Keralam

സെൻസസ് 2027; കേരളത്തിൽ കണക്കെടുപ്പ് ജൂലൈയിൽ

2027ലെ സെൻസസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തിൽ ജൂലൈയിൽ നടക്കും. ജൂലൈ ഒന്ന് മുതൽ 31വരെ സെൻസസ് നടക്കുമെന്ന് അറിയിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് 2021ൽ സെൻസസ് നടന്നിരുന്നില്ല. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. രണ്ട് ഘട്ടങ്ങളായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടമായ […]

Keralam

‘സ്വർണ്ണ കൊള്ളയുടെ പേരിൽ കോൺഗ്രസ് നേതാക്കളാരും ജയിലിൽ പോയിട്ടില്ല, ഫോട്ടോയുടെ പേരിൽ പഴിചാരി രക്ഷപ്പെടാനാകില്ല’; കൊടിക്കുന്നിൽ സുരേഷ് എംപി

ശബരിമല സ്വർണ്ണ കൊള്ളയായിരിക്കും യുഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കോൺഗ്രസ് നേതാക്കളാരും സ്വർണ്ണ കൊള്ളയുടെ പേരിൽ ജയിലിൽ പോയിട്ടില്ല. ഫോട്ടോയുടെ പേരിൽ കോൺഗ്രസിന്മേൽ പഴിചാരി രക്ഷപ്പെടാനാകില്ല. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും. സ്ഥാനാർത്ഥിനിർണയം വിജയസാധ്യത മാത്രം കണക്കിലെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. […]

Entertainment

‘ചിരി പൂരം കാണാൻ തിയറ്ററിലോട്ട് വിട്ടോ’ ; നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിന്റെ മാജിക്ക് മഷ്റൂംസ്

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ നാദിർഷായും യുവതാരം വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ഫാമിലി എന്റർടൈനർ മാജിക്ക് മഷ്റൂംസ് തിയറ്ററുകളിൽ ചിരി പടർത്തുന്നു. കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും പൊട്ടി ചിരിയിൽ പൊതിയുന്ന കഥ പറച്ചിൽ രീതിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷ്ണു […]

Keralam

കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; കോണ്‍ഗ്രസില്‍ നിര്‍ണായക തീരുമാനങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്പി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി എന്‍ പ്രതാപനും കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസും മത്സരിക്കും. കെ ബാബു ഒഴികെ എല്ലാ സിറ്റിങ് […]

Health

അടുക്കള എപ്പോഴും വൃത്തിയായിയിരിക്കാൻ, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

ഒരു വീടിന്റെ ഹൃദയഭാ​ഗമാണ് അടുക്കളയെന്ന് വിശേഷിപ്പിക്കാറുണ്ട്. അടുക്കളയിൽ നിന്നാണ് ആരോ​ഗ്യത്തിന്റെയും സമാധാനത്തിന്റെ ആവി പറക്കുന്നത്. ചിലർക്ക് ഭക്ഷണം പാകം ചെയ്യുക എന്നത് അതിജീവനത്തിന് വേണ്ടിയാണെങ്കിൽ മറ്റ് ചിലർക്ക് അതൊരു അഭിരുചിയാണ്. എന്ത് തന്നെയാണെങ്കിലും അടുക്കള വൃത്തിയാക്കിവയ്ക്കുക എന്നത് പ്രധാനമാണ്. അടുക്കും ചിട്ടയുമുള്ള അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നത് സന്തോഷവും […]

Keralam

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മോദിയെ കളത്തിലിറക്കി ബി.ജെ.പി; സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് എൽ.ഡി.എഫ്-യു ഡി എഫ്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ചോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. കേരളത്തിൽ ഇത്തവണ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് നേതൃത്വം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ ഡി എഫും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സംസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. വിജയ […]

Keralam

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി. ഞാനും മേയർ ആയിരുന്നു. പ്രധാനമന്ത്രി വരുമ്പോൾ മൂന്നാമത് സ്വീകരിക്കുന്നത് മേയർ ആണ്. BJP മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. വിശദീകരണങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. BJP ഗ്രൂപ്പിസമാണോ, […]

Keralam

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളെ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും യു.ഡി.എഫ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിന്റെയും […]

India

തെരുവ് കച്ചവടക്കാര്‍ക്ക് സ്വാനിധി ക്രെഡിറ്റ് കാര്‍ഡ് പ്രഖ്യാപിച്ച് മോദി; എങ്ങനെ സ്വന്തമാക്കാം, അറിയാം വിശദമായി

തിരുവന്തപുരം: രാജ്യത്തെ തെരുവ് കച്ചവടക്കാർക്കായി സ്വാനിധി എന്ന പേരിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 2020 ജൂണിൽ ആരംഭിച്ച പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരുടെ ആത്മനിർഭർ നിധി പദ്ധതിയുടെ പുനഃക്രമീകരിച്ച പതിപ്പിൻ്റെ ഭാഗമായാണ് ഈ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയത്. കൊവിഡ് മഹാമാരി കാരണം തകർന്ന കച്ചവടക്കാർക്ക് വീണ്ടും ബിസിനസ്‌ തുടങ്ങാൻ […]

Keralam

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ലെന്നും വി ഡി […]