India

സർവീസ് റദ്ദാക്കൽ: ഇൻഡി​ഗോയ്ക്ക് 22.2 കോടി രൂപ പിഴയിട്ട് ഡിജിസിഎ

രാജ്യത്തെ വ്യോമയാന ഗതാഗത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. 22.2 കോടി രൂപയാണ് വിമാന കമ്പനിക്ക് ഡിജിസിഎ പിഴ ചുമത്തിയത്. പിഴ തുകയ്ക്ക് പുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇന്‍ഡിഗോ ഹാജരാക്കണം. […]

Keralam

‘സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 1998 ല്‍ വിജയ് മല്യയുടെ യു ബി […]

Sports

സിറ്റിയുടെ കളി നടന്നില്ല; പുതിയ കോച്ചിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യജയം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകത്തില്‍ അവരെ തോല്‍പ്പിക്കാമെന്ന ധാരണയിലെത്തിയ സിറ്റിയുടെ കളി നടന്നില്ല. ഓള്‍ട്രഫോഡില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് രണ്ട് ഗോള്‍ ജയം. ബ്രയാന്‍ ബാവുമയുടേയും പാട്രിക് ഡൊര്‍ഗുവിന്റേയും ഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയമൊരുക്കിയത്. രണ്ട് ഗോളുകള്‍ മാഞ്ചസ്റ്റര്‍ നേടിയപ്പോള്‍ ഓഫ് സൈഡ് കുരുക്കില്‍പ്പെട്ട് അവരുടെ മൂന്ന് ഗോളുകള്‍ […]

Keralam

സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകത്തിന് വിമര്‍ശനം: ‘തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം, താഴെത്തട്ടില്‍ സംഘടന ചലിച്ചില്ല’

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകത്തിന് വിമര്‍ശനം. അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്നാണ് വിമര്‍ശനം. സംഘടന സംവിധാനം ചലിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തതയെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് […]

Keralam

‘ വിഡി സതീശന്‍ ഈഴവ വിരോധി; വര്‍ഗീയ വാദികള്‍ക്ക് കുടപിടിക്കുന്നു’; വെള്ളാപ്പള്ളി നടേശന്‍

എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മില്‍ തല്ലിച്ചത് യുഡിഎഫ് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇനി എന്‍എസ്എസുമായി കലഹമില്ലെന്നും സമരസപ്പെടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്‍എസ്എസുമായി എന്തിനാണ് ഞങ്ങള്‍ യുദ്ധം ചെയ്യുന്നത്. അവരുമായി […]

Keralam

വാജിവാഹനം തന്ത്രിയ്ക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരം; അഡ്വ കമ്മിഷണറുടെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു

ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട്. വാജി വാഹനം കൈമാറിയത് അഡ്വ കമ്മിഷണറുടെ സാന്നിധ്യത്തിലാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. അഡ്വക്കേറ്റ് കമ്മിഷണർ 2018 ൽ കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഹൈക്കോടതി […]

Keralam

ജയിലിലെ പണിക്കൂലി തടവുകാർക്ക് സുഖജീവിതത്തിനുള്ളതല്ല; യാഥാർഥ്യം ഇതാണ്

നാട്ടിൽ പണിയില്ല, പണിയെടുത്താൽ കൂലിയില്ല ജയിലിൽ പോകുന്നതാണ് ഇതിലും ഭേദമെന്നാണ് ചിലർ പറയുന്നത്. തടവുപുള്ളികളുടെ കൂലി കൂട്ടിയതിനോടുള്ള വിമർശനവും പരിഹാസവുമാണ് ആ വാക്കുകളിൽ കലർന്നിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ ശരിയാണ്, ആശമാർക്ക് 400 രൂപ പോലും കൂലിയില്ലാത്തപ്പോൾ കുറ്റം ചെയ്ത് ജയിലിൽ പോയവർക്ക് 620 രൂപ കൂലി അന്യായമല്ലേ എന്ന് […]

Keralam

സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തും; മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ നേരത്തെ തീരുമാനിച്ചതാണ്. ബോധപൂര്‍വം ചില കാര്യങ്ങള്‍ മറച്ചു വച്ച് സര്‍ക്കാരിനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. വയനാട് ചൂരല്‍മലയിലെ […]

Health

കുഴിനഖങ്ങൾ എങ്ങനെ തടയാം, ഇക്കാര്യങ്ങൾ വിട്ടു പോകരുത്

കാലിലെ നഖങ്ങൾ ശരിയായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ കുഴിനഖങ്ങൾ പ്രത്യക്ഷപ്പെടാം. നഖം ഉള്ളിലേക്ക് വളരുന്ന അവസ്ഥയാണിത്. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ഇറുകിയ ഷൂസോ ചെരുപ്പുകളോ സ്ഥിരമായി ഉപയോഗിക്കുന്നതോ, പാദസംരക്ഷണം […]

Health

വാഴപ്പിണ്ടി തോരൻ കഴിച്ചിട്ടുണ്ടോ? കിഡ്നി സ്റ്റോണിന് ബെസ്റ്റാ

സ്വന്തം പറമ്പിലെ പോഷകസമൃദ്ധമായ വിഭവങ്ങളെ മറന്നിട്ടാണ് പലരും വില കൂടിയ വിദേശ പഴങ്ങളും പച്ചക്കറികളും പിശുക്കില്ലാതെ വാങ്ങുന്നത്. അങ്ങനെ മറന്നുകളഞ്ഞ ഒന്നാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി തോരനും വിഭവങ്ങളും പണ്ടുള്ളവരുടെ ഭക്ഷണക്രമത്തിൽ പതിവുള്ളതായിരുന്നു. ഇന്ന് അത്തരം വിഭവങ്ങൾ കുറഞ്ഞു. വാഴയുടെ എല്ലാ ഭാ​ഗങ്ങളും പോഷകസമ്പുഷ്ടമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും വിറ്റാമിനുകളുടെയും കലവറയാണ്. […]