India

കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ

കരൂർ ദുരന്തത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ. റാലിക്ക് പൊലീസ് അനുമതി തേടിയുള്ള അപേക്ഷ, ആവശ്യമായ മാർഗ നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ രേഖകൾ തുടങ്ങിയവ സമർപ്പിക്കാൻ സിബിഐ ആവിശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദി ആരെന്ന് കണ്ടെത്താനാണ് സിബിഐ ഇടപെടൽ. മൊഴി നൽകിയ […]

Keralam

ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഇ ഡിയുടേത് ഉൾപ്പെടെ ഏത് അന്വേഷണവും നടക്കട്ടെ. അന്വേഷണത്തിൽ സി.പി.ഐ.എമ്മിന് ഭയമില്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഒരു ദൈവത്തിന്റെയും സ്വർണം കക്കാൻ നടക്കുന്നവരല്ല ‍തങ്ങളെന്ന് എംവി ​ഗോവിന്ദൻ  പറഞ്ഞു. ശബരിമല വിഷയത്തിൽ […]

Business

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും 0.5 ശതമാനമാണ് ഇടിഞ്ഞത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ ഏഷ്യന്‍ വിപണികള്‍ […]

Keralam

‘ഇഡി അന്വേഷണത്തോട് പൂർണമായി സഹകരിക്കും; സത്യം അന്വേഷിച്ചുള്ള ഏത് പ്രവർത്തിക്കും ഒപ്പമുണ്ടാകും’; കെ ജയകുമാർ

ശബരിമല സ്വർണക്കൊള്ളയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സത്യം അന്വേഷിച്ചുള്ള ഏത് പ്രവർത്തിക്കും ഒപ്പമുണ്ടാകുമെന്നും കെ ജയകുമാർ പറഞ്ഞു. അന്വേഷണത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് ജയകുമാർ വ്യക്തമാക്കി. അന്നത്തെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കട്ടെ. വഴിപാട് ക്രമക്കേടിലും കോടതി […]

Business

വീണ്ടും പൊന്നിന് സർവകാല റെക്കോർഡ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് തിരുത്തിയത്. ഡിസംബർ 23നാണ് സ്വർണവില […]

Keralam

‘വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ല’; സജി ചെറിയാൻ വിഷയത്തിൽ എം.വി ഗോവിന്ദൻ

സജി ചെറിയാൻ വിഷയത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം. സിപിഐഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വി. ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ യാതൊരു […]

Keralam

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപനം ഇന്ന്

നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. മന്ത്രിസഭ തയ്യാറാക്കി കൈമാറിയ പ്രസംഗം ഗവർണർ നിയമസഭയിൽ വായിക്കും. പ്രസംഗത്തിൽ കേന്ദ്ര വിമർശനം ഉൾപ്പെടുന്ന ഭാഗങ്ങളിൽ ഗവർണർ തിരുത്താവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. 2026-27 […]

Keralam

‘ശാസ്താവിനെ പോലെ വാവർക്കും ഇവിടെ പ്രാധാന്യമുണ്ട്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും’: മുഖ്യമന്ത്രി

ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ന്യൂനപക്ഷ വർഗീയത ശക്തിപ്പെടാൻ കാരണമാകും. ഇല്ലാ കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്താൻ ചിലർ ശ്രമിക്കുന്നു. ശബരിമല ശാസ്താവിനെ പോലെ വാവർക്കും ഈ നാട്ടിൽ പ്രാധാന്യമുണ്ടെന്നും വിവിധ സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി […]

World

‘നോബേൽ ലഭിച്ചില്ല, ഇനി സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയില്ല; ഗ്രീൻലൻഡ് വിട്ടുകിട്ടണം’; ഡോണൾഡ് ട്രംപ്

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ് വിഷയത്തിൽ കരാറിലെത്താത്തപക്ഷം എട്ട് രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുമെന്നും ട്രംപ്. സമാധാനത്തിനുള്ള നോബേൽ സമ്മാനം തനിക്ക് നൽകാത്തതിനാൽ ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് നോർവെ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിൽ ട്രംപ്. […]

District News

അതിരമ്പുഴ പള്ളി തിരുന്നാളിനോടനുബന്ധിച്ച് ഇ- നേര്‍ച്ച കൗണ്ടർ സ്ഥാപിച്ചു

അതിരമ്പുഴ: ചരിത്രപ്രസിദ്ധമായ അതിരമ്പുഴ പള്ളി തിരുനാളിനോട് അനുബന്ധിച്ച് ഫെഡറൽ ബാങ്ക് ഇ- നേര്‍ച്ച കൗണ്ടർ സ്ഥാപിച്ചു . ഫെഡറൽ ബാങ്ക് കോട്ടയം റീജണൽ മേധാവി ജയചന്ദ്രൻ കെ റ്റി, ഫാ.മാത്യു പടിഞ്ഞാറക്കുറ്റിന് നേർച്ച കൗണ്ടർ കൈമാറി. ആദ്യ ഈ നേർച്ച ജയചന്ദ്രൻ കെ റ്റി നിർവഹിച്ചു . ഫെഡറൽ ബാങ്ക് […]