‘ഇന്ത്യ- യുഎസ് കരാറിനെ പറ്റി പറയാൻ അനുവദിക്കുന്നില്ല; പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയാണ്’: കെസി വേണുഗോപാൽ എംപി
പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയെന്ന് കെ സി വേണുഗോപാൽ എംപി. യുഎസ്-ഇന്ത്യ വ്യാപാര കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവിന് സ്പീക്കറോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിച്ചിരുന്നു അതും അനുവദിച്ചില്ല. പ്രതിപക്ഷ നേതാവിനെ സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല. സർക്കാരിന് എന്തും പറയാം, ആരെയും ആക്രമിക്കാം. […]
