Keralam

ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തിയേക്കും. ആറ് മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി […]

Keralam

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കും. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം. ഏലത്തൂർ – എ കെ ശശീന്ദ്രൻ, കുട്ടനാട് – തോമസ് കെ തോമസ്. മലപ്പുറം – കെ റ്റി മുജീബ് എന്നിവർ മത്സരിക്കും. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം […]

Keralam

‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകി, കോൺഗ്രസ് പ്രചാരണം പരിമിതപ്പെടുത്താൻ ശ്രമം; കേരളത്തിൽ ഭരണം മാറും’; കെസി വേണു​ഗോപാൽ

തിരഞ്ഞെടുപ്പ് തീയതി നേരത്തെയാക്കിയതിൽ വിയോജിപ്പ് അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകി. അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ സ്ഥാനാർഥികൾക്ക് ലഭിക്കുന്നത് ഒൻപത് ദിവസം മാത്രമാണ്. കോൺഗ്രസിന് പ്രധാന പോരാട്ടം നടക്കുന്ന ഇടങ്ങളിൽ ഏപ്രിൽ ഒൻപതിനാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ് പ്രചാരണം പരിമിതപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും […]

Keralam

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭാഗികമായി അനുവദിച്ചു; പിപി ദിവ്യയുടെ മറ്റൊരു ഫോണിലെ വിവരങ്ങള്‍ പരിശോധിക്കും

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ചു തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പി പി ദിവ്യയുടെ ഫോണ്‍ രേഖ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിഎമ്മും ടിവി പ്രശാന്തും കണ്ടുമുട്ടിയ സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.  […]

Keralam

അഞ്ചിലും ഇഞ്ചോടിഞ്ച്; മൂന്ന് മുന്നണികളും കണ്ണുവയ്ക്കുന്ന കാസര്‍കോട്

കേരളത്തിന്റെ രാഷ്ട്രീയ യാത്രകളുടെ സ്റ്റാര്‍ട്ടിങ് പോയിന്റ്, കേരളം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ കാസര്‍കോടിന്റെ ജനവിധി ഏറെ നിര്‍ണായകമാണ്. മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷയുള്ള മണ്ഡലങ്ങള്‍ ഒന്നിലധികം ഉണ്ടെന്നതാണ് കാസര്‍കോടിന്റെ പ്രത്യേകത. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളുള്ള ജില്ലയില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷകള്‍ […]

Keralam

‘ജി സുധാകരൻ ജനകീയനാണ്, മത്സരിക്കുന്നുവെന്ന് പറഞ്ഞു, ഇങ്ങോട്ടൊന്നും പറയണ്ട എന്നും..കുടുംബത്തെ കണ്ടു മടങ്ങി; വെള്ളാപ്പള്ളി നടേശൻ

മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പില്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. ജി സുധാകരൻ മത്സരിക്കുന്നു എന്ന് പറഞ്ഞു. ഇങ്ങോട്ട് ഒന്നും പറയണ്ട എന്നും പറഞ്ഞു. കുടുംബത്തെ […]

Keralam

സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല; ഒപ്പം കൂട്ടാൻ ബിജെപി

അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുമെങ്കിലും തൃശൂർ നാട്ടികയിൽ സിപിഐ വിട്ട സിറ്റിങ് എംഎൽഎ സി സി മുകുന്ദനെ കോൺഗ്രസ് പിന്തുണയ്ക്കില്ല. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് […]

Keralam

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്‍; എന്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശനം നടത്തും

അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് കൂടി ഉറപ്പായതോടെ കളം പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ജി സുധാകരന്‍. സമുദായ നേതാക്കളെ കൂടെക്കൂട്ടാന്‍ ഗൃഹസന്ദര്‍ശനവുമായാണ് ജി സുധാകരന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ജി സുധാകരന്‍ രാവിലെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ശേഷം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചു. […]

Entertainment

ഒന്നല്ല,ആറ് പുരസ്‌കാരങ്ങള്‍! ഓസ്‌കര്‍ അവാര്‍ഡില്‍ തിളങ്ങി ‘വണ്‍ ബാറ്റില്‍ ആഫ്‌റ്റര്‍ അനദര്‍’; അമ്പരപ്പിക്കുന്ന ചിത്രം

ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ കടുത്ത മത്സരമായിരുന്നു. ആവേശഭരിതമായ ആ നിമിഷത്തില്‍ ആര് സുവര്‍ണ ശില്‌പം ഉയര്‍ത്തുമെന്ന് തന്നെയായിരുന്നു ലോകസിനിമാ പ്രേമികള്‍ ഉറ്റുനോക്കിയത്. എന്നാല്‍ 98ാമത് ഓസ്‌കര്‍ വേദിയില്‍ പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്‌ത വണ്‍ ബാറ്റില്‍ ആഫ്‌റ്റര്‍ അനദര്‍ ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നല്ല […]

Keralam

‘രക്തസാക്ഷി ഫണ്ട് വിവാദം’; ചെങ്കോട്ട കുലുക്കാൻ ഒറ്റയാൾ പോരാട്ടം, വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ മത്സരിക്കും

കണ്ണൂർ: ആലപ്പുഴയിലെ അമ്പലപ്പുഴയ്ക്ക് പിന്നാലെ സിപിഎമ്മിൻ്റെ ഉരുക്കുകോട്ടയായ കണ്ണൂർ ജില്ലയിലും പാർട്ടിക്ക് കടുത്ത സ്വതന്ത്ര ഭീഷണി ഉയരുന്നു. സിറ്റിങ് എംഎൽഎയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനാണ് നേതൃത്വത്തിനെതിരെ തിരുത്തൽ ശക്തിയായി രംഗത്തിറങ്ങുന്നത്. രക്തസാക്ഷി ഫണ്ടിലെ അഴിമതി […]