അയ്യപ്പസംഗമം: കണക്കില്‍ പൊരുത്തക്കേടുകളെന്ന് ഹൈക്കോടതി; ദേവസ്വം ബോര്‍ഡ് രേഖകള്‍ നല്‍കിയില്ലെന്ന് ഓഡിറ്റര്‍
കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആവശ്യപ്പെട്ട രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്ന് ഓഡിറ്റര്‍ കോടതിയെ അറിയിച്ചു. ഇന്‍പുട്ട് ടാക്‌സ് അവശ്യത്തിനായി സ്വത്തു രജിസ്റ്റര്‍ അടക്കം ആവശ്യപ്പെട്ടിട്ട് നല്‍കിയില്ലെന്നും ഓഡിറ്റ് നടത്തിയ വിജയന്‍ അസോസിയേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. […]
