Keralam

മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ ഷാഫി പറമ്പില്‍ സംസാരിക്കാത്തതിനെച്ചൊല്ലി മല്‍പ്പിടുത്തം. സംസാരിക്കാതെ മടങ്ങാനൊരുങ്ങിയ ഷാഫിയെ നേതാക്കള്‍ തടഞ്ഞു. പിന്നീട് കുറ്റ്യാടി സീറ്റില്‍ ജയമുറപ്പെന്ന് പ്രഖ്യാപിച്ചാണ് ഷാഫി പറമ്പില്‍ മടങ്ങിയത്. കാര്യമായ വിവാദങ്ങളില്ലാതെ കടന്നുപോയ യാത്രയുടെ ശോഭ കെടുത്തുന്നതായിരുന്നു ഷാഫിയുടെ ഇന്നത്തെ മൗനം.  മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള […]

Keralam

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 […]

Health

ഒരിക്കൽ ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാം, ആരോ​ഗ്യകരമായി തന്നെ

പപ്പടവും മീനുമൊക്കെ വറുത്ത ശേഷം അവശേഷിക്കുന്ന എണ്ണ എന്തു ചെയ്യുന്നമെന്നത് വലിയൊരു ചോദ്യമാണ്. ഉപയോ​ഗിച്ച എണ്ണ വീണ്ടും ചൂടാക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന തോന്നലിൽ മിക്കയാളുകളും അത് കളയുകയാണ് പതിവ്. എന്നാൽ ഒരിക്കൽ ഉപയോഗിച്ച എണ്ണ ആരോഗ്യകരമായി തന്നെ സൂക്ഷിക്കാനും അത് വീണ്ടും ഉപയോഗിക്കാനും കഴിയും. എങ്ങനെയാണെന്നല്ലേ..? ബാക്കി വന്ന […]

Health

നാരങ്ങാനീരിനെക്കാൾ ​ഗുണം തൊലിക്ക്! എങ്ങനെ ഉപയോ​ഗിക്കണം

നാരങ്ങാനീര് പിഴിഞ്ഞ ശേഷം തൊലി വലിച്ചെറിയുകയാണ് മിക്കവാറും പതിവ്. എന്നാൽ നാരങ്ങയുടെ ഉള്ളിലെ നീരിനെക്കാൾ തോലിക്കാണ് ആരോ​ഗ്യ​ഗുണമെന്ന് അറിഞ്ഞാലോ! ആശ്ചര്യപ്പെടേണ്ട. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് നാരങ്ങയുടെ തൊലി. അതിൽ വിറ്റാനിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരങ്ങയുടെ തൊലിയിൽ പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം […]

World

അൽ ഉദൈദ് എയർ ബേസിൽ പാട്രിയറ്റ് മൊബൈൽ ലോഞ്ചറുകൾ സജ്ജമാക്കി അമേരിക്ക

പശ്ചിമേഷ്യയിൽ ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ, ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ പ്രതിരോധം കടുപ്പിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ ഇവിടെ അതിവേഗം സ്ഥാനമാറ്റം നടത്താൻ കഴിയുന്ന അത്യാധുനിക ‘പാട്രിയറ്റ്’ മിസൈൽ വേധ സംവിധാനങ്ങൾ അമേരിക്ക സജ്ജമാക്കുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നതായി റിപ്പോർട്ട്. […]

Keralam

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

ബജറ്റിന് എതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമർശനങ്ങളെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണും. ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ഇൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഭാരത […]

Uncategorized

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം വൻ രാസലഹരി വേട്ട; 116 കിലോ എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി

കോഴിക്കോട്: തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം 116 കിലോ എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി. ഏകദേശം ഒരു കോടി രൂപ വിലവരുന്ന 116 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയോടെ ചേലമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസ് (53) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. വീട്ടിൽ നിന്ന് […]

Keralam

കാർബൺ ക്രെഡിറ്റുകളിലൂടെ നേട്ടം കൊയ്യാനൊരുങ്ങി കൊച്ചി വാട്ടര്‍മെട്രോ; ലക്ഷ്യം 45,000 മെട്രിക് ടൺ കാർബൺ

എറണാകുളം: പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമാകാനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര ഗതാഗതത്തിലും പുത്തന്‍ മാതൃക സൃഷ്‌ടിച്ച് കൊണ്ടാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ പദ്ധതി. കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറംന്തള്ളിക്കൊണ്ട് വ്യാപാരയോഗ്യമായ കാര്‍ബണ്‍ ക്രെഡിറ്റ് നേടാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 20 ഉയർന്ന ശേഷിയുള്ള ബാറ്ററികളിലാണ് വാട്ടർ മെട്രോകള്‍ […]

Keralam

നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്ര, ഈ യാത്രയുടെ ഗുണം ബജറ്റിൽ കാണാൻ പറ്റും; വി.വി രാജേഷ്

വികസന പദ്ധതികൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് തിരുവനന്തപുരം മേയർ വി.വി രാജേഷ്. ഡൽഹി യാത്രകൊണ്ടുള്ള ഗുണം ബജറ്റിൽ ഉൾപ്പെടെ കാണാൻ പറ്റും. തിരുവനന്തപുരത്ത് ഭരണ സ്തംഭനമില്ല. രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ നിർത്തിയിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്രയെന്നും വി.വി രാജേഷ് വ്യക്തമാക്കി. നഗരസഭയിലെ 50 ബിജെപി […]

World

യുകെയില്‍ വന്‍കിട സോളാര്‍ പദ്ധതികള്‍; 157 പുതിയ ഫാമുകള്‍ കരുത്താകും

യുകെയില്‍ പുതുക്കിയ ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം കൂടുതല്‍ സോളാര്‍ ഫാമുകള്‍ വരുന്നു. സര്‍ക്കാര്‍ നടത്തിയ ഊര്‍ജ ലേലത്തിന് പിന്നാലെ ഇംഗ്ലണ്ട്, സ്കോട്‌ ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലായി 157 പുതിയ സോളാര്‍ പദ്ധതികള്‍ക്ക് ആണ് കരാര്‍ അനുവദിച്ചത്. ഇതോടെ രാജ്യത്തിന്റെ ഊര്‍ജ ഉല്‍പ്പാദന ശേഷി വന്‍തോതില്‍ […]