Keralam

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെമൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തു എത്തി പരിശോധന നടത്തുന്നു. ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ […]

Keralam

ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

കൊല്ലം:ശബരിമല സ്വര്‍ണക്കൊള്ള കേസിലെ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വിഎസ്എസ് സിയില്‍ നടത്തിയ വിദഗ്ധ പരിശോധനയുടെ റിപ്പോര്‍ട്ടാണ് മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദ്വാരപാലകശില്‍പം, കട്ടിളപ്പാളി തുടങ്ങി 15 സാംപിളുകളുടെ പരിശോധനാ ഫലമാണ് കോടതിക്ക് കൈമാറിയിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശബരിമലയിലെ പഴയ […]

Sports

കിരീട പ്രതീക്ഷയില്‍ ബാഴ്‌സലോണ സ്പാനിഷ് കപ്പ് ക്വാര്‍ട്ടറില്‍

കോപ്പ ഡെല്‍ റേ ഫുട്‌ബോളില്‍ ക്വാര്‍ട്ടറിലേക്ക് കടന്ന് ബാഴ്‌സലോണ. പ്രീക്വാര്‍ട്ടറില്‍ റേസിങ് സ്റ്റാന്റാന്ററിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സയുടെ മുന്നേറ്റം. 66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസും 95-ാം മിനിറ്റില്‍ ലാമിന്‍ യമാലുമാണ് ഗോളുകള്‍ നേടിയത്. സ്‌പെയിനിസെ രണ്ടാംനിര ക്ല്ബ് ആയ റേസിങ് സ്റ്റാന്റാന്ററിനെതിരെ അനായാസ വിജയം പ്രതീക്ഷിച്ചാണ് ലാമിന്‍യമാലും […]

Business

സ്വര്‍ണത്തിന് ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്. ഗ്രാമിന് 20 രൂപ വീതം എന്ന നേരിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് 160 രൂപയാണ് താഴ്ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,145 രൂപയായി. ഒരു പവന്‍ സ്വര്‍ണവില ഇപ്പോഴും ഒരു ലക്ഷം കടന്ന് തന്നെയാണ്. ഒരു […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; യുഡിഎഫ് ഭരണകാലത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല, വാജി വാഹനം നൽകിയത് പരസ്യമായി, രഹസ്യമായി നടന്ന മോഷണമല്ല; രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ ആരുടെ കാലത്താണെങ്കിലും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ള നടത്തിയ മുഴുവൻ ആളുകളെയും നിയമനത്തിനു മുന്നിൽ കൊണ്ടുവരണം. അതിൽ രാഷ്ട്രീയ ഭേദമില്ല. യുഡിഎഫ് ഭരണകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. വാജി വാഹനം പരസ്യമായാണ് നൽകിയത്. രഹസ്യമായി നടന്ന മോഷണമല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ […]

Keralam

‘കെ എം മാണി നരകത്തീയില്‍ വെന്തുമരിക്കണം’, ശാപ വാക്കുകള്‍ ചൊരിഞ്ഞവര്‍ തന്നെ സ്മാരകത്തിന് സ്ഥലം നല്‍കിയതില്‍ സന്തോഷം : വി ഡി സതീശന്‍  

കൊച്ചി: കേരള കോണ്‍ഗ്രസ്  എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍. ഞങ്ങളാരും അവരുമായി ചര്‍ച്ച നടത്തിയെന്നോ, യുഡിഎഫ് മുന്നണിയിലേക്ക് വരാന്‍ പോകുന്നുവെന്നോ പറഞ്ഞിട്ടില്ല. അവര്‍ ഇടതുമുന്നണിയില്‍ നില്‍ക്കുന്ന കക്ഷിയാണ്. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ കെ എം മാണി സാറിന് സ്മാരകം പണിയാന്‍ ഇടതു […]

Keralam

ഒന്നല്ല, കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകള്‍; നാല് പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും  

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍ – തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന് ലഭിച്ച നാലു […]

Keralam

ശബരിമല സ്വർണ്ണക്കൊള്ള; പാരഡി ഗാനം കോൺഗ്രസ് ഇപ്പോൾ പാടുന്നില്ല, പോറ്റിയ കേറ്റിയത് ആരെന്ന് വ്യക്തമായി; എം സ്വരാജ്

ശബരിമല സ്വർണ്ണക്കൊള്ളയിൽ പാരഡി ഗാനം കോൺഗ്രസ് ഇപ്പോൾ പാടുന്നില്ല. പോറ്റിയ കേറ്റിയത് ആരെന്ന് വ്യക്തമായി. വ്യാജ പ്രചരണം അഴിച്ചുവിട്ടവരാണ് യഥാർത്ഥ കുറ്റവാളികളെന്നും എം സ്വരാജ്  വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർന്നു കേൾക്കുന്ന പേരും മണ്ഡലവും ഭാവന സൃഷ്ടി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് യാതൊരു ചർച്ചയും ആരംഭിച്ചിട്ടില്ല. സ്ഥാനാർത്ഥ്വം മാത്രമല്ല […]

District News

‘മുന്നണിമാറ്റം അജണ്ടയിലെ ഇല്ല, അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം’; എൽഡിഎഫിൽ തുടരുമെന്ന് ആവർത്തിച്ച് ജോസ് കെ മാണി

കേരള കോൺഗ്രസ് എം എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അത്തരം വാർത്തകളെ പൂർണ്ണമായും തള്ളി ജോസ് കെ മാണി. കേരള കോൺഗ്രസ് സംസ്ഥാന തലത്തിൽ നടത്തുന്ന മീറ്റിംഗ് ആണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയിൽ നേതാക്കൾ ഒരുമിച്ചാണ് പങ്കെടുക്കുക. ജില്ലാ തലത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ […]

Keralam

ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന

ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളില്‍ പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്.  ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യിന്റെ വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി […]