Entertainment

ഫുവാദ് പനങ്ങായ്‌ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് “വേറെ ഒരു കേസ്”

ഇപ്പോൾ രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രവും വേറെ ഒരു കേസ് ആണ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ചിത്രം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്ന സാമൂഹിക […]

Keralam

‘മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു; മാറാട് കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യം’; കെ.സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. ഇടതുപക്ഷം പരാജയത്തിൻ്റെ പാഠം പടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കെസി വേണു​ഗോപാൽ വിമർശിച്ചു. ഡൽഹിയിലെ ബോസുമാരെ തൃപ്തി പെടുത്താനാണ് പിണറായി ശ്രമിക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. മാറാട് കലാപം കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ്. അത്തരം കലാപം ആവർത്തിക്കാതിരിക്കാനാണ് […]

Entertainment

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ചെമ്പൻ സഹോദരന്മാർ ; ‘ഡിസ്കോ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

അഞ്ചകള്ളകോക്കാൻ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഡിസ്കോ” ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഉല്ലാസ് ചെമ്പൻ്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം നിർമ്മിക്കുന്നത് ഈ ചെംബോസ്കി മോഷൻ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ്. ആൻ്റണി […]

Entertainment

‘ഒരു പെണ്ണും കുറേ ഭർത്താക്കന്മാരും’, കേവലമൊരു കെട്ടുകഥയല്ല ‘പെണ്ണ്കേസ്’; റിവ്യൂ

ഒരു പക്കാ ഡീസന്റ് കോമഡി- ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ. നിഖില വിമൽ നായികയായി എത്തിയ ‘പെണ്ണ് കേസ്’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു തണുത്ത കാറ്റുപോലെ വന്ന് പിന്നെ അങ്ങ് ആഞ്ഞടിച്ചൊരു ചിത്രമാണിത്. ട്രെയിലർ വന്നപ്പോൾ മുതൽ ഇതൊരു വിവാഹ തട്ടിപ്പ് കേസ് ആണെന്ന് വ്യക്തമായിരുന്നു. അത് തന്നെയാണ് […]

Sports

എല്ലാ കണ്ണുകളും സീനിയേഴ്‌സിലേക്ക് ; റോ – കോ കസറുമോ? ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. രോഹിത് ശര്‍മയും വിരാട് കോലിയും വീണ്ടും കളത്തിലെത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകര്‍. ട്വന്റി 20 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ആരാധകരെ ഏകദിന ക്രിക്കറ്റ് കാണാന്‍ പ്രേരിപ്പിക്കുന്ന, ഗ്യാലറിയിലേക്ക് എത്തിക്കുന്ന ഈ രണ്ട് പേരിലേക്കായിരിക്കും കണ്ണുകളെല്ലാം. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഹിറ്റ്മാന്‍ ആട്ടമായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കക്കെതിരെ […]

Technology

ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യനില വഷളായി; ബഹിരാകാശ നിലയത്തിൽ അടിയന്തര ഒഴിപ്പിക്കലിന് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ക്രൂ-11 ദൗത്യത്തിലുൾപ്പെട്ട ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി സഞ്ചാരികളെ തിരിച്ചെത്തിക്കാൻ ഒരുങ്ങി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിലാദ്യമായാണ് അടിയന്തരമായി ദൗത്യം വെട്ടിച്ചുരുക്കി സഞ്ചാരികളെ തിരിച്ചെത്തിക്കുന്നത്. എന്നാൽ ആരോ​ഗ്യനില വഷളായ സഞ്ചാരിയുടെ വിവരങ്ങൾ നാസ പുറത്തുവിട്ടിട്ടില്ല. […]

Keralam

മോഹൻലാലിനെതിരെയുള്ള കേസ് റദ്ദാക്കി; പരസ്യത്തിലെ വാ​ഗ്ദാനത്തിന് നടന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടത്തിയ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് […]

Keralam

ഉയർന്ന രക്തസമ്മർദ്ദം; തന്ത്രി കണ്ഠരര് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന നടത്തുമെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയവെ അദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടർന്ന് സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് […]

Keralam

‘രാഷ്ട്രീയാവശ്യത്തിന് മതത്തെ ഉപയോ​ഗിക്കുന്നു; എ കെ ബാലനെ തള്ളി പറയില്ല’; എംവി ​ഗോവിന്ദൻ

ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമർശനമായി വ്യാഖ്യാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. രാജ്യത്ത് മതത്തെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാ മത വിശ്വാസികളും അണിചേരണമെന്നും ജനുവരി 30 ജില്ലാ കേന്ദ്രങ്ങളിൽ വർഗീയതക്കെതിരെ പരിപാടി സംഘടിപ്പിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. […]

Keralam

‘സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന് മുന്നിൽ വരണം; വമ്പൻ സ്രാവുകൾ കുടുങ്ങും’; രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് രമേശ് ചെന്നിത്തല. വമ്പൻ സ്രാവുകൾ കുടുങ്ങും. ആരു വിചാരിച്ചാലും കേസ് തേച്ചുമായ്ച്ച് കളയാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമത്തിന് ആരും അതീതർ അല്ല. തെറ്റ് ചെയ്ത എല്ലാവരും ശിക്ഷ അനുഭവിക്കണമെന്ന് അദേഹം പറഞ്ഞു. ഈ കേസിൽ […]