കേരളം മാറ്റി എടുക്കുകയാണ് ഉദ്ദേശിക്കുന്നത്, ജനങ്ങൾ പ്രതീക്ഷിക്കാത്ത വികസനമാണ് കൊണ്ടുവരാൻ പോകുന്നത്: സാബു എം ജേക്കബ്
ട്വന്റി ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി വേദിയിൽ എത്തി. കേരളം മാറ്റി എടുക്കുകയാണ് ഉദ്ദേശിക്കുന്നത്, ജനങ്ങൾ പ്രതീക്ഷിക്കാത്ത വികസനമാണ് കൊണ്ടുവരാൻ പോകുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റി ജനപ്രതിനിധികൾ പാർട്ടി വിടുന്നത് എല്ലാ പാർട്ടിയിലും ഉണ്ടാകുന്നത്. ആശയപരമായി തീരുമാനമെടുക്കുമ്പോൾ ഒന്നോ […]
