Keralam

തിരു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ, ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ. നാല് ഉപകരണങ്ങളാണ് തകരാറിലായത്.  മെഡിക്കൽ കോളജിന് തൊട്ടടുത്തുള്ള എസ് എ ടി ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നത്. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്. 2024 ലാണ് ഈ നാല് മിഷനുകളിലെ 2 […]

Keralam

കണ്ണൂർ സീറ്റിൽ പിടിവിടാതെ കെ സുധാകരൻ; ഹൈക്കമാൻഡ് വിളിച്ചിട്ടും നാളെ ഡൽഹിയിലേക്ക് ഇല്ലെന്ന് നിലപാട്

കണ്ണൂർ സീറ്റിൽ മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്ന തീരുമാനത്തിൽ ആണ് കെ സുധാകരൻ. നാളെയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്. അതേസമയം സുധാകരന്റെ പിടിവാശിയോട് ജില്ലയിലെ ഒരു വിഭാഗം നേതാക്കൻമാർക്കും പ്രവർത്തകർക്കും കടുത്ത അതൃപ്തി […]

World

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുന്നു

ഇറാന്റെ ഖാർഗ് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിയ്ക്കും പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ മുറുകുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുകയാണ്. ബാഗ്ദാദ് അന്താരാഷ്ട്ര ജയിൽ പരിസരത്തും സെൻട്രൽ എയർപോർട്ട് ജയിൽ പരിസരത്തും തുടർ ആക്രമണങ്ങൾ നടക്കുന്നുവെന്ന് ഇറാഖ്. ഇന്നലെ ജയിലിനടുത്തായി ആറ് ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. […]

World

അമേരിക്ക ആക്രമണം അവസാനിക്കാതെ വെടിനിർത്തൽ ചർച്ചയ്ക്ക് തയ്യാറല്ല; നിലപാട് കടുപ്പിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു.സമാധാന ചർച്ചകൾക്കായുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളുടെ ശ്രമം തള്ളി ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം നിർത്താതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇറാനും നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുനൽകിയിട്ടുണ്ടെന്നും എന്നാൽ തങ്ങളെ ആക്രമിക്കുന്ന അമേരിക്കയ്ക്കും ഇസ്രയേലിനും അവിടെ പ്രവേശനമുണ്ടാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. […]

Keralam

ശബരിമലയിൽ സിപിഎമ്മിന്റെത് വിശ്വാസ വിരുദ്ധ നിലപാട്; കാപട്യം കേരളം തിരിച്ചറിയുമെന്ന് കെ സി വേണു ഗോപാൽ

ശബരിമല വിഷയത്തിൽ സിപിഎം ഇപ്പോൾ കൈകൊണ്ട നിലപാട് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് കെ സി വേണു ഗോപാൽ എംപി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് മാത്രം ലക്ഷ്യം വെച്ച് ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ സർക്കാരിൻ്റെ രാഷ്ട്രീയ കാപട്യം കേരളം തിരിച്ചറിയും. നേരത്തെ ഈ സമവായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വിശ്വാസികൾക്ക് […]

Health

ഏതെങ്കിലുമല്ല, യാത്രകളിൽ നെക്ക് പില്ലോ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം

ദീർഘദൂര യാത്രകളിൽ ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നാണ് നെക്ക് പില്ലോ. കഴുത്തിനും തോളുകൾക്കും സമ്മർദം കുറയ്ക്കാനും അതിലൂടെ കഴുത്തുവേദന, പേശീദൃഢത എന്നിവ കുറയ്ക്കാനും നെക്ക് പില്ലോ ഉപയോ​ഗിക്കുന്നത് നല്ലതാണ്. യാത്രക്കിടെ സുഖകരമായി ഉറങ്ങാനും നെക്ക് പില്ലോ ഉപയോ​ഗിക്കുന്നത് നല്ലതാണ്. നെക്ക് പില്ലോ പലതരം മെമ്മറി ഫോം പില്ലോ: കഴുത്തിന്റെയും തലയുടെയും […]

Keralam

‘സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ, ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സാ പദ്ധതി’; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. […]

Keralam

പുരയിടത്തിലെ ചന്ദനമരം ഇനി വെട്ടിവില്‍ക്കാം; വില ഭൂ ഉടമയ്ക്ക്, വനബില്‍ നിയമമായി

2025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന പുതിയ നിയമം ഫെബ്രുവരി 9 മുതല്‍ നിലവില്‍ വന്നു. മുറിച്ച് വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്തെ ഭൂ ഉടമകള്‍ക്ക് അവരുടെ […]

Keralam

പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു

പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽലാണ് വാർ റൂം സജ്ജമാക്കിയിരിക്കുന്നത്. ഓയിൽ കമ്പനികളുമായി മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും യോഗം ചേർന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്കോഡുകൾ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് […]

Keralam

‘റബറിന് നേരത്തേ ആവശ്യപ്പെട്ട 300 രൂപ തന്നാൽ വോട്ട്, ഏത് മുന്നണി ഈ വില ഉറപ്പാക്കുന്നോ അവർക്ക് വോട്ട് ചെയ്യും’; മാർ ജോസഫ് പാമ്പ്ലാനി

ഞങ്ങൾക്ക് അനുകൂലമായി പ്രകടനപത്രികയിൽ കാര്യങ്ങൾ ഉൾപ്പെടുത്തവർക്കും നടപ്പാക്കുന്നവർക്കും മാത്രമേ വോട്ട് ചെയ്യൂവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. മൂന്ന് മുന്നണികൾക്കുമുള്ള മുന്നറിയിപ്പാണ് ഇത്. അഞ്ച് ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം ഇനി ഒരു സർക്കാർ ആവശ്യമില്ല. കത്തോലിക്ക കോൺഗ്രസിന്റെ […]