‘ജി സുധാകരൻ ജനകീയനാണ്, മത്സരിക്കുന്നുവെന്ന് പറഞ്ഞു, ഇങ്ങോട്ടൊന്നും പറയണ്ട എന്നും..കുടുംബത്തെ കണ്ടു മടങ്ങി; വെള്ളാപ്പള്ളി നടേശൻ
മുൻ സിപിഐഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പില്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. ജി സുധാകരൻ മത്സരിക്കുന്നു എന്ന് പറഞ്ഞു. ഇങ്ങോട്ട് ഒന്നും പറയണ്ട എന്നും പറഞ്ഞു. കുടുംബത്തെ […]
