India

‘പൗരന്മാർ ഇറാൻ വിടണം’; കർശന നിർദേശവുമായി ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദേശം നൽകി ഇന്ത്യൻ എംബസി. പൗരന്മാരോട് ഇറാൻ വിടണമെന്നാണ് നിർദേശം. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമാണ് നിർദേശം.സംഘർഷം നടക്കുന്ന മേഖലകൾ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിർദേശിച്ചു .10000 ത്തിലധികം ഇന്ത്യൻ […]

Health

ഈ 5 ഭക്ഷണങ്ങള്‍ ബാക്കിയാകാറുണ്ടോ? ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്

ഭക്ഷണം ചൂടാക്കി കഴിക്കുന്നതില്‍ എന്താണ് തെറ്റ് അതൊരു സാധാരണ കാര്യമല്ലേ?സൗകര്യമായി തലേദിവസത്തെ ഭക്ഷണം ചൂടോടെയും രുചികരമായും കഴിക്കുകയും ചെയ്യാം.പല വീടുകളിലും ഇത് പതിവ് കാര്യമാണ്. എന്നാല്‍ വീണ്ടു ചൂടാക്കിയാല്‍ വിഷാംശം ഉണ്ടാക്കുന്ന ഭക്ഷണങ്ങളുണ്ടത്രേ. അത്തരത്തിലുളള അഞ്ച് ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ചോറ് വേവിച്ചെടുത്ത ചോറ് വീണ്ടും ചൂടാക്കി […]

Health

അസിഡിറ്റി കുറയ്ക്കാം, ഹെൽത്തി ചെറുപയർ സാലഡ് റെസിപ്പി

വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു പോഷകസമൃദ്ധമായ വിഭവമാണ് സാലഡ്. പച്ചക്കറികളും പഴങ്ങളും ചേർത്തുണ്ടാക്കുന്ന സാലഡിന് ആരോ​ഗ്യ​ഗുണങ്ങൾ ഒരുപാടാണ്. ചെറുപയർ മുളപ്പിച്ചത് സാലഡിൽ ചേർക്കുന്നതു കൊണ്ട് ദഹനം സു​ഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. അത്താഴത്തിന് കഴിക്കാവുന്ന മികച്ചൊരു ചെറുവയർ സാലഡ് തയ്യാറാക്കിയാലോ? ചേരുവകൾ മുളപ്പിച്ച ചെറുപയർ തക്കാളി സവാള/ഉള്ളി കുക്കുമ്പർ […]

Keralam

രാഹുലിനെ അയോഗ്യനാക്കണോ? എംഎൽഎ തന്നെ പരാതി നൽകണം; പൊതുജനങ്ങളുടെ പരാതി പോരെന്ന് സ്പീക്കർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകേണ്ടതുണ്ടെന്ന് സ്പീക്കർ എഎൻ ഷംസീർ. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണമെന്നും അത്തരത്തിലൊന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്വകാര്യ […]

World

ബ്രിട്ടനില്‍ 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളില്‍ നിന്നും ‘മാന്‍ഷന്‍ ടാക്‌സ്’ പിരിക്കാന്‍ നീക്കം

ബ്രിട്ടനില്‍ സ്വന്തമായി വീടുകളുള്ളവര്‍ക്ക് കൂടുതല്‍ നികുതിഭാരം വന്നേക്കും. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബജറ്റില്‍ പ്രഖ്യാപിച്ച മാന്‍ഷന്‍ ടാക്‌സ് ധനികരുടെ വീടുകള്‍ക്ക് മാത്രമായിരിക്കുമെന്ന് തോന്നുമെങ്കിലും സ്ഥിതി അതല്ലെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള കുടുംബ വീടുകളും മാന്‍ഷന്‍ ടാക്‌സ് വേട്ടയില്‍ പെടുമെന്നാണ് പ്രോപ്പര്‍ട്ടി ഉടമകള്‍ക്കുള്ള […]

Business

സ്വര്‍ണവില എങ്ങോട്ട്?, ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു; കൂടിയത് ആയിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. ഉച്ചയ്ക്ക് ശേഷം പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് രണ്ടു തവണകളായി […]

Keralam

‘വയനാട്ടിലെല്ലാ സ്ഥലത്തും കാട്ടാനയില്ലേ? കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിൽ സണ്ണി ജോസഫ്

ചൂരൽമല പുരപുനരധിവാസത്തിന് കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിൽ മറുപടിയുമായി സണ്ണി ജോസഫ്. വയനാട്ടിൽ എല്ലാ സ്ഥലത്തും കാട്ടാന ശല്യം ഉണ്ടല്ലോയെന്ന് സണ്ണി ജോസഫിന്റെ മറുപടി. കാട്ടാനശല്യം രൂക്ഷമായ സ്ഥലമാണല്ലോ എന്ന ചോദ്യത്തിന് വയനാട്ടിൽ എവിടെയാണ് കാട്ടാന ശല്യം ഇല്ലാത്തതെന്നും ബത്തേരിയിലും കൽപ്പറ്റയിലും ആന ഇറങ്ങിയില്ലേ എന്നുമുള്ള […]

Keralam

മാസം 1000 രൂപ: മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ്; മാർഗരേഖ പുതുക്കി

മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 18 തികഞ്ഞവരും 30 വയസ് കഴിയാത്തവരും ആയിരിക്കണം അപേക്ഷകർ. നൈപുണ്യ പരിശീലനത്തിനോ അംഗീകൃത മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം ഇവർ. അർഹരായ […]

Keralam

ഫീസ് 3000 രൂപ, രണ്ടാം ഘട്ട ഓണ്‍ലൈന്‍ ബുക്കിങ് ജനുവരി മൂന്നാം വാരം; അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിന് ഇന്ന് തുടക്കം. ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്. ട്രക്കിങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്മെന്റ് സ്‌പെഷ്യല്‍ ഫീസ് 580 രൂപയും ഉള്‍പ്പടെ ഒരാള്‍ക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്‍) ഏഴു ദിവസത്തിനുള്ളില്‍ നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് […]

Keralam

കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അന്ന് കേരള കോൺഗ്രസ് (എം) UDF നെപ്പാം ആയിരുന്നു. തോമസ് ഐസക് 2020-21 ബജറ്റില്‍ അഞ്ചു കോടി രൂപയായിരുന്നു പ്രഖ്യാപിച്ചത്. കെഎം മാണിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ചു കോടി […]