Health

മധുരം കൂടിയാൽ കാൻസർ വഷളാകുമോ?

പായസവും ചോക്ലേറ്റുമൊക്കെ കിട്ടിയാൽ വിടാത്തവരാണ് മിക്കവാറും ആളുകൾ. ആളുകളുടെ ഈ മധുരക്കൊതി രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കാനും പല ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ, രോ​ഗനിർണയത്തിന് ശേഷം കാൻസർ രോ​ഗികൾ അമിതമായി പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് പറയുകയാണ് ഓങ്കോളജിസ്റ്റ് ആയ ഡോ. ജയേഷ് ശർമ. അമിതമായ […]

Keralam

ആസൂത്രണമികവില്‍ ശബരിമല ദര്‍ശനപുണ്യം; റെക്കോര്‍ഡ് ഭക്തര്‍, ചരിത്ര വരുമാനം

അയ്യപ്പഭക്തരുടെ മനംനിറച്ച ദര്‍ശനപുണ്യത്തോടെ 2025-26 വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം. 52 ലക്ഷത്തിലധികം ഭക്തര്‍ ഇക്കുറി ഇതുവരെ ദര്‍ശനം നടത്തിയപ്പോള്‍, ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമായ 435 കോടി രൂപ ലഭിച്ചു. ഇതില്‍ അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടിയും കാണിക്ക വഴി 118 കോടി രൂപയും […]

Sports

ചെല്‍സിയും ആര്‍സനലും കളത്തില്‍; ലാലിഗയില്‍ റയലിനും മത്സരം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് ആയി തന്നെയാണ് ഫുട്‌ബോള്‍ ആരാധകരുടെ ഇന്നത്തെ കാത്തിരിപ്പെങ്കിലും പ്രമുഖ ടീമുകളായ ചെല്‍സിയും ടോട്ടനവും ആര്‍സനലുമൊക്കെ ഇന്ന് കളത്തിലിറങ്ങും. ലാലിഗയില്‍ റയല്‍ മാഡ്രിഡും ഇറങ്ങുന്നുണ്ട് ഇന്ന്. ഇന്ത്യന്‍ സമയം രാത്രി എട്ടരക്കാണ് ടോട്ടന്‍ഹാം, ലിവര്‍പൂള്‍, ചെല്‍സി, ഫുള്‍ഹാം എന്നീ ടീമുകളുടെ മത്സരം. രാത്രി […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു കെ പി ശങ്കരദാസ്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന […]

World

മനുഷ്യന്‍ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും; ആര്‍ട്ടെമിസ്-ടു ദൗത്യം അടുത്ത മാസം ആറിന്

അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം അടുത്ത മാസം ആറിന്. ദൗത്യത്തിന്റെ ഭാഗമായ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ബഹിരാകാശയാത്രികര്‍ സഞ്ചരിക്കാനൊരുങ്ങുന്ന ഓറിയോണ്‍ പേടകവും ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റും. 1972 ഡിസംബര്‍ 19-നായിരുന്നു ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവുമൊടുവിലെ അപ്പോളോ […]

India

സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകും; ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ

തമിഴ്നാട്ടിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ. സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകും. അമ്മ ഇല്ലം പദ്ധതി പ്രകാരം സ്വന്തമായി വീടില്ലാത്തവർക്ക് സർക്കാർ സ്ഥലം വാങ്ങി കോൺക്രീറ്റ് വീടുകൾ നൽകും. തൊഴിലുറപ്പ് പദ്ധതിയിലെ ജോലിദിനങ്ങൾ 125 ൽ നിന്ന് 150 ആയി ഉയർത്തും. അമ്മ […]

Keralam

‘ചിന്നക്കനാൽ ഭൂമിയിടപാട്, 2021ൽ ഭൂമി വാങ്ങിയപ്പോൾ അളന്ന് നോക്കിയാണ് വാങ്ങിയത്, അതിൽ ഒരിഞ്ചുപോലും കൂടിയിട്ടില്ല’; മാത്യു കുഴൽനാടൻ എം എൽ എ

ചിന്നക്കനാൽ ഭൂമിയിടപാട് കേസിൽ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിജിലൻസ് ചോദിച്ച കാര്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ല. വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അധിക ഭൂമി കൈവശമുണ്ടോ എന്ന് ചോദിച്ചു. […]

India

‘ ഹൃദയമില്ലാത്ത സര്‍ക്കാര്‍; വികസനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ട് കൊള്ളയടിക്കുന്നു’; മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാളിലെ ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൃദയമില്ലാത്ത സര്‍ക്കാര്‍ വികസനത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ട് കൊള്ളയടിക്കുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രമെഴുതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് വേണം. അര്‍ഹരായ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ ഉറപ്പാക്കണം. […]

Keralam

സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത് കേന്ദ്രമല്ല സംസ്ഥാനമാണ്; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേന്ദ്രത്തിനെതിരെ സർക്കാർ നടത്തിയ സമരത്തിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സാമ്പത്തിക പ്രതിസന്ധി കേന്ദ്രം ഉണ്ടാക്കിയതല്ല കേരളം സ്വമേധയാ ഞെരുങ്ങിതാണ്. സംസ്ഥാനമെടുത്ത കടം അത്രയും കൂടുതൽ ആണെന്ന് ജോർജ് കുര്യൻ പറഞ്ഞു. സംസ്ഥാന വിഹിതം ചിലവഴിക്കാൻ തയാറാകുന്നില്ല എന്നതാണ് പദ്ധതി കിട്ടാതിരിക്കാനുള്ള കാരണം. കേരളത്തിന്‌ എല്ലാം കടം മാത്രം മതി […]

Keralam

കെഎസ്ഇബിയില്‍ വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’; കണ്ടെത്തിയത് 16.5 ലക്ഷം രൂപയുടെ അഴിമതി

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍നിന്നും കമ്മീഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. വിവിധ സെക്ഷന്‍ […]