Keralam

‘കലോത്സവം സമ്മാനിക്കുന്നത് കൂട്ടായ്മയുടെ സാമൂഹ്യപാഠം; മത്സരിക്കുന്നതാണ് പ്രധാനം, ജയപരാജയങ്ങള്‍ അപ്രസക്തം’; മോഹന്‍ലാല്‍

കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ ആഘോഷമാണ് കലോത്സവം. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാവിധ ഭാഗ്യങ്ങളും ഒത്തുവന്നതിനാൽ പങ്കെടുക്കാൻ ആയി എന്ന് മോഹൻലാൽ പറഞ്ഞു. ഇന്നും പല […]

India

‘ജനാധിപത്യം സംരക്ഷിക്കണം; കേന്ദ്ര അന്വേഷണ ഏജൻസികൾ മനഃപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’; മമതാ ബാനർജി

ജനാധിപത്യം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് മമതാ ബാനർജി. കേന്ദ്ര അന്വേഷണ ഏജൻസികൾ മനപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. നിങ്ങൾ ഭരണഘടനയുടെ കാവൽക്കാരാണ്. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി സർക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടന വേളയിൽ […]

Health

കാൻസർ രോ​ഗികളിൽ ശരീരഭാരം പെട്ടെന്ന് കുറയുന്നത് എന്തുകൊണ്ട്?

മിക്ക കാൻസർ രോ​ഗികളിലും പ്രധാനമായും കാണുന്ന ഒരു ലക്ഷണമാണ് പെട്ടെന്ന് ശരീരഭാരം കുറയുന്നത്. കാഷെക്സിയ എന്നാണ് ഈ അവസ്ഥയെ ​വിശേഷിപ്പിക്കുന്നത്. രോ​ഗപ്രതിരോധ ശേഷി ദുർബലപ്പെടുത്താനും മരുന്നുകളോടുള്ള പ്രതികരണം കുറയ്ക്കാനും ഇത് കാരണമാകും. അതിലൂടെ രോ​ഗികൾ പെട്ടെന്ന് മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു. തലച്ചോറും കരളും തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നമാണ് പല […]

Keralam

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി എന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്. ബസിലെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തിരക്കുള്ള ബസില്‍ സഞ്ചരിക്കുന്നതിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതി ആരോപിക്കുകയായിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് […]

India

വന്ദേഭാരത് ബുക്ക് ചെയ്യാന്‍ പോവുകയാണോ, എട്ട് മണിക്കൂറിനുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത് ബാധകം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല. പുതുക്കിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ […]

Keralam

കലാകിരീടം കണ്ണൂരിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 64ാം പതിപ്പില്‍ കണ്ണൂരിന് കിരീടം. 1023 പോയിന്റോടെയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ തൃശൂര്‍ ജില്ല ഇത്തവണം രണ്ടാം സ്ഥാനം സ്വന്തമാക്കി. 1018 പോയിന്റുകളാണ് തൃശൂരിന്. കോഴിക്കോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം (1013), പാലക്കാട് നാലാം സ്ഥാനം സ്വന്തമാക്കി. ആലത്തൂര്‍ ഗുരുകുലം […]

Keralam

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി  ജി സുകുമാരന്‍ നായര്‍. ഐക്യത്തിന് എന്‍എസ്എസിനും താത്പര്യമുണ്ട്. എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ മുറുകെ പിടിച്ചുള്ള ഐക്യമാണ് ലക്ഷ്യം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണ ഈ ഐക്യത്തിന് പിന്നിലില്ല. എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും അകറ്റിയത് മുസ്‌ലിം ലീഗ് അല്ലെന്നും […]

World

സൗജന്യ വൈഫൈ മുതല്‍ ഇന്ററാക്ടീവ് മാപ്പുകള്‍ വരെ; മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സേവനങ്ങള്‍ ഒരുങ്ങുന്നു

വരാനിരിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തില്‍ മക്ക-മദീന ഹറം പള്ളികളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുങ്ങുന്നു. സൗജന്യ വൈഫൈ, ഇന്ററാക്ടീവ് മാപ്പുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ ഹറമൈന്‍ അതോറിറ്റി പ്രഖ്യാപിച്ചു. തീര്‍ത്ഥാടകരുടെ യാത്രയും കര്‍മങ്ങളും കൂടുതല്‍ സുഗമമാക്കുകയാണ് ഈ പുതിയ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ റമദാന്‍ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; ‘ജയിലില്‍ കിടക്കുന്നവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കുന്നു; എസ്‌ഐടി അന്വേഷണത്തില്‍ സംശയം’; കെ മുരളീധരന്‍

എസ്‌ഐടി അന്വേഷണത്തില്‍ സംശയമുണ്ടെന്നും എല്ലാം തന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് എസ്‌ഐടിയുടെയുടെ ശ്രമമെന്നും കെ മുരളീധരന്‍. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. എസ്‌ഐടിയെ കുറിച്ച് വ്യക്തമായ സംശയമുണ്ട്. ഇന്നലെ വരെ ഞങ്ങള്‍ എസ്‌ഐടിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്, ജയിലില്‍ […]

District News

അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. രാവിലെ 5.45 ന്റെ കുർബാനയ്ക്ക് ശേഷം വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്  കൊടിയേറ്റ് കർമം നിർവഹിക്കും. ആത്മീയ പിതാവ് ഫാ. ഏബ്രാഹം കാടാത്തുകളം, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. ടോണി […]