Keralam

നീലഗിരി താറിനെ കാണാന്‍ കാത്തിരിക്കേണം; രാജമലയിലിത് പ്രജനനകാലം, ഉദ്യാനം 2 മാസത്തേക്ക് അടച്ചു

ഇടുക്കി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാജമല ഫെബ്രുവരി 1 മുതല്‍ അടച്ചിടും. വരയാടുകളുടെ പ്രജനനകാലം മുന്‍നിര്‍ത്തിയാണ് നടപടി. ഇക്കാലയളവില്‍ ഉദ്യാനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. രണ്ട് മാസത്തേക്ക് അടച്ചിടുന്ന രാജമല ഏപ്രില്‍ ഒന്നിന് വീണ്ടും തുറക്കും. വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രമായ ഉദ്യാനത്തില്‍ വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്ന് തുടങ്ങിയിട്ടുണ്ട്. […]

Keralam

യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്നു; രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയും, ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയുമാണ് എന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോൾ എങ്ങനെയാണ്‌ അതിജീവിതയാകുന്നത്. അതിജീവിതകൾ അല്ലെന്ന പരാമർശത്തിലാണ് ജാമ്യം റദാക്കണം എന്ന് പറഞ്ഞു പൊലീസ് കോടതിയിൽ പോയിരിക്കുന്നത്. യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്ന രീതിയിൽ ആക്കരുത്. […]

Keralam

മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ; യുഡിഎഫ് പ്രതിനിധി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

തൃശൂർ മറ്റത്തൂരിൽ വീണ്ടും കോൺഗ്രസിന് ബിജെപി പിന്തുണ. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗത്തെ ബിജെപി പിന്തുണച്ചു. ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് അംഗമായ മിനി ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. മുൻ വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവെച്ച സാഹചര്യത്തിലാണ് മറ്റത്തൂരിൽ പുതിയ തിരഞ്ഞെടുപ്പ് നടന്നത്. […]

Keralam

‘പ്രചാരണ തന്ത്രമെന്ന് പറഞ്ഞു, ഇപ്പോൾ കേന്ദ്രം മാതൃകയാക്കി’; രാജീവ് ചന്ദ്രശേഖറിനെതിരെ എം ബി രാജേഷ്

തിരുവനന്തപുരം: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ഇക്കോണോമിക് സർവേയിൽ കേരളത്തിൻ്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ രാജ്യത്തിന് മാതൃകയായി ഉയർത്തിക്കാട്ടിയ സാഹചര്യത്തിൽ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ താത്പര്യമുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം ഈ പദ്ധതിയെ വെറും […]

Keralam

സ്ട്രെസ് കുറയണോ? ദിവസവും കുടിക്കാം, നീല ചായ

എന്തൊക്കെ തരം ചായകളാണ്! ചായ വെറൈറ്റികൾ കണ്ടാൽ കണ്ണുതള്ളും. ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിലും ഈ വെറൈറ്റി ചായകൾ കേമന്മാരാണ്, പ്രത്യേകിച്ച് നീല ചായ. ശംഖുപുഷ്പം കൊണ്ടാണ് നീല ചായ തയ്യാറാക്കുന്നത്. ദിവസവും രാവിലെ ഇത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശംഖുപുഷ്പ ചായയിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ […]

Keralam

‘കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കും; കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറയാനില്ല’; ശശി തരൂര്‍

ഹൈക്കമാന്‍ഡുമായുള്ള അനുനയചര്‍ച്ചകള്‍ക്കൊടുവില്‍ ഡോക്ടര്‍ ശശി തരൂര്‍ എം പി കെപിസിസി വേദിയില്‍. കെപിസിസി ആസ്ഥാനത്തെ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിലാണ് ശശി തരൂര്‍ പങ്കെടുത്തത്. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നും, കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും ഡോക്ടര്‍ ശശി തരൂര്‍ പ്രതികരിച്ചു. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പറയാനുള്ള കാര്യങ്ങളൊക്കെ […]

Keralam

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്ന് പറഞ്ഞതിനോട് പരിഹാസരൂപേണ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്ന് പറഞ്ഞതിനോട് പരിഹാസരൂപേണ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി ശിവൻകുട്ടി തന്നെക്കാൾ വളരെ വലിയ ആളാണെന്നും അദ്ദേഹത്തിന് വളരെയധികം സംസ്കാരവും നിലവാരവും ഉണ്ടെന്നും അതിൽ തനിക്ക് യാതൊരു തർക്കവുമില്ലെന്നും വിഡി സതീശൻ പറഞ്ഞു. താൻ അദ്ദേഹത്തേക്കാൾ […]

Keralam

സംസ്ഥാന സർക്കാരിന്റെ ആർ.ആർ.ടി.എസ് ഇലക്ഷൻ സ്റ്റണ്ട്, മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ല; എന്റെ ലക്ഷ്യം അതിവേഗ റെയിൽ; ഇ. ശ്രീധരൻ

ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡൽഹിയിൽ RRTS കൊണ്ട് വന്നത് താനാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. സാങ്കേതികമായി ആർ.ആർ.ടി.എസ് പ്രായോഗികം അല്ല. സംസ്ഥാന സർക്കാരിന്റെ ആർ.ആർ.ടി.എസ് ഇലക്ഷൻ സ്റ്റണ്ട്. തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപ്പോർട്ട് […]

Keralam

സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് കടുത്ത അതൃപ്തി

സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് കടുത്ത അതൃപ്തി. അടിയന്തര ഹൈ പവര്‍ കമ്മിറ്റി നാളെ ചേരും. മുസ്ലീം ലീഗിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ കൊടുക്കാമെങ്കില്‍ തങ്ങള്‍ക്കും അതിന് അവകാശമുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. പത്ത് […]

Keralam

‘ശശി തരൂരിന് പാർട്ടിയുമായി സംസാരിക്കാൻ ഞാൻ ഇടപെട്ടെന്നൊക്കെ പറഞ്ഞാൽ, ഞാൻ അത്രയ്ക്ക് വലുതായിട്ടില്ല’: ഷാഫി പറമ്പിൽ

ശശി തരൂർ വിഷയത്തിൽ അനുനയ നീക്കത്തിന് താൻ ഭാഗമായി എന്ന വാർത്ത തെറ്റെന്ന് ഷാഫി പറമ്പിൽ എം പി. സീനിയർ നേതാവാണ് ശശി തരൂർ. ആ വിഷയം അവസാനിച്ചതാണ്. അവർ തന്നെ പറഞ്ഞു തീർത്തതാണ്. ശശി തരൂരിനെ അനുനയിപ്പിച്ചതിൽ തനിക്ക് റോളില്ല. തരൂർ പ്രവർത്തക സമിതി അംഗമാണ്. മുതിർന്ന […]