33 വർഷങ്ങൾക്ക് മുൻപുള്ള നാടക ഓർമ്മകളുമായി പഴയ കലാലയ സുഹൃത്തുകൾ – “മൃച്ഛകടികം – 33” സംഘടിപ്പിച്ചു
കോട്ടയം: 33 വർഷങ്ങൾക്ക് മുൻപുള്ള നാടക ഓർമ്മകളുമായി പഴയ കലാലയ സുഹൃത്തുകളുടെ ഒത്തുചേരൽ “മൃച്ഛകടികം – 33” സംഘടിപ്പിച്ചു. മാന്നാനം കെ ഇ കോളേജിൽ 1993 അരങ്ങേറിയ മൃച്ഛകടികം എന്ന നാടകത്തിലെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരാണ് 33 വർഷത്തിനിപ്പുറം ഒത്തുകൂടിയത്. മാന്നാനം സെൻ്റ് ജോസഫ്സ് ആശ്രമാധിപനും കെ ഇ […]
