Health

‘ഷു​ഗർ കട്ട്’ ചെയ്താലും ‘ഷു​ഗർ ക്രേവിങ്സ്’, ആത്മനിയന്ത്രണമല്ല, ദിനചര്യയാണ് പ്രശ്നം

നമ്മൾ പ്രതീക്ഷിക്കാത്ത സമയങ്ങളിലാണ് ഷു​ഗർ ക്രേവിങ്സ് (മധുരം കഴിക്കണമെന്ന് തോന്നൽ) ഉണ്ടാവുക. ശരീരഭാരം കുറയ്ക്കാൻ കർശന ഡയറ്റിലായിരിക്കും എന്നാൽ രാത്രി വൈകി ഉറങ്ങുമ്പോൾ മധുരം കഴിക്കണമെന്ന തോന്നൽ നിയന്ത്രിക്കാനാകില്ല, അല്ലെങ്കിൽ ജോലിയിൽ സമ്മർദം കൂടുമ്പോൾ ഒരു മിഠായി കിട്ടിയിലുന്നെങ്കിലെന്ന് ആഗ്രഹിക്കും. എന്നാൽ മധുരം കഴിക്കാനുള്ള ഇത്തരം തീവ്രമായ തോന്നലുകൾ […]

Keralam

ഒപി ബഹിഷ്‌കരണം; മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള  ഡോക്ടര്‍മാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി. ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജുമായി തിങ്കളാഴ്ച […]

Keralam

ലതേഷ് വധക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

സിപിഐഎം പ്രവർത്തകൻ തലായി ലതേഷ് വധക്കേസിൽ കുറ്റക്കാരായ ഏഴ് ആർ എസ് എസ് – ബി ജെ പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1,40,000 പിഴയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായി 35 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ […]

Keralam

യാത്രാ ദുരിതത്തിന് ആശ്വാസം; സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്കു വിവിധ സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ് അനുവദിച്ച് റെയില്‍വേ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.  ‘മുപ്പത് സെക്കന്‍ഡില്‍ മുന്നൂറ് വീടുകള്‍, കണക്ക് കിറുകൃത്യം’; വിഡി സതീശനെ പരിഹസിച്ച് എംബി രാജേഷ് […]

Keralam

കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾക്ക് കൂടി വേണം; ആവശ്യവുമായി വി.ടി ബൽറാം

കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന ആവശ്യവുമായി കെ പി സിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്. വ്യക്തിപരമായ അഭിപ്രായമാണിതെന്നും പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായം അല്ലെന്നും ബൽറാം പറയുന്നു. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് […]

Keralam

ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി, രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി. പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പഴയകാല മാനുവല്‍ രേഖപ്പെടുത്തലുകള്‍ക്ക് പകരമായി ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടോക്കണ്‍ ഉപയോഗിച്ചാണ് ലഗേജുകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ആദ്യമായാണ് ഈ സംവിധാനമെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു. യാത്രക്കാരുടെ ലഗേജുകള്‍ […]

India

സ്റ്റീൽ കമ്പിയിലേക്ക് തെന്നി വീണു, രണ്ട് കാലിലും ആഴത്തിൽ മുറിവ്; ഷൂട്ടിങ്ങിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ​ഗുരുതര പരിക്ക്

ചെന്നൈ: ഷൂട്ടിങ്ങിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ​ഗുരുതര പരിക്ക്. കില്ലർ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. ചെന്നൈയിലെ പാലവാക്കത്ത് നടക്കുന്ന കില്ലറിന്റെ മൂന്നാമത്തെ ഷെഡ്യൂളിൽ ആക്ഷൻ രം​ഗങ്ങൾ ചെയ്യുന്നതിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് റോപ്പിലൂടെ ഇറങ്ങവെ, കാല് തെന്നി ഒരു സ്റ്റീൽ കമ്പിയിലേക്ക് […]

Health

ചായപ്പൊടിയിലെ മായം എങ്ങനെ കണ്ടെത്താം

ചായ നമ്മള്‍ക്കെല്ലാം പ്രിയപ്പെട്ടതാണ്. ദിവസവും മൂന്നും നാലും നേരം വീട്ടില്‍ ചായയിട്ടു കുടിക്കുന്നവരുണ്ട്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രയിരിക്കില്ല. ചായപ്പൊടിയുടെ അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്. കൃഷി, സംസ്കരണം, വിളവെടുപ്പ് കാലം എന്നിവയെ ആശ്രയിച്ച് തേയിലയുടെ ഗുണനിലവാരം വ്യത്യാസപ്പെട്ടിരിക്കുന്നു. ഫുഡ് […]

Keralam

‘റെജി ലൂക്കോസ് പാർട്ടി അംഗമല്ല, ചാനൽ ചർച്ച കൊണ്ടല്ലല്ലോ സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്’; മന്ത്രി വി ശിവൻകുട്ടി

റെജി ലൂക്കോസ് ബിജെപിയിൽ ചേർന്ന വിഷയം അറിഞ്ഞിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പാർട്ടിയുടെ ലോക്കൽ, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാർ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാർട്ടി അംഗമല്ല. ചാനൽ ചർച്ച കൊണ്ടലല്ലോ സിപിഐ എം കേരളത്തിൽ പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണ കൊണ്ട് മാത്രമലല്ലോ എൽഡിഎഫ് വളർന്നതെന്നും […]

Keralam

വയനാട് തുരങ്കപാത: മലതുരക്കാൻ വമ്പൻ യന്ത്രങ്ങളെത്തി; നിർമാണം ഈ മാസം അവസാനം തുടങ്ങും

കോഴിക്കോട്: വയനാടിൻ്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂറ്റൻ പാറ തുരക്കുന്ന രണ്ട് ഡ്രില്ലിങ് റിഗ്ഗുകൾ പദ്ധതി പ്രദേശമായ മറിപ്പുഴയിൽ എത്തിച്ചു. ഈ മാസം അവസാനത്തോടെ തുരങ്കം നിർമിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്ന് കരാർ കമ്പനിയായ ദിലീപ് […]