വാട്‌സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട അഞ്ച് ഫീച്ചറുകള്‍
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാനാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഹാക്കിങ്, സൈബര്‍ തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നെല്ലാം സുരക്ഷിതാമാകാനാണ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പില്‍ ഉറപ്പായും ഉപയോഗിക്കേണ്ട ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം. 1. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പുകള്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നവയാണ്, മാത്രമല്ല, ചാറ്റുകളുടെ […]
