Entertainment

ഓസ്കാർ 2026: മികച്ച സഹനടി എമി മാടിഗൻ, സഹനടൻ ഷോൺ പെൻ

98ാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു. വെപ്പൺസ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടി​ഗനെയും വൺ ബാറ്റിൽ ആഫ്റ്റർ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോൺ പെന്നിനെയും തിരഞ്ഞെടുത്തു. കാസ്റ്റിങ് ഡയറക്ഷൻ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരുന്നു. ഈ വിഭാ​ഗത്തിൽ ആദ്യ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് വൺ ബാറ്റിൽ ആഫ്റ്റർ […]

India

എൽപിജി ക്ഷാമം: ഇന്നും പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കും

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഉണ്ടായ ഇന്ധന പ്രതിസന്ധി ഇന്നും പാർലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കും. എൽപിജി ക്ഷാമം ഉന്നയിച്ചുള്ള പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇരു സഭകളിലും പ്രതിപക്ഷ അംഗങ്ങൾ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകും. ഇന്ധന പ്രതിസന്ധിയിൽ സഭ നിർത്തിവെച്ചുള്ള ചർച്ച വേണം […]

Keralam

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു വെബ്‌സൈറ്റ് : www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് […]

Keralam

പത്മകുമാറിനെതിരെ കടുത്ത നടപടിയിലേക്ക് ?; എല്‍ഡിഎഫ് പദവിയില്‍ നിന്നും നീക്കി

പത്തനംതിട്ട: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് എ പത്മകുമാറിനെ ആറന്മുളയിലെ എല്‍ഡിഎഫ് പദവിയില്‍ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ പത്മകുമാറിനോട് പാര്‍ട്ടി ജില്ലാ നേതൃത്വം വിശദീകരണം […]

Keralam

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: സിപിഐഎമ്മും, സിപിഐയും പ്രചാരണം തുടങ്ങി; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐഎമ്മും, സിപിഐയും പ്രചാരണം തുടങ്ങി. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. അവസാനഘട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് വീണ്ടും ഡൽഹിയിൽ എത്തും. സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റ പേരിൽ എത്തിയ മണ്ഡലങ്ങൾ എന്നിവയാകും ആദ്യഘട്ട പട്ടികയിൽ ഉണ്ടാവുക. കെ […]

Health

പാചകത്തിന് പരന്ന പാത്രം, ​ഗ്യാസ് രണ്ട് കിലോ വരെ ലാഭിക്കാം

നാട്ടിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ​ഗ്യാസ് ലാഭിക്കാനുള്ള വഴികളാണ് മിക്കവാറും ആളുകളുടെ തലയിലെ പ്രധാന ചിന്ത. അതിനുള്ള ഒരു സൂത്രപ്പണി പറഞ്ഞു താരം. ​ഗ്യാസ് അടുപ്പ് ഉപയോ​ഗിക്കുമ്പോൾ ചുവട് പരന്ന പാത്രങ്ങൾ എടുക്കുന്നത് ​​ഗ്യാസ് രണ്ട് കിലോ വരെ ലാഭിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചുവടു പരന്ന പാത്രങ്ങളിൽ […]

Keralam

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ ‘പ്രോഗ്രസ് കാര്‍ഡ്’; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനം രാഷ്ട്രീയ ചൂട് പിടിച്ചു കഴിഞ്ഞു. ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് നേമം. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ […]

Keralam

പൊതുപരിപാടിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; ‘ആരോഗ്യരംഗത്ത് ഇക്കാലയളവിലുണ്ടായത് വന്‍ മാറ്റങ്ങള്‍’

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി നടന്ന പൊതുപരിപാടിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒരുക്കിയ ആരോഗ്യ സംവിധാനമാണ് കോവിഡ് കാലത്ത് കരുത്തായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവരണം പാലിച്ചുള്ള നിയമനങ്ങളാണ് കേരളത്തില്‍ നടത്തുന്നത്. രാജ്യത്തെ 60% നിയമനവും നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ ഒട്ടേറെ സാമൂഹ്യ ക്ഷേമ […]

World

ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണം; വീണ്ടും അഭ്യര്‍ഥിച്ച് ലിയോ മാര്‍പാപ്പ

ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വീണ്ടും അഭ്യര്‍ഥനയുമായി ലിയോ മാര്‍പാപ്പ. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. എണ്ണമറ്റ ആളുകളെ അത് സ്വന്തം ഇടങ്ങളില്‍ നിന്ന് കുടിയിറക്കുന്നു. ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിവ് ഞായറാഴ്ച പ്രസംഗത്തില്‍ വിശ്വാസികളെ […]

Keralam

‘തര്‍ക്കങ്ങളില്ല,സ്ഥാനാര്‍ഥികള്‍ 24 മണിക്കൂറിനകം; നാളെ ഡല്‍ഹിയില്‍ പ്രഖ്യാപനം’

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. […]