Keralam

‘പ്രധാനമന്ത്രി നഗര വികസനത്തിൻെറ ബ്ലൂ പ്രിൻ്റ് അവതരിപ്പിക്കുമെന്ന നിലയിലേക്ക് കരുതേണ്ട’; ബ്ലൂപ്രിൻ്റിൽ മലക്കം മറിഞ്ഞ് മേയർ വി വി രാജേഷ്

തലസ്ഥാന നഗരത്തിന്റെ വികസന ബ്ലൂ പ്രിൻ്റിൽ മലക്കം മറിഞ്ഞ് മേയർ വി വി രാജേഷ്. പ്രധാനമന്ത്രി നഗര വികസനത്തിൻെറ ബ്ലൂ പ്രിൻ്റ് അവതരിപ്പിക്കും എന്ന നിലയിലേക്ക് സന്ദർശനം കരുതേണ്ട എന്ന് വിവി രാജേഷ് പറഞ്ഞു. കോർപ്പറേഷൻ നടത്തിയ ചർച്ചയുടെ വിവരങ്ങൾ നാളെ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. നാളെ പ്രഖ്യാപിക്കേണ്ട പദ്ധതികൾ […]

Keralam

മുന്നണിമാറ്റം; കേരളാ കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും പ്രതിസന്ധിയോ ?

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പരിസമാപ്തിയായെങ്കിലും അണികള്‍ ഇപ്പോഴും രണ്ടുതട്ടിലായിരിക്കുകയാണ്. മുന്നണി മാറാനായി സുവര്‍ണാവസരം കൈവന്നിട്ടും നേതൃത്വം അത് അവഗണിച്ചെന്നാണ് കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി ക്യാമ്പില്‍ നിന്നും അകന്നുവെന്നും, ഇവര്‍ യുഡിഎഫിനൊപ്പമാണെന്നുമായിരുന്നു ഉയര്‍ന്ന […]

Keralam

‘ആ പഞ്ചായത്തിലെ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് അവസാനിപ്പിക്കുന്നത്’; പ്രതിപക്ഷ നേതാവിനോട് മന്ത്രി ശിവന്‍കുട്ടി

ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ട്വന്റി ട്വന്റി പിന്തുണയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ കൂട്ടുകെട്ട് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരിഹാസം. പ്രതിപക്ഷ നേതാവ് വി ഡി സതീശനോടുള്ള ചോദ്യമായാണ് വി ശിവന്‍ കുട്ടി ഫെയ്‌സ്ബുക്ക് […]

Keralam

‘സിപിഐഎം പോളിറ്റ് ബ്യുറോ തലപ്പത്ത് നരേന്ദ്ര മോദി, സഖാവും സംഘിയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ’; ഷാഫി പറമ്പിൽ എം പി

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എം പി. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യുറോയുടെ തലപ്പത്ത് നരേന്ദ്ര മോദിയെന്ന് ഷാഫി പറമ്പിൽ എം പി. സജി ചെറിയന്റെ വാക്കുകൾ ഇത് വരെ പിണറായി തിരുത്തിയിട്ടില്ല. വാക്കുകൾ സജി ചെറിയന്റെത് ആണെങ്കിലും ചിന്ത പിണറായിയുടെത് ആണെന്നും ഷാഫി വ്യക്തമാക്കി. മുമ്പ് എ കെ […]

Keralam

‘മരണത്തിൽ പോലും രാമായണം വായിക്കുന്ന ചാണ്ടി ഉമ്മൻ ബൈബിൾ വായിക്കണം, ഉമ്മൻ ചാണ്ടിയാണ് എന്നെ ചതിച്ചത്’; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെയും ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുൻപ് മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നൽകി തന്നെ പറ്റിച്ച ഉമ്മൻചാണ്ടി തന്നോട് ചെയ്തത് വലിയ ദ്രോഹമാണെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ […]

Keralam

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; അമ്മയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവ് മുംബൈയിൽ പിടിയില്‍

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ പിടിയില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മരിച്ച ഗ്രിമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കും കേസ് രജിസ്റ്റര്‍ […]

Keralam

ബസിൽ ലൈംഗികാതിക്രമം നേരിട്ടു, പരാതി നൽകി ഷിംജിത; അന്വേഷണം തുടങ്ങിയതായി പോലീസ്

ബസിൽ വെച്ച് മോശമായി പെരുമാറി, കൗണ്ടർ പരാതിയുമായി ഷിംജിത. പയ്യന്നൂർ പോലീസിന് മെയിൽ മുഖേന പരാതി നൽകി. പ്രാഥമിക അന്വേഷണം തുടങ്ങിയതായി പോലീസ്. ബസിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന് ഷിംജിത പരാതിയിൽ ആരോപിക്കുന്നു. ഇന്നലെ വൈകീട്ട് 5.01 ന് പരാതി ലഭിച്ചെന്ന് പോലീസ്. അറസ്റ്റിന് മുൻപ് ഷിംജിത […]

Keralam

‘ഫ്യൂഡൽ മനോഭാവമുള്ള വ്യക്തിയാണ് സാബു, ബിജെപിയുടെ ഏജൻറ് ആയാണ് പ്രവർത്തിച്ചത്’; സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

ട്വന്റി – 20 എൻഡിഎ മുന്നണി പ്രവേശനത്തിൽ പ്രതികരണവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി. എത്തേണ്ട പാളയത്തിൽ തന്നെ ട്വന്റി – 20 എത്തി. ബിജെപിയുടെ ഏജൻറ് ആയാണ് സാബു എം ജേക്കബ് പ്രവർത്തിച്ചത്. ഫ്യൂഡൽ മനോഭാവമുള്ള വ്യക്തിയാണ് സാബു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ല. […]

Keralam

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷനെതിരെ ദിലീപ്. കോടതിയലക്ഷ്യം ഇല്ലെന്ന പരാമര്‍ശത്തില്‍ എതിര്‍പ്പ് അറിയിച്ചു. പ്രോസിക്യൂഷന്റെ നിലപാട് എതിര്‍കക്ഷികളെ രക്ഷിക്കാനാണെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ വാദം. ഹര്‍ജികള്‍ അടുത്തമാസം 12ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയാണ് ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി. വിചാരണ നടപടികള്‍ രഹസ്യമായി […]

Keralam

‘വികസിത കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം; എൻഡിഎയുടെ ആശയങ്ങൾ യോജിക്കാൻ കഴിയുന്നത്’, സാബു എം ജേക്കബ്

എൻഡിഎയുമായി ഒന്നിച്ചുപോകാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് ട്വന്റി -20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിൽ ഒറ്റയ്ക്ക് നിന്നുകഴിഞ്ഞാൽ അത് എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ട്വന്റി -20 യെ ഇല്ലാതാക്കാൻ ശ്രമം നടത്തി. അതിനായി 25 […]