുവരുന്നു; രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ള കേസിൽ SIT ക്കെതിരെ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയിൽ എല്ലാ അന്വേഷണവും മരവിച്ചു. തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. എല്ലാ പ്രതികളും പുറത്തുവരുന്നു. എസ്ഐടിയുടെ ആത്മാർഥത ചോദ്യ ചെയ്യേണ്ടിവരും. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. വൻ പ്രതികളെ രക്ഷപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ […]

India

‘ഇതാണ് ആ പുസ്‌കം’, നരവനെയുടെ പുസ്തകം ഉയര്‍ത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2020 ലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുസ്തകം ഉയര്‍ത്തിക്കാട്ടിയാണ് ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. പ്രസിദ്ധീകരിക്കാത്ത പുസ്തകമാണെന്ന് കേന്ദ്ര […]

India

ഇന്ത്യ- യുഎസ് വ്യാപാര കരാർ: പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും

ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടുതവണ തടസ്സപ്പെട്ടു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയുഷ്ഗോ യൽ ലോക്സഭയിൽ പ്രസ്താവന നടത്തി. കരസേനാ മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായാണ് ഇന്ന് പ്രതിപക്ഷ […]

India

‘ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങൾക്ക് വേണ്ടിയാണ് കോടതിയിൽ വന്നത്’; സുപ്രീം കോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി

പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദം ഇന്നത്തേക്ക് അവസാനിച്ചു. കേസിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും എന്ന് കോടതി അറിയിച്ചു. വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, […]

World

യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്

യുകെയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അഞ്ച് വര്‍ഷത്തെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റിലും കടുത്ത പ്രതിഷേധം. ലേബര്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന ഈ നിര്‍ദ്ദേശം ഹെല്‍ത്ത് – കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന […]

Entertainment

നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ്; രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” ടീസർ പുറത്തിറങ്ങി

“നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ…’ – ‘പെണ്ണും പൊറാട്ടും’ ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാൻ ടീസർ റിലീസായതോടെ തന്നെ, പ്രേക്ഷകർക്കിടയിൽ കൗതുകവും പ്രതീക്ഷയും ഒരേസമയം ഉയർത്തുകയാണ് ‘പെണ്ണും പൊറാട്ടും’. ഫെബ്രുവരി 13 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. […]

India

കേന്ദ്രസർക്കാരിന്റേത് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സമീപനമെന്ന് കെ സി വേണുഗോപാൽ

കേന്ദ്രസർക്കാരിന്റേത് ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സമീപനമെന്ന് കെ സി വേണുഗോപാൽ . രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെയാണ് അവർ സഭയിൽ വരുന്നത്. പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ കഴിയില്ലെങ്കിൽ പിന്നെ പാർലമെൻറ് എന്തിനാണ് നടത്തുന്നത്. ഇന്നലെ അതാണ് കണ്ടത്. എംപിമാരെ സസ്പെൻഡ് ചെയ്തതുകൊണ്ട് എല്ലാം തീരുമോ എന്നും കെ.സി […]

Keralam

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം. പത്ത് വർഷമായി കൃഷിവകുപ്പിലെ ഡാറ്റാ ഓപ്പറ്റർമാരെയും തദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെയുമാണ് സ്‌ഥിരപ്പെടുത്താനൊരുങ്ങുന്നത്. സംസ്ഥാനത്തെ 1439 കൃഷി ഓഫീസുകളിലെ 10 വർഷം പിന്നിട്ട കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഓഫീസ് ഓട്ടോമേഷൻ & ഐടി കരാർ ജീവനക്കാരെയാണ് സ്‌ഥിരപ്പെടുത്തുന്നത്. ഇതിനായി […]

Keralam

‘ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കില്ല’; ശബരിമല കേസിൽ എസ്‌ഐടിക്ക് ഹൈക്കോടതിയുടെ ക്ലീൻചിറ്റ്

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആശ്വാസം പകരുന്ന നിരീക്ഷണങ്ങളുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ബെഞ്ച് വ്യക്തമാക്കിയത്. കോടതിയുടെ പൂർണ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു. കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് […]