Entertainment

പ്രമുഖ ബിൽഡർ കെ.ടി.രാജീവ് നിർമ്മിച്ച ‘രണ്ടാം മുഖം’ ഒടിടിയിലെത്തി

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും ,കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. മണികണ്ഠൻ ആചാരി ഗംഭീര ലുക്കിൽ എത്തുന്ന ‘രണ്ടാം മുഖം’ മനോരമ മാക്സിലൂടെയാണ് റിലീസ് ചെയ്ത്. കഷ്ണജിത്ത് എസ് വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജയ് പി […]

District News

‘താല്‍പര്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നാലെ പോകുന്നില്ല’

എല്‍ഡിഎഫില്‍ തുടരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പുറകേ പോകേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കള്‍. ഇനി താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ മാത്രം ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ തല്‍ക്കാലം അടഞ്ഞ അധ്യായമാണെന്നും യുഡിഎഫ് ജോസ് കെ മാണിയുടെ പിന്നാലെ […]

Keralam

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി എസ്ഐടി. ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്. […]

Entertainment

ഒരുകൂട്ടം നവാഗതർ ഒരുമിക്കുന്ന ചിത്രം ‘അരൂപി’; ടീസർ പുറത്ത്

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ടീസർ, പ്രശസ്ത നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ […]

Entertainment

മനുഷ്യനെന്നും ഭയപ്പെടുന്ന ഒറ്റ കാര്യമേയുള്ളൂ, മരണം; ‘അനോമി’ ഒഫീഷ്യൽ ടീസർ പുറത്ത്!

മലയാളികളുടെ പ്രിയനായിക ഭാവനയുടെ തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ടീസർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. […]

Keralam

ബിജെപി-സിപിഐഎം രഹസ്യ ധാരണ ഉണ്ടാക്കി കോഴിക്കോട് കോർപറേഷനിൽ ബിജെപിക്ക് ചെയർപേഴ്സൺ സ്ഥാനം നൽകി; ഡിസിസി പ്രസിഡന്‍റ്

കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പദവിയിലേക്ക് ബിജെപിക്ക് വഴിയൊരുക്കിയത് സിപിഐഎമ്മെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ. LDF ന് 7 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ധാരണ ഉണ്ടാക്കി ഒരു ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക് നൽകി. ധനകാര്യ സ്റ്റാൻഡിങ് […]

Sports

രോഹിത്തിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഐസിസി റാങ്കിങില്‍ ഒന്നാമതെത്തി വിരാട് കോലി

ഐസിസിയുടെ ഏകദിന റാങ്കിംഗില് ഇന്ത്യന്‍ താരം വിരാട് കോലി ഒന്നാം സ്ഥാനത്ത്. മറ്റൊരു ഇന്ത്യന്‍ താരമായ രോഹിത്ത് ശര്‍മ്മയെ പിന്തള്ളിയാണ് 2021 ജൂലൈക്ക് ശേഷം ആദ്യമായി വിരാട് കോലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ വഡോദരയില്‍ നടന്ന ഇന്ത്യയുടെ ആദ്യ ഏകദിനത്തില്‍ പുറത്തെടുത്ത പ്രകടനമാണ് കോലിക്ക് […]

Keralam

കെ.സുധാകരൻ വീട്ടിൽ വന്നത് രോഗവിവരം അന്വേഷിക്കാൻ; പാർട്ടി വിടില്ലെന്ന് സിപിഐഎം നേതാവ് സി കെ പി പത്മനാഭൻ

താൻ പാർട്ടി വിടില്ലെന്ന് സിപിഐഎം നേതാവ് സി കെ പി പത്മനാഭൻ. കോൺഗ്രസിലേക്ക് എന്ന വാർത്ത തള്ളി സികെപി പത്മനാഭൻ. കെ സുധാകരൻ തന്നെ കണ്ടത് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്. സന്ദർശനം വ്യക്തിപരം. കെ സുധാകരൻ മാത്രമല്ല ബിജെപി നേതാക്കളും തന്നെ വീട്ടിൽ എത്തി കണ്ടിരുന്നു. തളിപ്പറമ്പ് മുൻ […]

Health

വെള്ളം കുടിച്ചാൽ തടി കുറയും! യാഥാർഥ്യമെന്ത്

അമിതഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവർക്ക് പ്രധാനമായും കിട്ടുന്നൊരു ഉപദേശമാണ് നന്നായി വെള്ളം കുടിക്കണമെന്നത്. ചിലര്‍ അതിനായി ദിവസവും 4.5 ലിറ്റര്‍ വെള്ളം വരെ കുടിക്കാറുണ്ട്. എന്നാൽ ധാരാളം വെള്ളം കുടിച്ചതു കൊണ്ട് തടി കുറയുമെന്നത് ഒരു മിഥ്യാധാരണയാണെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വെള്ളം കലോറി കത്തിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുമെന്നാണ് പ്രധാന […]

Keralam

ഭക്തി സാന്ദ്രം ശബരിമല; പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞു

ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. പന്തളം കൊട്ടാരത്തിൽ നിന്ന്‌ എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിഞ്ഞതോടെ വിശ്വാസികൾ ദർശനപുണ്യം […]